Pathram Online
  • Home
  • NEWS
    308624

    നെറ്റിചുളിച്ച് ഖർഗെയും സോണിയയും രാഹുലും; നിർത്തെന്ന് പറഞ്ഞിട്ട് ആരു കേൾക്കാൻ? എ.ഐ.സി.സി. ആസ്ഥാനത്ത് നാടകീയ രം​ഗങ്ങൾ; ‘വന്ദേമാതരം‘ രണ്ടു ചരണങ്ങളിൽ ഒതുക്കിയില്ല, മുഴുവനും ആലപിച്ചു

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308610

    പ്രണയകാലത്ത് എഐ ചിത്രങ്ങൾ കാട്ടി പറ്റിച്ചു ; വീഡിയോ കോളിലൂടെയായിരുന്നു വിവാഹം! അപ്പോൾ നിഖാബ് ധരിച്ചിരുന്നു; കല്ല്യാണം കഴിഞ്ഞ് നേരിൽ കണ്ടപ്പോഴാണ് യാഥാർത്ഥ മുഖം കണ്ടത് !!മുൻ ഭാര്യക്കെതിരെ നിയമനടപടിക്കൊരുങ്ങി പാകിസ്ഥാൻ മുൻ മന്ത്രി

    308589

    ​‘ഗൾഫിലേക്ക് പോകുന്നതിലും എത്രയോ ഭേദം ഇന്ത്യൻ കരസേനയിൽ ചേരുന്നത്, അഗ്നിപഥ് പദ്ധതിയിലുൾപ്പെടുത്തി റിക്രൂട്ട്മെന്റ് നടപടികൾ പുനരാരംഭിക്കണം‘; നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം ശക്തം

    308615

    ‘നമ്മൾ എന്ത് വിശ്വസിച്ചാണ് സീറ്റിലിരിക്കുക; ഇത്രയും പണം മുടക്കിയല്ലേ യാത്ര ചെയ്യുന്നത് ‘: എറണാകുളം-ബെംഗളൂരു വന്ദേഭാരതിൽ ചത്ത അണലി! പരാതി; അന്വേഷണം നടത്തുമെന്ന് റെയിൽവേ

  • CINEMA

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

    308507

    ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

    308411

    ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ; നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസയച്ചു; നടന്റെ ബന്ധുവിന് കുരങ്ങിനെ കൊടുത്തയാളുടെ വീട്ടിൽ 7ആഫ്രിക്കൻ കാട്ടുപൂച്ചകൾ; 3 എണ്ണം കേരളത്തിൽ നിന്നെന്ന് മൊഴി; കുരങ്ങിനെ കൈമാറിയതും മലയാളിയോ?

    308376

    ‘ബന്ധുവാര് ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ…’ ഇതും എന്റെ വരികളാണ്, സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണ്…. ഈ 86-ാം വയസിലും എന്റെ ഓർമ്മശക്തിക്കു കുഴപ്പമില്ല, എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽനിന്ന് രക്ഷ പ്രാപിക്കട്ടെ… ലോക് സഭയിൽ തന്റെ പേര് പരമർശിക്കാത്തതിനെതിരെ ശ്രീകുമാരൻ തമ്പി

  • CRIME
  • SPORTS
    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

നേരത്തെയും കുഞ്ഞിനെ എടുത്തെറിഞ്ഞിട്ടുണ്ട്…!!! ചോദ്യം ചെയ്തപ്പോൾ ആദ്യത്തെ മണിക്കൂറിൽ തന്നെ ഒരു കാര്യം ബോധ്യമായി…!!! പൊലീസിനോട് ‘നിങ്ങൾ കണ്ടുപിടിക്കൂ, ഞങ്ങൾക്കെങ്ങനെ അറിയാൻ പറ്റും?’ എന്ന് പറഞ്ഞ പ്രതി കുറ്റം സമ്മതിച്ചതിങ്ങനെ…

by WebDesk
January 31, 2025
A A
നേരത്തെയും കുഞ്ഞിനെ എടുത്തെറിഞ്ഞിട്ടുണ്ട്…!!! ചോദ്യം ചെയ്തപ്പോൾ ആദ്യത്തെ മണിക്കൂറിൽ തന്നെ ഒരു കാര്യം ബോധ്യമായി…!!! പൊലീസിനോട് ‘നിങ്ങൾ കണ്ടുപിടിക്കൂ, ഞങ്ങൾക്കെങ്ങനെ അറിയാൻ പറ്റും?’ എന്ന് പറഞ്ഞ പ്രതി കുറ്റം സമ്മതിച്ചതിങ്ങനെ…
Share on WhatsAppShare on FacebookShare on TwitterShare on Telegram

