Tag: anil akkara
BREAKING NEWS
സൂപ്പർ ബസ്… പക്ഷേ യാത്രക്കാർ എവിടെ? നല്ല ബസ് വാങ്ങിയതുകൊണ്ട് മാത്രം കാര്യമില്ല. യാത്രക്കാരന് നല്ല സര്‍വീസ് നല്‍കണം, കുറ്റപ്പെടുത്തുന്നതിന് പകരം കെഎസ്ആര്‍ടിസിയില്‍ യാത്രക്കാരില്ലാത്തതിന്റെ കാരണം പഠിക്കണം, ഒരിക്കല്‍ കയറിയവര്‍ പിന്നെ കയറില്ലെന്ന് അനില്‍ അക്കര
BREAKING NEWS
‘പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു‘; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി അനിൽ അക്കര
BREAKING NEWS
‘കുമ്പിടിക്ക് ഇത്തവണ വോട്ട് ഗുരുവായൂരിലാ’… കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട്, ഒരുവർഷം മുമ്പ് ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ, കുടുംബസമേതമല്ല വരുന്നത്- സുരേഷ് ഗോപിയെ പരിഹസിച്ച് അനിൽ അക്കര
BREAKING NEWS
എംകെ കണ്ണൻ കൂടുതൽ കുരുക്കിലേക്ക്!! പാട്ടുരായ്ക്കൽ ബാങ്കിൽ നിന്ന് ഒന്നരക്കോടി രൂപ കൈമാറി, പണമെടുക്കാൻ പോയ ആളെ ഹാജരാക്കാൻ തയ്യാർ- അനിൽ അക്കര
BREAKING NEWS
മുരളീധരന്റെ തോല്‍വി; അനില്‍ അക്കരയുടെ പരാതി തിരിഞ്ഞുകൊത്തുന്നു; യഥാര്‍ഥ റിപ്പോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ എടുക്കും; കോടതിയില്‍നിന്ന് മാധ്യമങ്ങള്‍ക്കും ലഭിക്കും; റിപ്പോര്‍ട്ട് പൂഴ്ത്താനുള്ള നീക്കം കോണ്‍ഗ്രസ് വിമതര്‍ പൊളിച്ചത് ഇങ്ങനെ