Pathram Online
  • Home
  • NEWS
    316423

    ‘സൗദി വ്യോമാതിർത്തിയിലൂടെ പോകുന്ന യാത്രാ വിമാനങ്ങൾ ആക്രമിക്കും’- ഹൂതികളുടെ ഭീഷണി; യെമനിൽ പോരാട്ടം രൂക്ഷം; മോക്ക തുറമുഖ നഗരം തിരിച്ചുപിടിച്ചെന്ന് സൗദി സഖ്യസേന

    316422

    നാലുവയസുകാരനെയെടുത്ത് കിണറ്റില്‍ ചാടി, അമ്മയും മകനും മരിച്ചു

    316419

    ഒരുപക്ഷെ സ്മിത് മച്ച്ഛർ ജീവൻ പണയപ്പെടുത്തി ആ ധീരകൃത്യം ചെയ്തിരുന്നില്ലെങ്കിൽ? 170 ലധികം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നിട്ടും ഫ്ലൈ ദുബായ് ജെറ്റ് വെടിവച്ചു വീഴ്ത്താൻ ഇസ്രായേൽ ഒരുങ്ങി, വ്യോമപരിധിയിൽ കടന്നിരുന്നെങ്കിൽ തകർത്തേനെ, ഹൈജാക്ക് സൂചന ലഭിച്ചതോടെ യുദ്ധവിമാനങ്ങൾ സജ്ജമാക്കി, സൗദിയും സ്വന്തം യുദ്ധവിമാനങ്ങൾ അയച്ചു…

    316415

    3500 രൂപകൊടുത്ത് ഹോട്ടലിൽ എസി മുറിയെടുത്തു, മൂട്ടകടി കാരണം ഒരുപോള കണ്ണടയ്ക്കാമായില്ല, പരിഹാരമായി കാസർകോട് സ്വദേശികൾക്ക് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

    316410

    എന്നാലും ബല്ല്യ ചെയ്ത്തായി പോയിട്ടോ, ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യല്ലേ… ഒരു തുള്ളി അന്തിക്കള്ളിനായി ദാഹിച്ച് എടക്കടവ് ഷാപ്പിലിരിക്കുന്ന പാവം ചേട്ടന്മാർ… പ്രകാശൻ ചേട്ടൻ ചെത്തി താഴെയിറക്കിയത് കള്ളാണെന്നറിയാതെ 10 ലിറ്റർ കള്ള് മറിച്ചുകളഞ്ഞ് കന്നാസുമായി കടന്നു, ആക്രി പെറുക്കുന്ന അസം സ്വദേശികളായ ദമ്പതികളെ ഓടിച്ചിട്ട് പിടിച്ച് പണം ഈടാക്കി നാട്ടുകാർ

  • CINEMA
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ട്രംപിന്റെ പുതിയ തന്ത്രമോ ‘സേവ് അമേരിക്ക ആക്ട്’? അമേരിക്കയുടെ തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യമല്ല, ലോകത്തിനു മുന്നിൽ യുഎസിനെ പരിഹാസ പാത്രമാക്കുന്നു, തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ മാറ്റം കൊണ്ടുവരാൻ റിപ്പബ്ലിക്കൻമാരോട് സഹായം അഭ്യർഥിച്ച് ട്രംപ്!! എതിർത്ത് ഡെമോക്രാറ്റുകൾ

by pathram desk 5
April 28, 2026
A A
അമേരിക്കയ്ക്ക് ഒരുത്തന്റേയും സഹായം ആവശ്യമില്ല, ഇറാനിൽ സൈന്യത്തെ നേരിട്ട് വിന്യസിക്കുന്നതിൽ എനിക്ക് യാതൊരു ഭയവുമില്ല!! നാറ്റോയുടെ സഹായം ഇനി വേണ്ട, എന്നാലും അവർ ചെയ്തത് ഏറ്റവും വലിയ പിഴവാണ്, ഇസ്രയേൽ വെറും പങ്കാളി മാത്രം… ഖാർഗ് ദ്വീപും ഇസ്ഫഹാനിലെ ആണവ സൗകര്യവും കൈവശപ്പെടുത്താനുള്ള സാധ്യതകൾ പരിഗണനയിൽ- ട്രംപ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

