Pathram Online
  • Home
  • NEWS
    313061

    ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ കൂടിനുള്ളിൽ നിന്ന് ചീറ്റുന്ന ശബ്ദം, പരിശോധിച്ചപ്പോൾ കണ്ടത് ഭീമൻ മൂർഖൻ പാമ്പിനെ, ചേച്ചിമാർ മൂർഖന്റെ കടി കൊള്ളാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    313058

    കുറ്റിക്കാട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ തലയില്ലാത്ത മൃതദേഹം, 100 മീറ്റർ അപ്പുറം മരത്തിന് സമീപം പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിൽ പെൺകുട്ടിയുടെ തലയും!! ബന്ധുവീട്ടിൽ നിന്ന് പഠിക്കുന്നതിനിടെ പ്രണയത്തിലായി… വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതയായ ​ഗർഭിണിയായ 17 കൊലപ്പെടുത്തിയത് ഭർതൃപിതാവും കൂട്ടാളികളും- നാലുപേർ അറസ്റ്റിൽ

    313055

    സൈനികൻ ജോലിസ്ഥലത്ത് മരിച്ചനിലയിൽ, മകന്റെ മരണ വിവരമറിഞ്ഞ് മനോവിഷമത്തിൽ പിതാവും ജീവനൊടുക്കി

    313049

    ‘ലോകത്ത് ഡീസൽ വില ഉയരാനുള്ള പ്രധാന കാരണം റഷ്യ-യുക്രൈൻ യുദ്ധമാണ്, ഇറാൻ അല്ല; പരസ്പരം ഊർജകേന്ദ്രങ്ങൾ ഇനിമുതൽ ആക്രമിക്കില്ലെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടുണ്ട്’- ട്രംപ്

    313046

    പ്രളയം തകർത്ത നേപ്പാളിന് വെളിച്ചവുമായി ഇന്ത്യ; പ്രതിദിനം 18 മണിക്കൂർ വീതം 600 മെഗാവാട്ട് വരെ വൈദ്യുതി നൽകും; ‘അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ഈ അടിയന്തര തീരുമാനം

  • CINEMA
    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

    312869

    ഡ്രാമാ ത്രില്ലറുമായി റോഷനും, രാഹുലും: ടൈറ്റിൽ പുറത്തുവിടാത്ത പുതിയ ചിത്രത്തിന് തുടക്കമായി..

    312863

    ’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി’; ചിത്രം സെപ്റ്റംബർ 24ന് ആഗോള റിലീസ്

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

    312499

    വിട്ടോ സ്വർണകടയിലേയ്ക്ക്; വില ഇടിഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,920 രൂപ, ഇന്നത്തെ വില ₹1,12,120

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

    311298

    ഭാര്യ നാപ്കിനിൽ കടത്തിയപ്പോൾ ഭർത്താവ് ‘ചൂസ്’ ചെയ്തത് ഡയപ്പർ!! മൂന്നു മക്കൾ, ഇളയകുട്ടിക്ക് വെറും എട്ടുമാസം മാത്രം പ്രായം, ഭാര്യ കഴിഞ്ഞ ശനിയാഴ്ച 1.78 കിലോ സ്വർണം കടത്താൻ ശ്രമിച്ച് അകത്തായി, ഭർത്താവ് കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലുമായി ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചും പിടിയിൽ- കരിപ്പൂർ സ്വർ‍ണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ലോക്‌സഭയില്‍ മുരളീധരനെ തോല്‍പിച്ച് സുരേഷ് ഗോപിക്കു വഴിയൊരുക്കിയത് കെപിസിസിയുടെ ഗൂഢാലോചനയോ? അക്കമിട്ട് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; പ്രതാപനെയും അനില്‍ അക്കരയെയും നിയമസഭ തെരഞ്ഞെടുപ്പ് വരെ മാറ്റിനിര്‍ത്തണം; നീറിപ്പുകഞ്ഞ് തെരഞ്ഞെടുപ്പ് തോല്‍വി

by PathramDesk6
February 4, 2025
A A
Share on WhatsAppShare on FacebookShare on TwitterShare on Telegram

തൃശൂര്‍: ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ കെ.മുരളീധരന്റെ പരാജയത്തില്‍ കെപിസിസിക്കും പങ്ക്. തൃശൂരില്‍ ഇടപെടുന്നതില്‍ കെപിസിസി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ശ്രദ്ധക്കുറവുണ്ടായെന്നാണ് കണ്ടെത്തല്‍. തൃശൂര്‍, ആലത്തൂര്‍ ലോകസഭാമണ്ഡലങ്ങളിലെ പരാജയം സംബന്ധിച്ച് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ കണ്ടെത്തല്‍.

