Social icon element need JNews Essential plugin to be activated.

Tag: tn prathapan

എന്തുകഴിവു കുറവാണ് ഉണ്ണിയാടനുള്ളത്? അദ്ദേഹത്തെക്കാൾ വളരെ താഴെയുള്ളവർ മന്ത്രിമാരായി, ചിലപ്പോൾ ഉണ്ണിയാടന്റെ അപ്പൻ മന്ത്രിയായിട്ടുണ്ടാകില്ല, ചെയർമാനായിട്ടുണ്ടാകില്ല, പക്ഷേ, ഗവ. ചീഫ്‌വിപ്പ് സ്ഥാനത്തേക്ക്‌ മക്കളെയല്ല, ഉണ്ണിയാടനെയായിരുന്നു, പറയുന്നതുകൊണ്ട് ആർക്കും പരിഭവവും പരാതിയും തോന്നരുത്… പി.ജെ. ജോസഫിനെ കൊള്ളിച്ച് ടി എൻ പ്രതാപൻ
​ ‘വെണ്ണ പോലെയുള്ള മുഖ്യമന്ത്രി കേരളത്തിൽ വരും; ഗുരുവായൂരപ്പന്‍റെ ഭക്തനായ ദൈവവിശ്വാസിയായ ഒരാളായിരിക്കും‘:  ടിഎന്‍ പ്രതാപന്‍; ഫ്ലക്സ് അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് കെ.സി വേണു​ഗോപാൽ
“സത്യം, എന്റെ കണ്ണുകൊണ്ട് കണ്ടതാണ്… എട്ടുകോടി രൂപയാണ് നാട്ടികയിലും മണലൂരിലും സുരേഷ് ഗോപിയുടെയും ബിജെപിയുടെയും കയ്യിൽനിന്ന് ടിഎൻ പ്രതാപൻ കൈപ്പറ്റി വിതരണം ചെയ്തത്”…​ എൽഡിഎഫ് നടത്തിയ വാർത്താസമ്മേളനത്തിൽ ഗുരുതര ആരോപണങ്ങളുയർത്തി കോൺ​ഗ്രസ് നേതാവ്