വാഷിങ്ടൺ: അമേരിക്കയിലെ തെരഞ്ഞെടുപ്പ് സംവിധാനം ഒട്ടും സുതാര്യമല്ലെന്നും അത് യുഎസിനെ ലോകത്തിന് മുന്നിൽ പരിഹാസപാത്രമാക്കുന്നുവെന്നും ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രം​ഗത്ത്. ‘കപടവും മോഷ്ടിക്കപ്പെട്ടതും പരിഹാസ്യവും’ ആയ അമേരിക്കയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ മാറ്റം കൊണ്ടുവരാൻ റിപ്പബ്ലിക്കൻമാരോട് സഹായം അഭ്യർഥിച്ചിരിക്കുകയാണ് ട്രംപ്.

മാത്രമല്ല ഇതിനായി വോട്ടർമാർക്ക് തിരിച്ചറിയൽ രേഖയും പൗരത്വ തെളിവുകളും നിർബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ നടപ്പാക്കണമെന്നാണ്‌ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനായുള്ള ട്രംപിന്റെ നീക്കങ്ങൾ ഡെമോക്രാറ്റുകളുടെ എതിർപ്പിനെത്തുടർന്ന് നിലവിൽ സെനറ്റിൽ തടസപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

ഈ നിയമം പാസാക്കുന്നതിനായി ആവശ്യമെങ്കിൽ സെനറ്റിലെ ഫിലിബസ്റ്റർ രീതി നിർത്തലാക്കണമെന്നും അമേരിക്കൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ഈ മാറ്റങ്ങൾ അനിവാര്യമാണെന്നുമാണ് ട്രംപിന്റെ വാദം. കർശനമായ വോട്ടർ ഐഡന്റിഫിക്കേഷൻ നിയമങ്ങൾ, കൃത്യമായ പൗരത്വ തെളിവുകൾ, മെയിൽ-ഇൻ ബാലറ്റുകൾക്ക് നിയന്ത്രണം എന്നിവ ആവശ്യപ്പെടുന്നതാണ് ‘സേവ് അമേരിക്ക ആക്റ്റ്’ (SAVE AMERICA ACT).

Related Post

‘സൗദി വ്യോമാതിർത്തിയിലൂടെ പോകുന്ന യാത്രാ വിമാനങ്ങൾ ആക്രമിക്കും’- ഹൂതികളുടെ ഭീഷണി; യെമനിൽ പോരാട്ടം രൂക്ഷം; മോക്ക തുറമുഖ നഗരം തിരിച്ചുപിടിച്ചെന്ന് സൗദി സഖ്യസേന

‘സൗദി വ്യോമാതിർത്തിയിലൂടെ പോകുന്ന യാത്രാ വിമാനങ്ങൾ ആക്രമിക്കും’- ഹൂതികളുടെ ഭീഷണി; യെമനിൽ പോരാട്ടം രൂക്ഷം; മോക്ക തുറമുഖ നഗരം തിരിച്ചുപിടിച്ചെന്ന് സൗദി സഖ്യസേന

October 6, 2026
പുതുതായി നിര്‍മ്മിച്ച മൂന്നുനില കെട്ടിടം തകര്‍ന്നുവീണു, 19കാരന് ദാരുണാന്ത്യം

നാലുവയസുകാരനെയെടുത്ത് കിണറ്റില്‍ ചാടി, അമ്മയും മകനും മരിച്ചു

October 6, 2026
2022 രണ്ടുമുതൽ ഉമ്മ വിവാഹത്തിനായി പെണ്ണിനെ തേടുന്നു, വിവാഹശേഷം നിഖാബ് ധരിക്കണം, ജോലിക്ക് പോകരുത്- നിബന്ധനകൾ വെക്കുന്നതോടെ പലരും ആലോചനയിൽ നിന്ന് പിൻമാറി, പുരുഷന്മാരും സ്ത്രീകളും ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്നിടത്തുനിന്ന് വിശ്വാസികളായ സ്ത്രീകൾ മാറി നിൽക്കണം- തീവ്ര നിലപാടുകളും സ്ത്രീവിരുദ്ധ പരാമർശങ്ങളും നിറഞ്ഞ് ഹമ്മിമിയുടെ ട്വീറ്റ്