2024ല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ജൂലായില്‍ നിയോഗിച്ച കമീഷന്‍ ആഗസ്റ്റില്‍ കെപിസിസിക്ക് കൈമാറിയ റിപ്പോര്‍ട്ട് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. കമീഷന്‍ ശുപാര്‍ശകളില്‍ നടപടിയുമുണ്ടായിട്ടില്ല. കെപിസിസിയെ വരെ പ്രതിക്കൂട്ടിലാക്കിയെന്നതാണ് റിപ്പോര്‍ട്ടില്‍ നടപടിയില്ലാത്തതിന് കാരണമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

Related Post

ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ കൂടിനുള്ളിൽ നിന്ന് ചീറ്റുന്ന ശബ്ദം, പരിശോധിച്ചപ്പോൾ കണ്ടത് ഭീമൻ മൂർഖൻ പാമ്പിനെ, ചേച്ചിമാർ മൂർഖന്റെ കടി കൊള്ളാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ കൂടിനുള്ളിൽ നിന്ന് ചീറ്റുന്ന ശബ്ദം, പരിശോധിച്ചപ്പോൾ കണ്ടത് ഭീമൻ മൂർഖൻ പാമ്പിനെ, ചേച്ചിമാർ മൂർഖന്റെ കടി കൊള്ളാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

September 15, 2026
കുറ്റിക്കാട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ തലയില്ലാത്ത മൃതദേഹം, 100 മീറ്റർ അപ്പുറം മരത്തിന് സമീപം പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിൽ പെൺകുട്ടിയുടെ തലയും!! ബന്ധുവീട്ടിൽ നിന്ന് പഠിക്കുന്നതിനിടെ പ്രണയത്തിലായി… വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതയായ ​ഗർഭിണിയായ 17 കൊലപ്പെടുത്തിയത് ഭർതൃപിതാവും കൂട്ടാളികളും- നാലുപേർ അറസ്റ്റിൽ

കുറ്റിക്കാട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ തലയില്ലാത്ത മൃതദേഹം, 100 മീറ്റർ അപ്പുറം മരത്തിന് സമീപം പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിൽ പെൺകുട്ടിയുടെ തലയും!! ബന്ധുവീട്ടിൽ നിന്ന് പഠിക്കുന്നതിനിടെ പ്രണയത്തിലായി… വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതയായ ​ഗർഭിണിയായ 17 കൊലപ്പെടുത്തിയത് ഭർതൃപിതാവും കൂട്ടാളികളും- നാലുപേർ അറസ്റ്റിൽ

September 15, 2026
സൈനികൻ ജോലിസ്ഥലത്ത് മരിച്ചനിലയിൽ, മകന്റെ മരണ വിവരമറിഞ്ഞ് മനോവിഷമത്തിൽ പിതാവും ജീവനൊടുക്കി

സൈനികൻ ജോലിസ്ഥലത്ത് മരിച്ചനിലയിൽ, മകന്റെ മരണ വിവരമറിഞ്ഞ് മനോവിഷമത്തിൽ പിതാവും ജീവനൊടുക്കി

September 15, 2026
‘ലോകത്ത് ഡീസൽ വില ഉയരാനുള്ള പ്രധാന കാരണം റഷ്യ-യുക്രൈൻ യുദ്ധമാണ്, ഇറാൻ അല്ല;  പരസ്പരം  ഊർജകേന്ദ്രങ്ങൾ ഇനിമുതൽ ആക്രമിക്കില്ലെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടുണ്ട്’- ട്രംപ്

