Pathram Online
  • Home
  • NEWS
    313105

    വീടിനുള്ളിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം; കുടുംബത്തിലെ നാലുപേർ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്

    313102

    വിവാഹം കഴിഞ്ഞ് കൊല്ലത്തേക്കുള്ള യാത്രക്കിടെ നവദമ്പതികൾ സഞ്ചരിച്ച കാറിന് തീപിടിച്ചു, വാഹനത്തിൽ നിന്ന് തീ ഉയരുന്നതു കണ്ടതോടെ നാട്ടുകാർ ഇടപെട്ടതോടെ ഒഴിവായത് വൻ ദുരന്തം

    313098

    അമേരിക്കൻ പ്രസിഡന്റ് പ്രണയത്തിലോ? ട്രംപ് തന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് നതാലി ഹാർപ്പിനെ ചുംബിക്കുന്ന ചിത്രം വൈറൽ, സംശയത്തിന് ആക്കം കൂട്ടുന്നത് പ്രസിഡന്റിനൊപ്പം ഇടയ്ക്കിടെയുള്ള നതാലിയുടെ വിദേശയാത്രകൾ

    313096

    പ്രതിരോധിക്കാൻ അവസരം നൽകാതെ ഒന്നിനു പിറകെ ഒന്നായി തെളിവുകൾ പുറത്തുവിട്ട് ഇഡി, റിയാസിന്റെ സുഹൃത്തിന്റെ ലോക്കറിൽ പരിശോധന, 50 പവൻ സ്വർണം കണ്ടെത്തി!! സ്വർണം സഹോദരിയുടേതെന്ന് ഐ.ടി വ്യവസായി

    313092

    റെയിൽവേ ട്രാക്കിൽ സംസാരിച്ചുകൊണ്ടിരിക്കെ ട്രെയിൻ വന്നത് അറിഞ്ഞില്ല ,യുഎസിൽ ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു

  • CINEMA
    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

    312869

    ഡ്രാമാ ത്രില്ലറുമായി റോഷനും, രാഹുലും: ടൈറ്റിൽ പുറത്തുവിടാത്ത പുതിയ ചിത്രത്തിന് തുടക്കമായി..

    312863

    ’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി’; ചിത്രം സെപ്റ്റംബർ 24ന് ആഗോള റിലീസ്

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ചുണയുണ്ടേൽ തൊട്ടുനോക്ക്; നീ പോടാ; വാടാ പോർവിളിയും വാക്കേറ്റവും; അതിനിടെ വെറും ഏഴു മിനുട്ടിൽ 700 അജൻഡകൾ പാസാക്കി മേയർ; പരിക്കേറ്റ കൗൺസിലർമാരെത്തിയത് വീൽചെയറിൽ

by Pathram Desk 7
June 30, 2026
A A
ചുണയുണ്ടേൽ തൊട്ടുനോക്ക്; നീ പോടാ; വാടാ  പോർവിളിയും വാക്കേറ്റവും; അതിനിടെ  വെറും ഏഴു മിനുട്ടിൽ 700 അജൻഡകൾ പാസാക്കി മേയർ; പരിക്കേറ്റ കൗൺസിലർമാരെത്തിയത് വീൽചെയറിൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: ഭരണസ്തംഭനവും കാപ്പാ കേസ് പ്രതിയായ കൗൺസിലറെ പുറത്താക്കണമെന്ന ആവശ്യവും ചൊല്ലി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം തിങ്കളാഴ്ച വൻ സംഘർഷത്തിലേക്ക് വഴിമാറി. കൗൺസിൽ ഹാളിൽ യു.ഡി.എഫ്., ബി.ജെ.പി. കൗൺസിലർമാർ തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ വനിതാ കൗൺസിലർമാർക്കടക്കം നിരവധി പേർക്ക് പരിക്കേറ്റു.