ഒരുപക്ഷെ സ്മിത് മച്ച്ഛർ ജീവൻ പണയപ്പെടുത്തി ആ ധീരകൃത്യം ചെയ്തിരുന്നില്ലെങ്കിൽ? 170 ലധികം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നിട്ടും ഫ്ലൈ ദുബായ് ജെറ്റ് വെടിവച്ചു വീഴ്ത്താൻ ഇസ്രായേൽ ഒരുങ്ങി, വ്യോമപരിധിയിൽ കടന്നിരുന്നെങ്കിൽ തകർത്തേനെ, ഹൈജാക്ക് സൂചന ലഭിച്ചതോടെ യുദ്ധവിമാനങ്ങൾ സജ്ജമാക്കി, സൗദിയും സ്വന്തം യുദ്ധവിമാനങ്ങൾ അയച്ചു…

October 6, 2026
3500 രൂപകൊടുത്ത് ഹോട്ടലിൽ എസി മുറിയെടുത്തു, മൂട്ടകടി കാരണം ഒരുപോള കണ്ണടയ്ക്കാമായില്ല, പരിഹാരമായി കാസർകോട് സ്വദേശികൾക്ക് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

3500 രൂപകൊടുത്ത് ഹോട്ടലിൽ എസി മുറിയെടുത്തു, മൂട്ടകടി കാരണം ഒരുപോള കണ്ണടയ്ക്കാമായില്ല, പരിഹാരമായി കാസർകോട് സ്വദേശികൾക്ക് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

October 6, 2026

ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ; ‘അമേരിക്കയിലെ തെരഞ്ഞെടുപ്പുകൾ കപടവും മോഷ്ടിക്കപ്പെട്ടതും ലോകമെമ്പാടും പരിഹാസത്തിന് പാത്രവുമാണ്. ഒന്നുകിൽ നമ്മൾ അവ ശരിയാക്കും, അല്ലെങ്കിൽ നമുക്ക് ഇനി ഒരു രാജ്യം ഉണ്ടാവില്ല. താഴെ പറയുന്നവയ്ക്കായി പോരാടാൻ ഞാൻ എല്ലാ റിപ്പബ്ലിക്കൻമാരോടും ആവശ്യപ്പെടുന്നു;

സേവ് അമേരിക്ക ആക്റ്റ്!

1, എല്ലാ വോട്ടർമാരും വോട്ടർ ഐ.ഡി (തിരിച്ചറിയൽ രേഖ!) കാണിക്കണം.

2, വോട്ട് ചെയ്യുന്നതിന് എല്ലാ വോട്ടർമാരും പൗരത്വത്തിന്റെ തെളിവ് കാണിക്കണം.

3, മെയിൽ-ഇൻ ബാലറ്റുകൾ പാടില്ല (രോഗം, വൈകല്യം, സൈന്യം അല്ലെങ്കിൽ യാത്ര എന്നിവയ്‌ക്കൊഴികെ!).’

മാത്രമല്ല ഓരോ സംസ്ഥാനത്തും വോട്ട് ചെയ്യാൻ അർഹതയുള്ള പൗരന്മാരുടെ പട്ടിക തയ്യാറാക്കാനും പരിശോധിച്ചുറപ്പിച്ച വോട്ടർമാർക്ക് മാത്രം മെയിൽ ബാലറ്റുകൾ അയക്കാൻ യുഎസ് പോസ്റ്റൽ സർവീസിന് നിർദ്ദേശം നൽകാനുമുള്ള ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിൽ മാർച്ച് 31-ന് പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചിരുന്നു.