‘ലോകത്ത് ഡീസൽ വില ഉയരാനുള്ള പ്രധാന കാരണം റഷ്യ-യുക്രൈൻ യുദ്ധമാണ്, ഇറാൻ അല്ല; പരസ്പരം ഊർജകേന്ദ്രങ്ങൾ ഇനിമുതൽ ആക്രമിക്കില്ലെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടുണ്ട്’- ട്രംപ്

September 15, 2026

കെപിസിസി പൂഴ്ത്തിയ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് കാരണമായേക്കാവുന്ന പരാതികളും തെളിവുകളും കണ്ടെത്തലുകളും വ്യക്തികള്‍ക്കെതിരായ കടുത്ത ആരോപണങ്ങളും ശുപാര്‍ശകളുമടക്കം 30 പേജുകളിലായാണ് റിപ്പോര്‍ട്ട്. മുന്‍ മന്ത്രി കെ.സി ജോസഫ്, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, ടി.സിദ്ദിഖ് എം.എല്‍.എ എന്നിവരടങ്ങുന്നതായിരുന്നു അന്വേഷണ കമ്മീഷന്‍. മൂന്ന് തവണയായിട്ടായിരുന്നു കമ്മീഷന്റെ തെളിവെടുപ്പ്.

തൃശൂരില്‍ ബി.ജെ.പിയോട് കെ.മുരളീധരന്റെ മൂന്നാം സ്ഥാനത്ത് പോയുള്ള തോല്‍വിയാണ് പ്രധാനമായും കമീഷന്‍ പരിശോധിച്ചത്. തൃശൂരില്‍ സംഘടനാപരമായും, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും ഇടപെടുന്നതില്‍ കെപിസിസി നേതൃത്വത്തിന്റെ ഭാഗത്ത് ശ്രദ്ധക്കുറവുണ്ടായെന്ന് കണ്ടെത്തലില്‍ ആറാമത്തെ ഇനമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടി.എന്‍. പ്രതാപന്‍, ജോസ് വള്ളൂര്‍, എം.പി വിന്‍സെന്റ്, അനില്‍ അക്കര എന്നിവരുടെ ഭാഗത്ത് നിന്നും മനപ്പൂര്‍വമായ വീഴ്ചയുണ്ടായതായി തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടതായി വ്യക്തമാക്കുന്ന കമീഷന്‍, ഇവരെ 2026 നിയമസഭാ തെരഞ്ഞെടുപ്പ് വരെയെങ്കിലും ചുമതലകളില്‍ നിന്നും മാറ്റി നിറുത്തണമെന്നും നിര്‍ദേശിക്കുന്നു.

കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ ഇടപെട്ട രീതി സുരേഷ്‌ഗോപിക്ക് അവസരമൊരുക്കാനും ബി.ജെ.പിക്കും സഹായകരമായി. സിറ്റിങ് എം.പി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് ഒന്നരക്കൊല്ലം മുമ്പ് പരസ്യമായി പ്രഖ്യാപിച്ചത് സുരേഷ്‌ഗോപിയുടെ സ്ഥാനാര്‍ഥിത്വത്തിന് എതിരാളികള്‍ ഇല്ലെന്ന പ്രതീതി സൃഷ്ടിച്ചു. എം.പിയുടെ പ്രവര്‍ത്തനം മണലൂര്‍, ഗുരുവായൂര്‍ അസംബ്‌ളി മണ്ഡലങ്ങളില്‍ മാത്രമായിരുന്നു. ബ്‌ളോക്ക് പ്രസിഡന്റുമാരുടെ പുനസംഘടന, പാര്‍ട്ടിയില്‍ സജീവമല്ലാത്തവരെ പോലും ചില നേതാക്കളുടെ താല്‍പര്യത്തില്‍ നിയമിച്ചു. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ക്കിടയാക്കി.