വൻ പ്രതിഷേധം മുൻകൂട്ടി കണക്കിലെടുത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങൾക്ക് സമാനമായ സുരക്ഷാ ക്രമീകരണങ്ങളാണ് കോർപ്പറേഷൻ ആസ്ഥാനത്ത് ഒരുക്കിയത്. കന്റോൺമെന്റ് എ.സി.പി.യുടെയും വിവിധ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെയും നേതൃത്വത്തിൽ വലിയ പൊലീസ് സന്നാഹം വിന്യസിച്ചിരുന്നെങ്കിലും കൗൺസിൽ ഹാളിനുള്ളിലെ സംഘർഷത്തിൽ പോലീസിന്റെ ഇടപെടൽ പരിമിതമായി.

യോഗം ആരംഭിച്ചതോടെ മേയർ വി.വി. രാജേഷ് സംസാരിക്കാൻ തുടങ്ങിയ സമയത്തുതന്നെ കെ.എസ്. ശബരീനാഥന്റെ നേതൃത്വത്തിൽ യു.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധവുമായി എഴുന്നേറ്റു. കാപ്പാ കേസ് പ്രതിയായ വാഴോട്ടുകോണം കൗൺസിലർ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴങ്ങി. അതേസമയം, മേയർ ഓഫീസ് ഉപരോധത്തിനിടെ പരിക്കേറ്റ എൽ.ഡി.എഫ്. കൗൺസിലർമാരായ എസ്.എസ്. സിന്ധു, സിന്ധു ശശി എന്നിവരെ വീൽചെയറിലെത്തിച്ച് എൽ.ഡി.എഫ്. അംഗങ്ങളും പ്രതിഷേധം ശക്തമാക്കി. “ഗുണ്ടാനേതാവിനെ പുറത്താക്കുക”, “നഗരത്തെ ഗുണ്ടാമുക്തമാക്കുക” എന്നീ മുദ്രാവാക്യങ്ങളാണ് എൽ.ഡി.എഫ്. ഉയർത്തിയത്.

Related Post

വീടിനുള്ളിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം; കുടുംബത്തിലെ നാലുപേർ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്

വീടിനുള്ളിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം; കുടുംബത്തിലെ നാലുപേർ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്

September 15, 2026
വിവാഹം കഴിഞ്ഞ് കൊല്ലത്തേക്കുള്ള യാത്രക്കിടെ നവദമ്പതികൾ സഞ്ചരിച്ച കാറിന് തീപിടിച്ചു, വാഹനത്തിൽ നിന്ന് തീ ഉയരുന്നതു കണ്ടതോടെ നാട്ടുകാർ ഇടപെട്ടതോടെ ഒഴിവായത് വൻ ദുരന്തം

വിവാഹം കഴിഞ്ഞ് കൊല്ലത്തേക്കുള്ള യാത്രക്കിടെ നവദമ്പതികൾ സഞ്ചരിച്ച കാറിന് തീപിടിച്ചു, വാഹനത്തിൽ നിന്ന് തീ ഉയരുന്നതു കണ്ടതോടെ നാട്ടുകാർ ഇടപെട്ടതോടെ ഒഴിവായത് വൻ ദുരന്തം

September 15, 2026
അമേരിക്കൻ പ്രസിഡന്റ് പ്രണയത്തിലോ? ട്രംപ് തന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് നതാലി ഹാർപ്പിനെ ചുംബിക്കുന്ന ചിത്രം വൈറൽ, സംശയത്തിന് ആക്കം കൂട്ടുന്നത് പ്രസിഡന്റിനൊപ്പം ഇടയ്ക്കിടെയുള്ള നതാലിയുടെ വിദേശയാത്രകൾ

അമേരിക്കൻ പ്രസിഡന്റ് പ്രണയത്തിലോ? ട്രംപ് തന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് നതാലി ഹാർപ്പിനെ ചുംബിക്കുന്ന ചിത്രം വൈറൽ, സംശയത്തിന് ആക്കം കൂട്ടുന്നത് പ്രസിഡന്റിനൊപ്പം ഇടയ്ക്കിടെയുള്ള നതാലിയുടെ വിദേശയാത്രകൾ