ബാലരാമപുരം: രണ്ടുവയസ്സുള്ള കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിന്റെ ഉത്തരം തേടിയുള്ള ചോദ്യം ചെയ്യൽ നീണ്ടത് പത്തു മണിക്കൂർ. വീട്ടുമുറ്റത്തെ കിണറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുമ്പോൾ തന്നെ പൊലീസ് ആദ്യ നിഗമനത്തിലെത്തിയിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന അമ്മ ശ്രീതുവിനെയും സഹോദരൻ ഹരികുമാറിനെയും പിതാവ് ശ്രീജിത്തിനെയും അമ്മൂമ്മയെയും പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചപ്പോഴും ഉറപ്പിച്ചു. ഈ നാലു പേരിലുണ്ട് പ്രതി. ഇതിനിടയിൽ പരിസരവാസികളിൽ നിന്നും ലഭിച്ച മൊഴിയും സ്പെഷ്യൽ ബ്രാഞ്ച് ശേഖരിച്ച വിവരങ്ങളും ചോദ്യം ചെയ്യുന്ന സംഘത്തിനു കൈമാറിയിരുന്നു. നാലു പേരെയും മാറ്റിയിരുത്തി ചോദ്യം ചെയ്തപ്പോൾ ആദ്യത്തെ മണിക്കൂറിൽ തന്നെ ഒരു കാര്യം ബോധ്യമായി.

കൊലപാതകത്തിൽ അച്ഛൻ ശ്രീജിത്തിനും അമ്മൂമ്മയ്ക്കും ബന്ധമില്ല. പിന്നീട് അവരോട് പൊലീസ് ചോദിച്ചത് മുഴുവൻ ശ്രീതുവിനെയും സഹോദരനെയും കുറിച്ചായിരുന്നു. അവരിൽനിന്നു കിട്ടിയ വിവരങ്ങളുമായി രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ രണ്ടുപേരെയും ഒറ്റയ്ക്ക് ഇരുത്തി ചോദ്യം ചെയ്തു.ആദ്യം ഹരികുമാർ പ്രകോപിതനായാണു പെരുമാറിയത്. ‘നിങ്ങൾ കണ്ടുപിടിക്കൂ, ഞങ്ങൾക്കെങ്ങനെ അറിയാൻ പറ്റും?’ എന്നൊക്കെ ചോദ്യങ്ങളുയർത്തി പ്രതിരോധിച്ചു. ആദ്യം സഹോദരനെ സംരക്ഷിക്കുന്ന ഉത്തരം നൽകിയ ശ്രീതു പിന്നീട് ചില കാര്യങ്ങൾ തുറന്നുപറഞ്ഞു.

സഹോദരിയോടുള്ള അടുപ്പക്കൂടുതൽ കൊണ്ടാണ് ഹരികുമാർ കുട്ടികളോട് ദേഷ്യത്തോടെ പെരുമാറുന്നതെന്നും നേരത്തെ ദേവേന്ദുവിനെ ദേഷ്യത്തിൽ എടുത്തെറിഞ്ഞ സംഭവമുണ്ടായെന്നും വരെ ശ്രീതു വിവരിച്ചു. ഈ വിവരങ്ങളുമായി മുന്നിലേക്കെത്തിയ പൊലീസ് സംഘത്തോട് അരമണിക്കൂറിനുള്ളിൽ ഹരികുമാർ കുറ്റം സമ്മതിച്ചു. ഒന്നര മണിയോടെ തന്നെ ഹരികുമാർ കുറ്റം സമ്മതിച്ചെങ്കിലും മൊഴിയുറപ്പിക്കുന്ന ചില വിവരങ്ങൾ കൂടി മറ്റു മൂന്നുപേരിൽ നിന്നു ശേഖരിച്ചു.

