Pathram Online
  • Home
  • NEWS
    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

    316369

    കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316361

    ‘എകെജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും’; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നാളെ റവന്യൂ സർവേ

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

കോരിച്ചെരിയുന്ന മഴയത്ത് കായലിലൂടെ വള്ളത്തിൽ വന്നു കൃത്യം നടത്തി? വയോധികയുടെ മൃതദേഹം വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ കായലിൽ; ശരീരത്തിൽ ബ്ലൗസ് മാത്രം; കഴുത്തിൽ കല്ല് കെട്ടിയ നിലയിൽ; അന്വേഷണത്തിനെത്തിയ പോലീസിനും ഭീഷണി

by Pathram Desk 7
May 27, 2026
A A
കോരിച്ചെരിയുന്ന മഴയത്ത് കായലിലൂടെ വള്ളത്തിൽ വന്നു കൃത്യം നടത്തി? വയോധികയുടെ മൃതദേഹം വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ കായലിൽ; ശരീരത്തിൽ ബ്ലൗസ് മാത്രം; കഴുത്തിൽ കല്ല് കെട്ടിയ നിലയിൽ; അന്വേഷണത്തിനെത്തിയ പോലീസിനും ഭീഷണി
Share on WhatsAppShare on FacebookShare on TwitterShare on Telegram

ആറാട്ടുപുഴ : കിഴക്കേക്കര കനകക്കുന്നിൽ കാണാതായ വയോധികയുടെ മൃതദേഹം കൈകാലുകൾ ബന്ധിച്ച്, കഴുത്തിൽ കല്ല് കെട്ടിയിട്ട നിലയിൽ മല്ലിക്കാട്ടുകടവിനു സമീപം കായലിൽ കണ്ടെത്തി. കനകക്കുന്ന് ജെട്ടിക്കു സമീപം സാധുപുരത്ത് തെക്കതിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന തങ്കമ്മ (80)യെ കൊലപ്പെടുത്തിയതാണെന്നാണു പ്രാഥമിക നിഗമനം. തലയ്ക്കു പിന്നിലേറ്റ മുറിവും കൈകാലുകൾ ബന്ധിച്ചു കായലിൽ തള്ളിയപ്പോൾ ശ്വാസകോശത്തിൽ വെള്ളം കയറിയതുമാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതൽ തങ്കമ്മയെ കാണാനില്ലായിരുന്നു. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലർച്ചെയോ കൊലപാതകം നടന്നിരിക്കാമെന്നാണു കരുതുന്നത്.

ഭർത്താവ് മരിച്ച തങ്കമ്മ തനിച്ചാണു കഴിഞ്ഞിരുന്നത്. വിദേശത്ത് ഉദ്യോഗസ്ഥനായ മകൻ സത്യദാസിന്റെ വീട് അടുത്താണ്. വിവാഹിതയായ മകൾ ഷൈമോളും വേറെയാണു താമസം. തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ഷൈമോൾ അമ്മയെ കാണാതെ എല്ലായിടത്തും അന്വേഷിച്ചിരുന്നു. തുടർന്ന് കനകക്കുന്ന് പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെയാണു കായലിൽ ജഡം പൊങ്ങിയത്. തങ്കമ്മ ഒറ്റയ്ക്കു താമസിക്കുന്നത് അറിയാവുന്നവരാകണം കൊലപാതകത്തിനു പിന്നിലെന്നാണു നിഗമനം. ഇവരുടെ സമീപവാസിയായ ഒരാളെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരുന്നു.

ബ്ലൗസ് മാത്രമാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. ഇവർ ധരിക്കാറുള്ള കൈലി മുണ്ടുകൊണ്ട് കാലുകളും തോർത്ത് ഉപയോഗിച്ച് കൈകളും ബന്ധിച്ച നിലയിലായിരുന്നു. കായലരികിലുള്ള കാട്ടുകല്ലാണ് കഴുത്തിൽ കെട്ടിയിരുന്നത്.ഇവരുടെ വീടിനു പിൻവശത്തു കായലിലൂടെ വള്ളത്തിൽ വന്നു കൃത്യം നടത്തി തിരികെ പോയതാകാമെന്നു സംശയിക്കുന്നു. ഞായറാഴ്ച രാത്രി അതിശക്തമായ മഴ പെയ്തിരുന്നു. അയൽവാസികൾ ഒന്നും അറിയാതെ പോയത് അതുകൊണ്ടാകാമെന്നും കരുതുന്നു.