September 15, 2026
‘വാർത്ത പച്ചക്കള്ളം; വീണയ്ക്ക് ലഭിച്ച പണം എന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്ന് പ്രചരണം; തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ, നിയമപരമായി നേരിടാനാകും എന്ന നല്ല ബോധ്യമുണ്ട്’; മുഹമ്മദ് റിയാസ്

പ്രതിരോധിക്കാൻ അവസരം നൽകാതെ ഒന്നിനു പിറകെ ഒന്നായി തെളിവുകൾ പുറത്തുവിട്ട് ഇഡി, റിയാസിന്റെ സുഹൃത്തിന്റെ ലോക്കറിൽ പരിശോധന, 50 പവൻ സ്വർണം കണ്ടെത്തി!! സ്വർണം സഹോദരിയുടേതെന്ന് ഐ.ടി വ്യവസായി

September 15, 2026

ഇതിനിടെ പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട് മന്ത്രി കെ.എം. ഷാജിയുടെ വീഡിയോ സന്ദേശം പ്രദർശിപ്പിക്കുകയും പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെയും കോർപ്പറേഷന്റെയും നിലപാട് ഒരുപോലെയാണെന്ന് മേയർ വ്യക്തമാക്കുകയും ചെയ്തതോടെ പ്രതിഷേധം കൂടുതൽ രൂക്ഷമായി. അജൻഡ ചർച്ച ചെയ്യണമെന്ന് മേയർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. മറുവശത്ത് ബി.ജെ.പി. അംഗങ്ങളും മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി. ബഹളത്തിനിടെ എഴുന്നൂറിലധികം അജൻഡകൾ പാസാക്കിയതായി പ്രഖ്യാപിച്ച് വെറും ഏഴ് മിനിറ്റിനുള്ളിൽ മേയർ കൗൺസിൽ യോഗം പിരിച്ചുവിട്ടു.

യോഗം അവസാനിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ അതിരൂക്ഷമായത്. ഹാജർബുക്കിൽ കാപ്പാ കേസ് പ്രതിയായ കൗൺസിലർ സുഗതന്റെ പേര് ഉൾപ്പെടുത്തിയതിനെച്ചൊല്ലി യു.ഡി.എഫ്. പ്രതിഷേധം ഉയർത്തി. ഇതോടെ ബി.ജെ.പി. കൗൺസിലർമാരും രംഗത്തെത്തിയതോടെ വാക്കേറ്റം കൈയാങ്കളിയായി. ശബരീനാഥന്റെ കഴുത്തിന് അടിയേറ്റതായും ചെമ്പഴന്തി ഉദയന്റെ ഷർട്ട് കീറിയതായും ഇരുവിഭാഗവും ആരോപിച്ചു. പാളയം കൗൺസിലർ ഷേർളി, അനിത അലക്സ്, അർച്ചന മണികണ്ഠൻ, സന്ധ്യാറാണി ഉൾപ്പെടെ നിരവധി വനിതാ കൗൺസിലർമാർക്കും മർദനമേറ്റതായി പരാതിയുണ്ട്. ഏകദേശം ഒരു മണിക്കൂറിലേറെ നീണ്ട സംഘർഷത്തിനൊടുവിലാണ് സ്ഥിതി ശാന്തമായത്.