പരാതികള്‍ കെ.പി.സി.സി നേതൃത്വത്തിന്റെ പരിഗണനയിലാണ്. യൂത്ത് കോണ്‍ഗ്രസ്, യു.ഡി.വൈ.എഫ് സംവിധാനം ഏകോപിപ്പിക്കുന്നതിലും വീഴ്ചയുണ്ടായി. തൃശൂര്‍ കോര്‍പ്പറേഷനിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചും, തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, മണലൂര്‍, നാട്ടിക നിയോജകമണ്ഡലങ്ങളിലായി 75000ത്തിലധികം ബി.ജെ.പി അനുകൂല വോട്ടുകള്‍ കയറിക്കൂടിയത് തിരിച്ചറിഞ്ഞ് നീക്കം ചെയ്യാന്‍ കഴിയാതിരുന്നത് സംഘടനാ സംവിധാനത്തിന്റെ സമ്പൂര്‍ണ പരാജയമായി കണക്കാക്കേണ്ടിയിരിക്കുന്നു. ഇത് വലിയ തിരിച്ചടിയായി. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം തുടങ്ങി 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ ജില്ലയിലെ പാര്‍ട്ടിയുടെയും യു.ഡി.എഫിന്റെയും പ്രവര്‍ത്തനങ്ങളെയും താരതമ്യം ചെയ്താണ് കമീഷന്‍ റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ അടിയന്തരമായി കെ.പി.സി.സിയുടെ ഇടപെടലും പ്രശ്‌നപരിഹാരവും നിര്‍ദേശിച്ച കമീഷന്‍ റിപ്പോര്‍ട്ടില്‍ ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ കെ.പി.സി.സിയുടെ നിരീക്ഷണമടക്കം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണക്കാരായെന്ന് കണ്ടെത്തിയവരെ തന്നെ ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും നിയോഗിക്കുകയായിരുന്നു. തോല്‍വിക്ക് പിന്നാലെ, ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ സംശയമുയര്‍ത്തിയും പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കി.

അനില്‍ അക്കരയുടെ പരാതി കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുന്നു; യഥാര്‍ഥ അന്വേഷണ റിപ്പോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ എടുക്കും; കോടതിയില്‍ എത്തിയാല്‍ മാധ്യമങ്ങള്‍ക്കും ലഭിക്കും; റിപ്പോര്‍ട്ട് പൂഴ്ത്താനുള്ള നീക്കം കോണ്‍ഗ്രസ് വിമതര്‍ പൊളിച്ചത് ഇങ്ങനെ

റിപ്പോര്‍ട്ടില്‍ നടപടിയെടുക്കേണ്ടത് കെ.പി.സി.സി നേതൃത്വമാണെന്ന് എ.ഐ.സി.സി സെക്രട്ടറി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോല്‍വിക്ക് പ്രധാന കാരണക്കാരനെന്നും ചുമതലകളില്‍ നിന്നും മാറ്റി നിറുത്തണമെന്നും കെ.പി.സി.സി തന്നെ നിയോഗിച്ച സമിതി നിര്‍ദേശിച്ച ടി.എന്‍ പ്രതാപനെ ആദ്യം വര്‍ക്കിങ് പ്രസിഡന്റായും, പിന്നാലെ മലബാര്‍ മേഖലയുടെ ചുമതലയിലും ഏറ്റവും ഒടുവിലായി കെ.എസ്.യുവിന്റെ കെ.പി.സി.സിയുടെ ചുമതലയിലും നിയോഗിക്കുകയായിരുന്നു.

മുരളീധരന്റെ തോല്‍വി; വ്യാജ റിപ്പോര്‍ട്ട് എന്ന് അനില്‍ അക്കര; മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരേ പോലീസില്‍ പരാതി നല്‍കി; യഥാര്‍ഥ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വെല്ലുവിളിച്ച് മാധ്യമ പ്രവര്‍ത്തകര്‍; അനിലിന് എതിരേ പാര്‍ട്ടിക്കുള്ളിലും അമര്‍ഷം; ഫേസ്ബുക്ക് പോസ്റ്റും മുക്കി

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതിഷേധമുയര്‍ത്തിയ കെ.മുരളീധരന്‍ അനുകൂലികളെയും മുന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവ് അടക്കമുള്ളവരെയും സസ്‌പെന്‍ഡ് ചെയ്ത് എട്ട് മാസമെത്തിയിട്ടും ഇവരെ തിരിച്ചെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ കെ.മുരളീധരനും ഇവരെ കബളിപ്പിക്കുകയാണെന്ന വിമര്‍ശനമുണ്ട്. തൃശൂരില്‍ ഡി.സി.സി പ്രസിഡന്റിനെയും യു.ഡി.എഫ് ചെയര്‍മാനെയും നിയമിക്കുന്നതും വൈകിക്കുകയാണ്.