അന്ന് ഓവൽ ഓഫീസിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഈ ഉത്തരവ് നിയമപരമായി പഴുതുകളില്ലാത്തത് ആണെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു. എന്നാൽ, ഈ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന്‌ തെരഞ്ഞെടുപ്പ് വിദഗ്ധർ പ്രസ്താവിച്ചു. വോട്ടവകാശ പ്രവർത്തനങ്ങളുടെ വക്താക്കളും ഡെമോക്രാറ്റിക് സംസ്ഥാന ഉദ്യോഗസ്ഥരും ഉത്തരവ് പ്രാബല്യത്തിൽ വരുന്നത് തടയാൻ കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചു.

അതേസമയം ഏതാണ്ട് ഒരു വർഷം മുമ്പ് ഒപ്പിട്ട തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റൊരു ഉത്തരവ് ഫെഡറൽ ജഡ്ജിമാർ തടഞ്ഞിരുന്നു. വോട്ടിങ് നയം നിശ്ചയിക്കാൻ പ്രസിഡന്റിന് ഭരണഘടനാപരമായ അധികാരമില്ലെന്നാണ് അവർ വ്യക്തമാക്കിയത്. മെയിൽ ബാലറ്റുകളുമായി ബന്ധപ്പെട്ട് വൻതോതിൽ നിയമവിരുദ്ധ വോട്ടിഗും വഞ്ചനയും പൗരന്മാരല്ലാത്തവരുടെ വോട്ടിങ്ങിനെയും സംബന്ധിച്ച് ട്രംപ് കാലങ്ങളായി സംസാരിക്കുന്നുണ്ട്.

പുതിയ വോട്ടർ തിരിച്ചറിയൽ രേഖകളും രേഖാമൂലമുള്ള തെളിവുകളും നിർബന്ധമാക്കുന്ന വലിയ തെരഞ്ഞെടുപ്പ് പരിഷ്‌കാരമായ ‘സേവ് അമേരിക്ക ആക്റ്റ്’ പാസാക്കാൻ കോൺഗ്രസിലെ റിപ്പബ്ലിക്കൻമാരുടെ മേൽ ട്രംപ് സമ്മർദ്ദം തുടരുകയാണ്. ഡെമോക്രാറ്റുകളുടെ എതിർപ്പ് കാരണം ഈ ബിൽ നിലവിൽ സെനറ്റിൽ തടസ്സപ്പെട്ടു നിൽക്കുകയാണെന്നും റിപ്പോർട്ട്.

സാധാരണക്കാർക്കും ബഹിരാകാശയാത്ര! ചരിത്രനീക്കവുമായ് ഐഎസ്ആർഒ; ആദ്യ ഗഗൻയാൻ ദൗത്യം അടുത്തവർഷം;​ രണ്ട് വിക്ഷേപണ ദൗത്യങ്ങൾ വീതം ഓരോ വർഷവും നടത്താനും ലക്ഷ്യമിടുന്നു

Tags: trump
SendShareTweetShare

pathram desk 5

Next Post
നിതിൻ രാജിന്റെ മരണത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ പരാജയപ്പെടുത്താൻ സർക്കാർ ശ്രമമെന്ന് ആരോപണം; വ്യാപക പ്രതിഷേധം; കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളുംതട കമ്പോളങ്ങൾ അടപ്പിക്കുന്നു

കരുവാക്കുണ്ടിൽ കാട്ടാന ആക്രമണം, ടാപ്പിം​ഗ് തൊഴിലാളി കൊല്ലപ്പെട്ടു, സംഭവത്തിൽ ദുരൂഹതയുണ്ട്, ടാപ്പിം​ഗിനിടയ്ക്കല്ല സംഭവം, മരിച്ച ജംഷീറിനോപ്പം രണ്ടു പേര് കൂടി സ്ഥലത്ത് ഉണ്ടായിരുന്നു, ആക്രമണവും തള്ളിക്കളയുന്നില്ല- ഡിഎഫ്ഒ!! പ്രതിഷേധവുമായി നാട്ടുകാർ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.