സംഭവത്തിന് പിന്നാലെ പരസ്പര ആരോപണങ്ങളുമായി രാഷ്ട്രീയ പോരും കടുത്തു. ഹാജർബുക്ക് നശിപ്പിച്ച് കൗൺസിൽ നടന്നിട്ടില്ലെന്ന് വരുത്തിത്തീർക്കാനാണ് യു.ഡി.എഫ്. ശ്രമിച്ചതെന്നാണ് ബി.ജെ.പി.യുടെ ആരോപണം. സ്ത്രീകളെ ആക്രമിച്ചത് യു.ഡി.എഫാണെന്നും ഡിജിറ്റൽ തെളിവുകൾ എല്ലാം പുറത്തുവരുമെന്നും വിദ്യാഭ്യാസ-കായിക സ്ഥിരംസമിതി ചെയർമാൻ ചെമ്പഴന്തി ഉദയൻ പറഞ്ഞു.

അതേസമയം, ഭരണപരാജയം മറച്ചുവെക്കാനാണ് ബി.ജെ.പി. ഗുണ്ടായിസം കാട്ടുന്നതെന്നും വനിതാ കൗൺസിലർമാരെ ഉൾപ്പെടെ ശാരീരികമായി ആക്രമിച്ചവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും യു.ഡി.എഫ്. നേതാവ് കെ.എസ്. ശബരീനാഥൻ ആരോപിച്ചു. വനിതാ കൗൺസിലർമാർക്കെതിരായ ആക്രമണത്തിൽ ശക്തമായ നടപടി വേണമെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്. ശിവകുമാറും ആവശ്യപ്പെട്ടു.

ഭരണപരാജയത്തിന്റെ നിരാശയാണ് ബി.ജെ.പി.യുടെ നടപടികളിൽ പ്രതിഫലിക്കുന്നതെന്ന് എൽ.ഡി.എഫ്. കൗൺസിലർ രാഖി രവികുമാർ പ്രതികരിച്ചു. കോർപ്പറേഷനിലെ സംഭവവികാസങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

‘ഞങ്ങളുടെ വെള്ളത്തെ ആരെങ്കിലും തൊട്ടാൽ അവന്റെ കൈ വെട്ടിമാറ്റും’- മുസാദിക് മാലിക്!! അടുത്തുള്ള രാജ്യത്തിലെ പ്രധാനമന്ത്രി നിയന്ത്രിക്കുന്ന ഒരു ടാപ്പ് ഉണ്ട് ഒരു തുള്ളി വെള്ളം പോലും പാക്കിസ്ഥാനിലേക്ക് ഒഴുകാൻ അനുവദിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്-ഇന്ത്യയ്ക്കെതിരെ ഭീഷണിയും പരിഹാസവുമായി പാക്കിസ്ഥാൻ

Tags: corporationCPMdisputemotionno-confidencetrivandrum
SendShareTweetShare

Pathram Desk 7

Next Post
ഒരു ഹാജർ ഒപ്പിടൽ ചെന്നു നിന്നത് കയ്യാങ്കളിയിൽ!! വനിതാ കൗൺസിലർമാരായ ഷെർലി, അനിത അലക്സ് എന്നിവരുടെ വസ്ത്രങ്ങൾ വലിച്ചു കീറി, മുഖത്തടിച്ചു- എഫ്ഐആർ!! ന​ഗരസഭാ കയ്യാങ്കളിയിൽ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് പോലീസ്, ബിജെപി, എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാർ ഉൾപ്പെടെ കണ്ടാലറിയുന്ന മുന്നൂറോളം പേർക്കെതിരെ കേസ്

വസ്ത്രം മാറുന്നതിനിടെ മുറിയുടെ എയര്‍ഹോളില്‍ ഒളിക്യാമറ, പെണ്‍കുട്ടി ബഹളം വച്ചതോടെ ക്യാമറയുമായി ഓടി രക്ഷപ്പെട്ട് യുവാവ്, പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്

ദിവസങ്ങളോളം വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, പ്രകൃതി വിരുദ്ധ പീഡനവും, 15ല്‍ കൂടുതല്‍ പോക്സോ കേസുകളില്‍ പ്രതിയായ ഉസ്താദിനെതിരെ വീണ്ടും പരാതി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.