ബിജു ശ്രീതുവിന്റെ ഓഫീഷ്യൽ ഡ്രൈവർ, 28,000 രൂപ മാസ ശമ്പളം… ദേവസ്വം ബോർഡിനു മുൻപിൽ കാറുമായെത്താൻ നിർദേശം, ഓഫിസിനകം ഇതുവരെ കണ്ടിട്ടില്ല… തട്ടിപ്പ് പുറത്തറിഞ്ഞത് കുഞ്ഞ് മരിച്ചതോടെ… നിയമനത്തട്ടിപ്പ് നടത്തിയത് ശ്രീതു ഒറ്റയ്ക്കല്ലെന്ന് പോലീസ്, കൂട്ടുപ്രതികളെയും ഒറ്റിക്കൊടുത്തു…

അട്ടപ്പാടിയിൽ പോയി ചോദിച്ചാൽ അറിയാം ഞാൻ ആരെന്ന്…!!! പറഞ്ഞത് വളച്ചൊടിച്ചു..!! പറഞ്ഞതും വിശദീകരണവും ഇഷ്ടപ്പെട്ടില്ല എങ്കിൽ പ്രസ്താവന പിൻവലിക്കുന്നു…. എല്ലാവരുടെയും നല്ലതിന് വേണ്ടിയാണ് പറഞ്ഞത്… എയിംസ് വരും… ആലപ്പുഴ ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്ന് പിണറായി വിജയനോട് ആവിശ്യപ്പെട്ടു…

Tags: anil akkarakppccmuraleedharanpoliticsthrissurtn prathapan
SendShareTweetShare

PathramDesk6

Next Post
‘ശരീരത്തില്‍ മുറിവ് കണ്ടിട്ടും സംസാരിക്കാന്‍ സമ്മതിച്ചില്ല… ഒരിക്കല്‍ ഫോണില്‍ പറയുന്നത് കേട്ടു, എട്ടാ ഞാന്‍ ഇവിടെ നിന്നോളാം, എന്നെക്കൊണ്ട് ഒരു ശല്യവും ഉണ്ടാകില്ലെന്ന്, ഞാന്‍ ഇടപെടണോയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ശരിയാക്കിക്കോളാമെന്ന് മകള്‍ പറഞ്ഞു, അവള്‍ ധൈര്യമുള്ള കുട്ടിയായിരുന്നു’- വിഷ്ണുജയുടെ പിതാവ്

സംസാരിച്ചിരുന്നത് ടെല​ഗ്രാം വഴി, ഫോൺവഴി വിഷ്ണുജയെ നിരന്തരം നിരീക്ഷിച്ചു, ഓരോ ദിവസവും കടന്നുപോയത് പേടിയോടെ... കഴുത്തുഞെരിച്ചും പീഡിപ്പിച്ചിരുന്നു... പ്രബിനെതിരെ വെളിപ്പെടുത്തലുമായി ‌സുഹൃത്ത്

കുഞ്ഞിന്റെ അച്ഛൻ ബന്ധുവായ എട്ടാംക്ലാസുകാരൻ…!! വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചു…, ഒൻപതാം ക്ലാസുകാരി പ്രസവിച്ചു.. ഗർഭം ധരിച്ചത് അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോൾ സമീപത്ത് താമസിക്കുന്ന ബന്ധുവിൽനിന്ന്…

കോളേജിലെത്തിയ വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു..!!!, കുഞ്ഞിനെ ശുചിമുറിയുടെ പരിസരത്തു ഒളിപ്പിച്ച ശേഷം ക്ലാസിലേക്ക്...!! തിരിച്ചറിഞ്ഞത് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ, കുഞ്ഞിനെ കണ്ടെത്തി പോലീസ്, കുട്ടിയുടെ പിതാവ് ബന്ധുവെന്ന് പെൺകുട്ടി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.