Pathram Online
  • Home
  • NEWS
    308209

    ആർഎസ്എസിനെയും ബജ്‌രംഗ്‌ദള്ളിനെയും ഭീകര സംഘടനയായി പ്രഖ്യാപിക്കണം, രാജ്യത്ത് നടന്ന ബോംബ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ മോഹന്‍ ഭാഗവത്, കുറ്റം മുസ്ലിങ്ങളുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു, ബോംബ് നിര്‍മ്മാണത്തിന് തന്നെയും നിര്‍ബന്ധിച്ചു, ആരോപണവുമായി മുന്‍ ആര്‍എസ്എസ് നേതാവ്

    308205

    ഫേസ്ബുക്ക് അക്കൗണ്ട് ആരെയും ഏൽപ്പിച്ചില്ല, പല സ്ഥലങ്ങളിൽ നിന്നുള്ള വൈ ഫൈ ഉപയോ​ഗിച്ച് പോസ്റ്റിട്ടത് ഞാൻതന്നെ- അർജുൻ ആയങ്കി!! ഐഫോൺ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്, കാപ്പ ചുമത്താൻ കേസ് ഹിസ്റ്ററി റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറി

    308200

    റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 25 ല​ക്ഷം വാ​ങ്ങി​, പിന്നാലെ ടി​ടി​ആ​ർ പോ​സ്റ്റി​ലേ​ക്ക് വ്യാ​ജ നി​യ​മ​ന​ക​ത്തും, തട്ടിപ്പ് മനസിലായതോടെ പണം തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും വാക്കുപാലിച്ചില്ല, ബി​ജെ​പി നേ​താ​വ് ജീവനൊടുക്കിയ കേ​സ്- യൂത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ അ​റ​സ്റ്റി​ൽ

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308193

    പ്രതിപക്ഷ നേതാവും ആഭ്യന്തര മന്ത്രിയും കാണാൻ കാത്തിരുന്നത് പാർലമെൻിൽ, പക്ഷെ കണ്ടുമുട്ടിയത് വിവാഹ വേദിയിൽ!! പാർലമെന്റിൽ എത്താതെ അമിത്ഷാ എൻസിപി നേതാവാവിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ

  • CINEMA
    308097

    വംശനാശഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം വിക്രമിന്റെ റീൽ; വിവാദമായതോടെ നീക്കി, മകളുടെ ഭർതൃപിതാവിനെതിരെ വനംവകുപ്പ് അന്വേഷണം

    308020

    ഇത്തവണ ഓണാഘോഷം നിവിനും മമിതയ്ക്കുമൊപ്പം; ‘ബത്‍ലഹേം കുടുംബ യൂണിറ്റ് 21ന് എത്തും.., ഹിറ്റുകൾ തുടരുന്ന ഭാവന സ്റ്റുഡിയോസിൻ്റെ ആറാമത്തെ ചിത്രം… രസികൻ രംഗങ്ങളുമായി ഗാനം എത്തി…

    307961

    ‘അയ്യേ, എഐ’; റോബിന്റെ കമന്റിന് വേദ് ലക്ഷ്മി ലക്ഷ്മിയുടെ മറുപടി- ‘ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴേക്കാണ് നീ ഇത്രയും കാട്ടിക്കൂട്ടുന്നത്; ശരിക്കുള്ള തൃശ്ശൂർ പൂരം തുടങ്ങുമ്പോൾ എന്താകും അവസ്ഥ; നീ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും’

    307851

    സിനിമാ ചർച്ചയ്ക്കെന്നും പറഞ്ഞ് നടിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി, മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ

    307795

    സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആരെയും വെറുതെ വിടരുത്, ഉദയനിധിക്ക് ലഭിച്ച ശിക്ഷ തന്നെ അവര്‍ക്കും നല്‍കണം, തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

  • CRIME
  • SPORTS

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

    308094

    ‘പഞ്ചാബിലും സോംബി മയക്കുമരുന്ന്’; വീഡിയോ പങ്കുവച്ച് ഹർഭജൻ സിങ്; ദൃശ്യങ്ങൾ പഞ്ചാബിലേതല്ലെന്ന് പൊലീസ്, വിമർശനവുമായി മന്ത്രി

    308041

    മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് തട്ടിയത് കോടികൾ ; രേഖകളില്ല; കായിക വകുപ്പ് റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറി; കേന്ദ്ര ഏജൻസി അന്വേഷണത്തിനും ശുപാർശ