Related Post

നെറ്റിചുളിച്ച് ഖർഗെയും സോണിയയും രാഹുലും; നിർത്തെന്ന് പറഞ്ഞിട്ട് ആരു കേൾക്കാൻ?  എ.ഐ.സി.സി. ആസ്ഥാനത്ത് നാടകീയ രം​ഗങ്ങൾ; ‘വന്ദേമാതരം‘ രണ്ടു ചരണങ്ങളിൽ ഒതുക്കിയില്ല, മുഴുവനും ആലപിച്ചു

നെറ്റിചുളിച്ച് ഖർഗെയും സോണിയയും രാഹുലും; നിർത്തെന്ന് പറഞ്ഞിട്ട് ആരു കേൾക്കാൻ? എ.ഐ.സി.സി. ആസ്ഥാനത്ത് നാടകീയ രം​ഗങ്ങൾ; ‘വന്ദേമാതരം‘ രണ്ടു ചരണങ്ങളിൽ ഒതുക്കിയില്ല, മുഴുവനും ആലപിച്ചു

August 15, 2026
‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’;  നടൻ  ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച്  ഭാര്യ സുനിത അഹൂജ

‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

August 15, 2026
പ്രണയകാലത്ത് എഐ ചിത്രങ്ങൾ കാട്ടി പറ്റിച്ചു ; വീഡിയോ കോളിലൂടെയായിരുന്നു വിവാഹം! അപ്പോൾ നിഖാബ് ധരിച്ചിരുന്നു; കല്ല്യാണം കഴിഞ്ഞ് നേരിൽ കണ്ടപ്പോഴാണ് യാഥാർത്ഥ മുഖം കണ്ടത് !!മുൻ ഭാര്യക്കെതിരെ നിയമനടപടിക്കൊരുങ്ങി പാകിസ്ഥാൻ മുൻ മന്ത്രി

പ്രണയകാലത്ത് എഐ ചിത്രങ്ങൾ കാട്ടി പറ്റിച്ചു ; വീഡിയോ കോളിലൂടെയായിരുന്നു വിവാഹം! അപ്പോൾ നിഖാബ് ധരിച്ചിരുന്നു; കല്ല്യാണം കഴിഞ്ഞ് നേരിൽ കണ്ടപ്പോഴാണ് യാഥാർത്ഥ മുഖം കണ്ടത് !!മുൻ ഭാര്യക്കെതിരെ നിയമനടപടിക്കൊരുങ്ങി പാകിസ്ഥാൻ മുൻ മന്ത്രി

August 15, 2026
​‘ഗൾഫിലേക്ക് പോകുന്നതിലും എത്രയോ ഭേദം ഇന്ത്യൻ കരസേനയിൽ ചേരുന്നത്, അഗ്നിപഥ് പദ്ധതിയിലുൾപ്പെടുത്തി റിക്രൂട്ട്മെന്റ് നടപടികൾ പുനരാരംഭിക്കണം‘; നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം ശക്തം

​‘ഗൾഫിലേക്ക് പോകുന്നതിലും എത്രയോ ഭേദം ഇന്ത്യൻ കരസേനയിൽ ചേരുന്നത്, അഗ്നിപഥ് പദ്ധതിയിലുൾപ്പെടുത്തി റിക്രൂട്ട്മെന്റ് നടപടികൾ പുനരാരംഭിക്കണം‘; നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം ശക്തം

August 15, 2026

വാറുവിള വീട്ടിലേക്ക് മൂന്നു വർഷം മുൻപാണ് ശ്രീതുവും കുടുംബവും വാടകയ്ക്കെത്തിയത്. ഈ വീട്ടിൽ താമസിക്കുമ്പോഴാണ് ദേവേന്ദുവിനു ജന്മം നൽകിയത്. അന്നുമുതൽ അയൽക്കാരുടെ ഓമനയായിരുന്നു. ഇന്നലെ വെള്ളത്തുണിയിൽ പൊതിഞ്ഞ് കുഞ്ഞു ദേവേന്ദുവിനെ ആംബുലൻസിലേക്ക് എടുത്തുകൊണ്ടു പോകുമ്പോൾ കരയാത്തവരായി ആരുമുണ്ടായിരുന്നില്ല. സ്ത്രീകളിൽ ചിലർ അലമുറയിട്ടു. ദേവേന്ദു ജനിച്ചുകഴിഞ്ഞ് ശ്രീതു ജോലിക്കായി ദിവസങ്ങളോളം വീടു വിട്ടുനിന്നപ്പോൾ എടുത്തുനടന്നതും കൊഞ്ചിച്ചതുമെല്ലാം അമ്മൂമ്മ ശ്രീകലയും അയൽക്കാരായ സ്ത്രീകളുമായിരുന്നു. അവളുടെ കളിയും ചിരിയും നിറഞ്ഞതായിരുന്നു മതിൽ വ്യത്യാസം പോലുമില്ലാതെ ചേർന്നുകിടക്കുന്ന ഈ വീടുകളിലെ പകൽനേരങ്ങൾ. തന്നെ കാണുമ്പോൾ ‘ഷീജേ..’ എന്നു പേരെടുത്തു കൊഞ്ചിവിളിച്ചാണ് കുഞ്ഞ് സംസാരിച്ചിരുന്നതെന്നു തൊട്ടടുത്തവീട്ടിലെ ഷീജ ഓർമിച്ചു. ഷീജ തയ്യൽ ജോലി ചെയ്തിരുന്നതിനാൽ, കാലറ്റം നീളമുള്ള പാവാട തയ്ച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് എപ്പോഴും വീട്ടിലേക്കും കയറിവന്നിരുന്നതും അവർ ഓർത്തു. എപ്പോഴും എടുത്തുനടന്നിരുന്ന സഹോദരിയും ഇൻക്വസ്റ്റ് നടപടികൾ നടക്കുന്ന നേരമത്രയും തൊട്ടടുത്ത വീട്ടിലിരുന്ന് ‘വാവയെ കാണണം’ എന്ന് ഏങ്ങലടിക്കുകയായിരുന്നു.

