Pathram Online
  • Home
  • NEWS
    308567

    പാക് അതിർത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞ മലയാളി മേജർ തരുൺ വാസുദേവ് ഉൾപ്പെടെ 19 പേർക്ക് ശൗര്യചക്ര, ഒമ്പത് പേർക്ക് കീർത്തിചക്ര…രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു

    308558

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, പ്രണയം നടിച്ചു, തുടർച്ചയായി മൂന്ന് ദിവസം ലൈം​ഗീക പീഡനത്തിനിരയാക്കി; 41 കാരന് 29 വർഷം തടവും 1,16,000 രൂപ പിഴയും ശിക്ഷ

    308561

    ‘എന്തൊരു അന്തസ്സില്ലാത്ത പെരുമാറ്റം, ഗാന്ധി എന്ന കുടുംബപ്പേരുള്ള ഒരാൾ ഇതുപോലത്തെ പരാമർശം നടത്തുമെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല‘- രാഹുൽ​ഗാന്ധിയുടെ പരാമർശങ്ങളെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

    308555

    ക്ഷേത്ര ദർശനത്തിനെത്തിയ ബിജെപി എംഎൽഎയുടെ മകളെ ശ്രീകോവിലിൽ പ്രവേശിക്കാൻ അനുവദിച്ചില്ല, കലികയറിയ യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസിന്റെ കരണംതീർത്ത് തല്ലി, അസഭ്യം പറഞ്ഞു!! കേസെടുത്ത് പോലീസ്, മകൾ‌ ചെയ്ത അതിക്രമത്തിൽ മാപ്പ് പറഞ്ഞ് എംഎൽഎ

    308551

    സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി വന്ദേമാതരം മുഴുവനായി പാടിയില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരം!! പാണക്കാട്ടെ തമ്പുരാന്റെ അനുഗ്രഹം വാങ്ങി അദ്ദേഹം പറയുന്നതുപോലെ ചെയ്യാമെന്ന് വിചാരിച്ചാൽ ഈ സ്ഥാനം രാജിവെച്ച് പാണക്കാട്ടെ അടിമപ്പണി ചെയ്യുന്നതായിരിക്കും വിഡി സതീശന് നല്ലത്- വിദ്വേഷ പ്രസം​ഗവുമായി ബിജെപി നേതാവ്

  • CINEMA
    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

    308507

    ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

    308411

    ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ; നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസയച്ചു; നടന്റെ ബന്ധുവിന് കുരങ്ങിനെ കൊടുത്തയാളുടെ വീട്ടിൽ 7ആഫ്രിക്കൻ കാട്ടുപൂച്ചകൾ; 3 എണ്ണം കേരളത്തിൽ നിന്നെന്ന് മൊഴി; കുരങ്ങിനെ കൈമാറിയതും മലയാളിയോ?

    308376

    ‘ബന്ധുവാര് ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ…’ ഇതും എന്റെ വരികളാണ്, സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണ്…. ഈ 86-ാം വയസിലും എന്റെ ഓർമ്മശക്തിക്കു കുഴപ്പമില്ല, എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽനിന്ന് രക്ഷ പ്രാപിക്കട്ടെ… ലോക് സഭയിൽ തന്റെ പേര് പരമർശിക്കാത്തതിനെതിരെ ശ്രീകുമാരൻ തമ്പി

    308352

    ‘എന്റെ സൂര്യനസ്തമിച്ചിരിക്കുന്നു; എന്റെ എക്കാലത്തെയും പ്രണയം ,എല്ലാ ജന്മങ്ങളിലും, കാലത്തിന്റെ അവസാനം വരെ, നമ്മള്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു ’; പ്രിയപ്പെട്ട റിക്കിയുടെ വേർപാടിൽ രഞ്ജിനി ഹരിദാസ്

  • CRIME
  • SPORTS
    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘സിന്ദാബാദ് കേട്ടുമടുത്തു, ഇനി ബം​ഗാളികളുടെ ചിന്ദാബാദ് കേൾക്കാം സേട്ടാ’… എൽഡിഎഫ് വികസന സന്ദേശ ജാഥയ്ക്ക് കണ്ണൂരിൽ ​ഗോവിന്ദൻ മാഷ് ഇറക്കിയത് ബം​ഗാളികളെയെങ്കിൽ ഇങ്ങ് കൊല്ലത്ത് കെഎൻ ബാല​ഗോപാൽ ഇറക്കിയത് സർക്കാർ നഴ്സിം​ഗ് കോളേജ് വിദ്യാർഥികളെ… അടുത്ത ആഴ്ച നടക്കുന്ന യൂത്ത് കോൺ​ഗ്രസ് ജാഥയ്ക്ക് ബസും കുട്ടികളേയും വിട്ടു തരണമെന്ന് ട്രോളി യൂത്ത് കോൺ​ഗ്രസ്- Video

by pathram desk 5
February 9, 2026
A A
‘സിന്ദാബാദ് കേട്ടുമടുത്തു, ഇനി ബം​ഗാളികളുടെ ചിന്ദാബാദ് കേൾക്കാം സേട്ടാ’… എൽഡിഎഫ് വികസന സന്ദേശ ജാഥയ്ക്ക് കണ്ണൂരിൽ ​ഗോവിന്ദൻ മാഷ് ഇറക്കിയത് ബം​ഗാളികളെയെങ്കിൽ ഇങ്ങ് കൊല്ലത്ത് കെഎൻ ബാല​ഗോപാൽ ഇറക്കിയത് സർക്കാർ നഴ്സിം​ഗ് കോളേജ് വിദ്യാർഥികളെ… അടുത്ത ആഴ്ച നടക്കുന്ന യൂത്ത് കോൺ​ഗ്രസ് ജാഥയ്ക്ക് ബസും കുട്ടികളേയും വിട്ടു തരണമെന്ന് ട്രോളി യൂത്ത് കോൺ​ഗ്രസ്- Video
Share on WhatsAppShare on FacebookShare on TwitterShare on Telegram