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

മുരളീധരന്റെ തോല്‍വി; അനില്‍ അക്കരയുടെ പരാതി തിരിഞ്ഞുകൊത്തുന്നു; യഥാര്‍ഥ റിപ്പോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ എടുക്കും; കോടതിയില്‍നിന്ന്‌ മാധ്യമങ്ങള്‍ക്കും ലഭിക്കും; റിപ്പോര്‍ട്ട് പൂഴ്ത്താനുള്ള നീക്കം കോണ്‍ഗ്രസ് വിമതര്‍ പൊളിച്ചത് ഇങ്ങനെ

by PathramDesk6
February 4, 2025
A A
Share on WhatsAppShare on FacebookShare on TwitterShare on Telegram

തൃശൂര്‍: കെ. മുരളീധരന്റെ തോല്‍വി സംബന്ധിച്ച് അന്വേഷണക്കമ്മീഷന്റെ റിപ്പോര്‍ട്ടു പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ നടപടി കെപിസിസിയെ തിരിഞ്ഞു കൊത്തും. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ഉടന്‍ നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി.

അന്വേഷണ കമ്മീഷന്‍ അംഗമായ കെ.സി. ജോസഫ് ‘റിപ്പോര്‍ട്ടില്‍ ഇങ്ങനെയൊരു പരാമര്‍ശമില്ല’ എന്നു ഫോണില്‍ വിളിച്ച് അറിയിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് അനിലിന്റെ പരാതി. ഇക്കാര്യം മാധ്യമങ്ങളോടുള്ള പ്രതികരണത്തിലും കെ.സി. ജോസഫ് ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, തൃശൂര്‍ ജില്ലയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി, പരിഹാരമടക്കം കെപിസിസിക്കുള്ള നല്‍കുകയാണ് അന്വേഷണ കമ്മീഷന്റെ ചുമതല. ഇതില്‍ തീരുമാനമെടുക്കേണ്ടത് കെപിസിസിയും കോണ്‍ഗ്രസ് അധ്യക്ഷനായ കെ. സുധാകരനുമാണ്.

Related Post

ആർഎസ്എസിനെയും ബജ്‌രംഗ്‌ദള്ളിനെയും ഭീകര സംഘടനയായി പ്രഖ്യാപിക്കണം, രാജ്യത്ത് നടന്ന ബോംബ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ മോഹന്‍ ഭാഗവത്, കുറ്റം മുസ്ലിങ്ങളുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു, ബോംബ് നിര്‍മ്മാണത്തിന് തന്നെയും നിര്‍ബന്ധിച്ചു, ആരോപണവുമായി മുന്‍ ആര്‍എസ്എസ് നേതാവ്

ആർഎസ്എസിനെയും ബജ്‌രംഗ്‌ദള്ളിനെയും ഭീകര സംഘടനയായി പ്രഖ്യാപിക്കണം, രാജ്യത്ത് നടന്ന ബോംബ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ മോഹന്‍ ഭാഗവത്, കുറ്റം മുസ്ലിങ്ങളുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു, ബോംബ് നിര്‍മ്മാണത്തിന് തന്നെയും നിര്‍ബന്ധിച്ചു, ആരോപണവുമായി മുന്‍ ആര്‍എസ്എസ് നേതാവ്

August 12, 2026
‘ഇ​തി​നു മു​മ്പ് ഇ​തു​പോ​ലൊ​രു ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത് ബ​ലാം​ത്സം​ഗ പ്ര​തി മാ​ങ്ങാ​ണ്ടി​യെ പി​ടി​ക്കാ​നാ​യി​രു​ന്നു’… അ​ർ​ജു​ൻ ആ​യ​ങ്കി​യെ പിടികൂടിയ വാർത്തയ്ക്ക് താഴെ അധിക്ഷേപ കമെന്റിട്ട് ഗ്രേ​ഡ് എ​സ്ഐ!! സേനയ്ക്കുള്ളിൽ പ്ര​തി​ഷേ​ധം ശ​ക്തം, മുൻപ് എ.​ഡി. തോ​മ​സ് എം​എ​ൽ​എ​യെ അ​ധി​ക്ഷേ​പി​ച്ച് കമെന്റിട്ടതും ഇതേ ഉദ്യോ​ഗസ്ഥൻ

ഫേസ്ബുക്ക് അക്കൗണ്ട് ആരെയും ഏൽപ്പിച്ചില്ല, പല സ്ഥലങ്ങളിൽ നിന്നുള്ള വൈ ഫൈ ഉപയോ​ഗിച്ച് പോസ്റ്റിട്ടത് ഞാൻതന്നെ- അർജുൻ ആയങ്കി!! ഐഫോൺ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്, കാപ്പ ചുമത്താൻ കേസ് ഹിസ്റ്ററി റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറി

August 12, 2026
റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 25 ല​ക്ഷം വാ​ങ്ങി​, പിന്നാലെ ടി​ടി​ആ​ർ പോ​സ്റ്റി​ലേ​ക്ക് വ്യാ​ജ നി​യ​മ​ന​ക​ത്തും, തട്ടിപ്പ് മനസിലായതോടെ പണം തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും വാക്കുപാലിച്ചില്ല, ബി​ജെ​പി നേ​താ​വ് ജീവനൊടുക്കിയ കേ​സ്- യൂത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ അ​റ​സ്റ്റി​ൽ

റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 25 ല​ക്ഷം വാ​ങ്ങി​, പിന്നാലെ ടി​ടി​ആ​ർ പോ​സ്റ്റി​ലേ​ക്ക് വ്യാ​ജ നി​യ​മ​ന​ക​ത്തും, തട്ടിപ്പ് മനസിലായതോടെ പണം തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും വാക്കുപാലിച്ചില്ല, ബി​ജെ​പി നേ​താ​വ് ജീവനൊടുക്കിയ കേ​സ്- യൂത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ അ​റ​സ്റ്റി​ൽ

August 12, 2026
മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

August 12, 2026

കെ. സുധാകരന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ അറിയില്ലെന്ന ഒഴുക്കന്‍ മറുപടിയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നല്‍കിയത്. ആരോപണ വിധേയര്‍ക്കു റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നു ചൂണ്ടിക്കാട്ടി തൃശൂര്‍ ജില്ലയിലെ വിമത വിഭാഗം ഇപ്പോള്‍തന്നെ രംഗത്തുവന്നിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍തന്നെ അതിലെ നിഷ്പക്ഷതയിലും സംശയം ഉയരും. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാറ്റിയെഴുതാനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നു. എന്നാല്‍, തങ്ങളടക്കമുള്ളവര്‍ ഉന്നയിച്ച പരാതി റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചില്ലെങ്കില്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് ഇവര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

അനില്‍ അക്കരയുടെ പരാതി അടിയന്തരമായി അന്വേഷിക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. മാധ്യമ പ്രവര്‍ത്തകര്‍ക്കു ചോര്‍ന്നു കിട്ടിയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരം വ്യജമാണെന്നും പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ തെളിവെടുപ്പിന്റെ ഭാഗമായി ഒറിജിനല്‍ റിപ്പോര്‍ട്ടോ, റിപ്പോര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ പോലീസിനു കൈമാറേണ്ടിവരും. അനിലിന്റെ പരാതിയോടെ അന്വേഷണ റിപ്പോര്‍ട്ട് അനന്തകാലത്തേക്കു പൂഴ്ത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിനും തടസമാകും. റിപ്പോര്‍ട്ട് കെപിസിസിക്കു സമര്‍പ്പിച്ച് ഏഴുമാസത്തിലേറെയായിട്ടും ഒരുവരിപോലും വെളിച്ചംകണ്ടിട്ടില്ല. പോലീസ് അന്വേഷണം മുന്നോട്ടു പോകണമെങ്കില്‍ യഥാര്‍ഥ പ്രതി ലഭിക്കുകയല്ലാതെ മാര്‍ഗമില്ല. മാധ്യമങ്ങളെ പ്രതിചേര്‍ത്ത് അന്വേഷണം മുന്നോട്ടുപോയാല്‍ പ്രതിഭാഗം മാധ്യമങ്ങള്‍ക്കും റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിക്കും. അവനവന്‍ കുഴിച്ച കുഴിയില്‍ വീഴുന്നതിനു തുല്യമാകും ആരോപണ വിധേയരായ നേതാക്കളുടെ സ്ഥിതി.

അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു വിമത നേതാക്കള്‍ തന്ത്രപൂര്‍വം കളിച്ച കളിയില്‍ അനില്‍ അക്കര വീഴുകയായിരുന്നെന്നും ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയിലെ മലയാളി നേതാവിന്റെ മൗന സമ്മതവും ഇതിനു പിന്നിലുണ്ടെന്നാണു വിവരം. റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന്റെ ഏതാനും പേജുകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മാധ്യമ പ്രവര്‍ത്തകര്‍ക്കു ലഭിച്ചിരുന്നു. ഇതിന്റെ ആധികാരികത വ്യക്തമല്ലാത്തതിനാല്‍ പുറത്തുവിട്ടില്ല. എന്നാല്‍, റിപ്പോര്‍ട്ട് യഥാര്‍ഥമാണെന്നു ചില നേതാക്കള്‍ പരോക്ഷമായി സമ്മതിച്ചതോടെ മാധ്യമങ്ങള്‍ പുറത്തുവിടുകയായിരുന്നു.