ശ്രീതുവിന്റെ കുടുംബത്തെ വലിയ സാമ്പത്തിക പ്രശ്നങ്ങൾ അലട്ടിയിരുന്നതായി പൊലീസും നാട്ടുകാരും പറയുന്നു. പണം കടം നൽകിയ പലരും വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനു നാട്ടുകാരും സാക്ഷികളാണ്. സ്വന്തം വീട് തകർന്നു തുടങ്ങിയതിനാൽ കോട്ടുകാൽകോണത്ത് വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.വീട്ടിൽ സൂക്ഷിച്ചിരുന്ന 30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി ശ്രീതു കഴിഞ്ഞ ദിവസം രാത്രി ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. സംഭവത്തിൽ ദുരൂഹത സംശയിച്ച പൊലീസ് തെളിവുകളുമായി ഹാജരാകാൻ നിർദേശിച്ചു. തുടർന്ന് തിരിച്ചെത്തിയ ഇവർ ദേവേന്ദു കൊല്ലപ്പെടുന്നതിനു തലേന്ന് പരാതി പിൻവലിച്ചു. മകൾക്ക് വീടിനു മുന്നിൽവച്ച് അപകടം പറ്റിയെന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും പറഞ്ഞ് ശ്രീതു ചിലരിൽ നിന്നു പണപ്പിരിവു നടത്തിയെന്നും നാട്ടുകാർ ആരോപിക്കുന്നു.

Balaramapuram murder investigation reveals uncle’s confession after a ten-hour interrogation. The police investigation focused on the family, leading to the confession of the child’s uncle, Harikumar, based on statements from the family and witnesses.
Thiruvananthapuram News Kerala News Crime Kerala Murder

Tags: BALARAMAPURAM MURDERcrimedeventhu murder case
SendShareTweetShare

WebDesk

Next Post
ഡൊമനിക് കൂടുതൽ തീയേറ്ററുകളിൽ..!!! രണ്ടാം വാരത്തിൽ കേരളത്തിലെ 175 സ്‌ക്രീനുകളിൽ ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’

ഡൊമനിക് കൂടുതൽ തീയേറ്ററുകളിൽ..!!! രണ്ടാം വാരത്തിൽ കേരളത്തിലെ 175 സ്‌ക്രീനുകളിൽ ഗൗതം മേനോൻ ചിത്രം 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'

സ്കൂളിൽ മകൻ ക്രൂരമായ ശാരീരിക പീഡനത്തിനിരയായി, മറ്റു ചില വിദ്യാർഥികൾ റാ​ഗിങ്ങിന് ഇരയാക്കി, ചെറിയ തെറ്റുകൾക്കു പോലും സ്കൂളിൽ നിന്ന് നേരിടേണ്ടി വന്നത് വലിയ ശിക്ഷ- 15 കാരൻ ഫ്ലാറ്റിൽ നിന്നു ചാടി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ പരാതി നൽകി കുടുംബം

റാഗിങ്ങിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്ലോസറ്റ് നക്കിച്ചു, നിറത്തെ കളിയാക്കി, മരണശേഷവും വെറുതെ വിട്ടില്ല; ആരോപണവുമായി മിഹിറിന്റെ കുടുംബം, ആരോപണം അടിസ്ഥാന രഹിതം, തെളിവുകള്‍ കിട്ടിയാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി- സ്‌കൂള്‍ മാനേജ്‌മെന്റ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.