Related Post

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026
17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

October 5, 2026
കൂടെ ജോലി  ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു;  ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

October 5, 2026
‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ —  ഒ ഐ സി സി  മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

October 5, 2026

അമ്മ അഞ്ചു വളകളും ഒരു മോതിരവും സ്ഥിരമായി ധരിക്കാറുണ്ടായിരുന്നെന്നു മകൾ ഷൈമോൾ പറഞ്ഞു. മൃതദേഹത്തിൽ ആഭരണങ്ങൾ ഇല്ലായിരുന്നു. അതിനാൽ കവർച്ചയ്ക്കു വേണ്ടിയുള്ള കൊലപാതകമെന്നാണു സംശയിക്കുന്നത്. തങ്കമ്മയുടെ മെത്തയ്ക്കടിയിൽ നിന്നു മാലയും രണ്ടു മോതിരവും അടങ്ങിയ പഴ്സ് കിട്ടി. അതിനാൽ മോഷ്ടാക്കൾ വീട്ടിൽ കയറിയിട്ടില്ല എന്നു കരുതുന്നു.

തിങ്കളാഴ്ച രാവിലെ മകൾ ഷൈമോൾ വീട്ടിലെത്തുമ്പോൾ മുൻ വാതിൽ പൂട്ടിയ നിലയിലായിരുന്നു. അയൽവാസികളുടെ സഹായത്താൽ വാതിൽ തള്ളിത്തുറന്നാണ് അകത്തു കയറിയത്. തങ്കമ്മയെ കാണാതിരുന്നതിനെത്തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. മക്കളുടെ വീട്ടിലല്ലാതെ ദൂരെയെങ്ങും തങ്കമ്മ പോകാറില്ലായിരുന്നു. വിദേശത്തു നിന്ന് അവധിക്കു വന്ന മകൻ സത്യദാസ് അഞ്ച് ദിവസം മുൻപാണ് തിരികെ പോയത്.
അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിയിൽ അന്വേഷണം നടത്താൻ തിങ്കളാഴ്ച ഉച്ചയോടെ തങ്കമ്മയുടെ വീട്ടിലെത്തിയ തങ്ങളെ റോഡിൽ നിന്ന ഒരു കൂട്ടം ചെറുപ്പക്കാർ ഭീഷണിപ്പെടുത്തിയതായി കനകക്കുന്ന് പൊലീസ്. എസ്ഐ ടി.എസ് സനീഷും ഒരു പൊലീസുകാരനുമാണു അന്വേഷണത്തിന് എത്തിയത്. അയൽവാസികളോട് കാര്യങ്ങൾ ചോദിച്ച് അറിയുന്നതിനോ വ്യക്തമായ അന്വേഷണം നടത്തുന്നതിനോ കഴിയാതെ എസ്ഐക്ക് തിരികെ പോകേണ്ടി വന്നു. പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനു നാലു പേർക്കെതിരെ കേസ് എടുത്തതായി എസ്ഐ പറഞ്ഞു. പ്രദേശത്ത് ക്രിമിനൽ സംഘങ്ങൾ ഉണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

ഹമാസിന്റെ പുതിയ സൈനീക മേധാവിയെയും വധിച്ചെന്ന് നെതന്യാഹു ; വകവരുത്തിയത് സായുധസംഘടനയുടെ ഇന്റലിജൻസ് തലച്ചോറിനെ

Tags: KayamkulammurderWOMAN
SendShareTweetShare

Pathram Desk 7

Next Post
മുസ്ലിങ്ങളുടെ വീടിന് സമീപത്തേക്ക് പന്നിക്കൂട്ടങ്ങളെ അഴിച്ച്‌വിട്ട് ഹിന്ദുത്വ പ്രവര്‍ത്തകര്‍, ഹനുമാന്‍ ചാലിസ ഉരുവിട്ട് ഒത്തുകൂടി വിശ്വ ഹിന്ദു പരിഷത്തും ബജ്റംഗ് ദള്ളും

എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ, 230 യാത്രക്കാരുമായി സാൻ ഫ്രാൻസിസ്കോയിലേക്ക് പറന്ന വിമാനം ഡൽഹിൽ തിരിച്ചിറക്കി, വിമാനം അന്തരീക്ഷത്തിൽ കഴിഞ്ഞത് 8 മണിക്കൂർ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.