വിവാദങ്ങളെ അവഗണിക്കുന്നതിനു പകരം അനാവശ്യമായി ചര്‍ച്ചയിലേക്കു കൊണ്ടുവരുന്നത് അനിലിന്റെ ഇത്തരം നീക്കങ്ങളാണെന്ന് ഇപ്പോള്‍തന്നെ പരാതിയുണ്ട്. മറ്റുള്ളവര്‍ക്കെതിരേ ലൈസന്‍സില്ലാതെ എന്തും വിളിച്ചു പറയുന്ന അനില്‍ അക്കര, തനിക്കെതിരേ വരുന്ന ആരോപണങ്ങളെ സഹിഷ്ണുതയോടെ നേരിടാന്‍ പഠിക്കണമെന്നും ഇവര്‍ പറയുന്നു. മുമ്പ് എ.സി. മൊയ്തീന്‍ എംഎല്‍എയ്‌ക്കെതിരേ അനില്‍ നടത്തിയ പരാമര്‍ശം വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്കു പോലും കോടികളുടെ മാനനഷ്ടക്കേസ് നേരിടേണ്ട സ്ഥിതിയാണ്.

ലോക്സഭയില്‍ മുരളീധരനെ തോല്‍പിച്ച് സുരേഷ് ഗോപിക്കു വഴിയൊരുക്കിയത് കെപിസിസിയുടെ ഗൂഢാലോചനയോ? അക്കമിട്ട് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; പ്രതാപനെയും അനില്‍ അക്കരയെയും നിയമസഭ തെരഞ്ഞെടുപ്പ് വരെ മാറ്റിനിര്‍ത്തണം; നീറിപ്പുകഞ്ഞ് തെരഞ്ഞെടുപ്പ് തോല്‍വി

മുരളീധരന്റെ തോല്‍വി; വ്യാജ റിപ്പോര്‍ട്ട് എന്ന് അനില്‍ അക്കര; മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരേ പോലീസില്‍ പരാതി നല്‍കി; യഥാര്‍ഥ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വെല്ലുവിളിച്ച് മാധ്യമ പ്രവര്‍ത്തകര്‍; അനിലിന് എതിരേ പാര്‍ട്ടിക്കുള്ളിലും അമര്‍ഷം; ഫേസ്ബുക്ക് പോസ്റ്റും മുക്കി

Tags: anil akkarak muraleedharantn prathapan
SendShareTweetShare

PathramDesk6

Next Post
പൊന്നേ… നിന്റെ പോക്കെങ്ങോട്ട്… സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ… പവന്  60,440 രൂപ

ഇത്തവണ 'പൊന്നി'നെ ചതിച്ചത് 'രൂപ'യാണാശാനേ... പിടിച്ചാൽ കിട്ടാത്തത്ര ഉയരത്തിൽ സ്വർണക്കുതിപ്പ്... ഇന്ന് കൂടിയത് 840 രൂപ, സ്വർണവില സർവകാല റി​ക്കാ​ർ​ഡി​ൽ, പവന് 62,480 രൂപയായി

ക്ലാസ് മുറിയിൽ പെൻസിൽ പിടിക്കാൻ മടി കാണിച്ച ആ ആറുവയസുകാരനെ ടീച്ചർ നന്നായി ശകാരിച്ചു… പക്ഷെ അന്നറിഞ്ഞില്ല അവനെ ഇനി ഒന്നു കാണാൻ വെന്റിലേറ്ററിനു മുന്നിൽ പിടയുന്ന നെഞ്ചുമായി കാത്തുനിൽക്കേണ്ടി വരുമെന്ന്… ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് പൂനെയിൽ ഇതുവരെ മരിച്ചത് 5 പേർ, റിപ്പോർട്ട് ചെയ്യപ്പെട്ടത് 160 കേസുകൾ

ക്ലാസ് മുറിയിൽ പെൻസിൽ പിടിക്കാൻ മടി കാണിച്ച ആ ആറുവയസുകാരനെ ടീച്ചർ നന്നായി ശകാരിച്ചു... പക്ഷെ അന്നറിഞ്ഞില്ല അവനെ ഇനി ഒന്നു കാണാൻ വെന്റിലേറ്ററിനു മുന്നിൽ പിടയുന്ന നെഞ്ചുമായി കാത്തുനിൽക്കേണ്ടി വരുമെന്ന്... ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് പൂനെയിൽ ഇതുവരെ മരിച്ചത് 5 പേർ, റിപ്പോർട്ട് ചെയ്യപ്പെട്ടത് 160 കേസുകൾ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.