Tag: Walayar case

വാളയാർ കേസിൽ അന്വേഷണവും വിചാരണയും കഴിഞ്ഞ് ശിക്ഷാവിധി വന്നതുപോലെയാണ് സി.പി.എം ഭക്തജനക്കൂട്ടം  ബഹളം വയ്ക്കുന്നത്…!!! കേസാകെ മാറി മാതാവ് മുഖ്യ പ്രതിയായി എന്ന മട്ടിലാണ് കൂവുന്നത്…  മരിച്ച കുട്ടികളുടെ സമ്മതത്തോടെയായിരുന്നു ലൈംഗികാതിക്രമം എന്ന് പരസ്യമായി പ്രസ്താവിച്ച പൊലീസ് ഉദ്യോഗസ്ഥനെ പ്രതി ചേർത്തിട്ടുമില്ല…!!!
വാളയാർ കേസിൽ സംഭവിച്ചതെന്ത്…? മക്കള്‍ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ്…!!! ബന്ധുവായ പ്രതിയെ വീട്ടില്‍ കയറി തല്ലിയെന്നും കുടുംബം… അന്ന് നിയമവശങ്ങള്‍ അറിയാത്തതിനാലാണ് പരാതി നല്‍കാതിരുന്നത്…!! പ്രോസിക്യൂട്ടറെ മാറ്റാന്‍ വീണ്ടും സര്‍ക്കാരിനെ സമീപിക്കും….