BREAKING NEWS അങ്ങനെ യുഡിഎഫുമായി ചേർന്ന് തലസ്ഥാനം ഭരിക്കാനുദ്ദേശിക്കുന്നില്ല!! എൽഡിഎഫിന്റെ ജനകീയാടിത്തറയിൽ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല, യുഡിഎഫ് മത്സരിക്കുന്നത് വർഗീയശക്തികളുമായി നീക്കുപോക്ക് ഉണ്ടാക്കി, ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല, ബിജെപിക്ക് കാര്യമായ നേട്ടമില്ല’ by pathram desk 5 December 14, 2025
BREAKING NEWS രണ്ട് ഇലക്ഷനുകൾ നൈസായി അങ്ങ് മുക്കിയല്ലേ സഖാവേ… 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി തുലനം ചെയ്താൽ എൽഡിഎഫ് നില മെച്ചപ്പെടുത്തി!! അടിത്തറ ഇപ്പോഴും സ്ട്രോങ്ങാണ്, യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല, വർഗീയ ശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കുകൾ ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരത്തിനിറങ്ങിയത്, തിരിച്ചടി സംബന്ധിച്ച് പരിശോധന നടത്തി തിരിച്ചുവന്ന ചരിത്രം ഇടതുപക്ഷത്തിനുണ്ട്- എംവി ഗോവിന്ദൻ by pathram desk 5 December 13, 2025
BREAKING NEWS ‘വാസുവിന്റെയല്ല ഏതവന്റെ മൊഴിയാണെങ്കിലും ശരി, ഒരു തരി സ്വർണം നഷ്ടപ്പെടില്ല!! ധൃതിപ്പെടേണ്ട, ജയിലിൽ പോയാൽ ഉടനെ നടപടി എടുക്കുമെന്ന് ആരാണ് പറഞ്ഞിരിക്കുന്നത്? ജയിൽ കണ്ടാൽ വെപ്രാളപ്പെടുന്നവരല്ല, ജയിലിൽ കിടന്നിട്ടാണ് ഞങ്ങളൊക്കെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായത്… രാഹുൽ മാങ്കൂട്ടത്തിലിനെയും പത്മകുമാറിനേയും താരതമ്യം ചെയ്യേണ്ട, അത് രണ്ടും രണ്ടാണ്’- എംവി ഗോവിന്ദൻ by pathram desk 5 December 1, 2025
BREAKING NEWS പത്മകുമാറിനെ തള്ളാനും കൊള്ളാനുമാകാതെ സിപിഎം, കുറ്റപത്രം സമർപ്പിക്കുന്നത് വരെ കാത്തിരിക്കും ശേഷം നടപടി!! എൻ വാസു കേവലം ഉദ്യോഗസ്ഥൻ മാത്രം, പത്മകുമാർ അങ്ങനെയായിരുന്നില്ല… പാർട്ടി വിശ്വസിച്ച് ചുമതലയേൽപ്പിച്ചവർ പലരും തിരിച്ച് നീതി പുലർത്തിയില്ല- എം.വി. ഗോവിന്ദൻ by pathram desk 5 November 25, 2025
BREAKING NEWS എകെജി സെന്ററിനായി വാങ്ങിയത് 32 സെന്റ് ഭൂമി, 30 കോടി ചെലവഴിച്ച് 9 നില കെട്ടിടം പണിതു!! സിപിഎം 2021 ൽ ഈ ഭൂമി വാങ്ങുമ്പോൾ ഭൂമിയുമായി ബന്ധപ്പെട്ട് നിയമപരമായ ഒരു കേസും നിലവിൽ ഇല്ലായിരുന്നു- എംവി ഗോവിന്ദൻ സുപ്രിം കോടതിയിൽ by pathram desk 5 October 15, 2025
BREAKING NEWS പറഞ്ഞത് ശബരിമല സ്ത്രീ പ്രവേശനം കഴിഞ്ഞപോയ അധ്യായമാണെന്നാണ്, അല്ലാതെ അടഞ്ഞ അധ്യായം എന്നല്ല!! സിപിഎം ഇന്നലെയും ഇന്നും നാളെയും വിശ്വാസികൾക്കൊപ്പം തന്നെ- എംവി ഗോവിന്ദൻ by pathram desk 5 September 3, 2025
BREAKING NEWS ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോർഡ്!! കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികൾക്കൊപ്പം, യുവതി പ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായം, വിശ്വാസികളെ കൂട്ടിച്ചേർത്തുവേണം വർഗീയവാദികളെ പ്രതിരോധിക്കാൻ- എംവി ഗോവിന്ദൻ by pathram desk 5 September 2, 2025
BREAKING NEWS ഗോവിന്ദൻ മാഷ് ‘ഗോവിന്ദ ചാമി’യെ പോലെ സംസാരിക്കരുത്!! കോടിയേരി ബാലകൃഷ്ണൻ ഒക്കെ ഇരുന്ന പദവിയിലാണ് ഇരിക്കുന്നതെന്ന് മറക്കരുത്, പ്രസ്താവന തിരുത്തണോയെന്ന് എം വി ഗോവിന്ദൻ തീരുമാനിക്കട്ടെ…കേരള കത്തോലിക്കാ കോൺഗ്രസ് by pathram desk 5 August 12, 2025
BREAKING NEWS അഭൂതപൂർവമായ ജനക്കൂട്ടം, വിഎസിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദൻ by Pathram Desk 7 July 23, 2025
BREAKING NEWS എന്ത് തോന്ന്യാസവും കാണിച്ചിട്ട് അത് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറയരുത്, ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് പ്രവർത്തിക്കാൻ അനുവദിക്കില്ല- എംവി ഗോവിന്ദൻ, ഈ രാജ്യത്ത് ഒരു മൈൽക്കുറ്റി പോലുമുണ്ടാക്കാത്ത ആർഎസ്എസ് ഉന്നത വിദ്യാഭ്യാസ മേഖലയെ എന്തിനാണ് നശിപ്പിക്കുന്നത്?- എം ശിവപ്രസാദ് by pathram desk 5 July 8, 2025