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. കേരളത്തിലെ മുന്നണികളെല്ലാം ഒരുക്കങ്ങളും തുടങ്ങി. എൽ‌ഡിഎഫും യുഡിഎഫും പ്രചരണ ജാഥകളും ആരംഭിച്ചു കഴിഞ്ഞു. കോൺ​ഗ്രസ് ഒറ്റ ജാഥയായാണ് നടത്തുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതയു​ഗയാത്ര കാസർ​ഗോഡ് നിന്ന് ആരംഭിച്ചു. എന്നാൽ ഇടതു മുന്നണി മൂന്ന് മേഖലകളായി മൂന്ന് യാത്രകളാണ് നടത്തുന്നത് അവയും നടക്കുന്നുണ്ട്.

അതിൽ മന്ത്രി കെഎൻ ബാലഗോപാൽ കൊല്ലം കൊട്ടാരക്കരയിൽ നയിച്ച എൽഡിഎഫ് വികസന സന്ദേശജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കൊട്ടാരക്കര സർക്കാർ നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികളെ സർക്കാർ വാഹനത്തിൽ ജാഥയ്ക്ക് എത്തിച്ചെന്നാണ് ആരോപണം.

ഇതോടെ ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു. അടുത്ത ആഴ്ച നടക്കുന്ന യൂത്ത് കോൺ​ഗ്രസ് ജാഥയ്ക്ക് ബസും കുട്ടികളേയും വിട്ടു തരണമെന്നാണ് യൂത്ത് കോൺ​ഗ്രസ് ആവശ്യപ്പെട്ടത്. ഇതേ പരിപാടി ഇടത് മുന്നണി മുമ്പും പലയിടത്തും പയറ്റിയിരുന്നതാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള ബസ് യാത്രക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ സ്കൂൾ കുട്ടികളെ റോഡിൽ നിർത്തിയത് ഒക്കെ അന്ന് വിവാദമായിരുന്നു. ഭരിക്കുന്ന കക്ഷിക്ക് ഉള്ള ഇത്തരം സ്വാധീനങ്ങൾ പക്ഷേ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോ​ഗിക്കുന്നത് രാഷ്ട്രീയ ധാർമികതയ്ക്ക് ചേർന്നതല്ല എന്നുണ്ടെങ്കിലും പലപ്പോഴും ഭരണകക്ഷികൾ ഇത് നടത്താറുണ്ട്. സർക്കാരിന്റെ പ്രചരണം എന്ന പേരിൽ പൊതു ഖജനാവിൽ നിന്നും പണം ചെലവഴിച്ച് ഭരിക്കുന്ന പാർട്ടിക്കും നേതാക്കൾക്കും മൈലേജുണ്ടാക്കാനുള്ള ശ്രമങ്ങൾ ധാരാളം നമ്മൾ കണ്ടിട്ടുണ്ട്. മോദിയുടെ ചിത്രങ്ങളും തെലുങ്കാന സർക്കാരിന്റേയും ചന്ദ്രശേഖർ റാവുവിന്റേയും പരസ്യങ്ങളും മലയാള പത്രങ്ങളുടെ മുൻ പേജിൽ തന്നെ നമ്മൾ കണ്ടിട്ടുണ്ട്. ഭരണപക്ഷത്തുള്ളവരുടെ ഒരു സൗകര്യമാണത്. പക്ഷേ എത്ര പരസ്യം നൽകിയാലും ജനങ്ങൾ അതിനെ ഏറ്റെടുത്തോളണം എന്നില്ല. കാരണം 2004 ലെ വാജ്പേയി സർക്കാരിന്റെ ഇന്ത്യ ഷൈനിം​ഗ് എന്ന പരസ്യം തന്നെ ഏറ്റവും വലിയ ഉദാഹരണം. ജനമനസുകൾ അനുകൂലമാണെന്ന് സർവ്വേകളും ഇന്റലി‍ജൻസും പറഞ്ഞപ്പോൾ സർക്കാർ കാലവധി തീരും മുമ്പേ തന്നെ തെര‍ഞ്ഞെടുപ്പിനെ നേരിടാൻ നൽകിയ പരസ്യമായിരുന്നു ഇന്ത്യ ഷൈനിം​ഗ്. പക്ഷേ തീർത്തും പാളിപ്പോയി. പത്തുകൊല്ലം പ്രതിപക്ഷത്തിരിക്കേണ്ടിയും വന്നു. അതുപോലെ പരസ്യത്തിന് വൻതുക മുടക്കിയിട്ടും ചന്ദ്രശേഖർ റാവു സർക്കാരിന് തുടരാനായില്ല. ഇതെല്ലാം കാണിക്കുന്നത് പരസ്യങ്ങൾക്കപ്പുറം ജനങ്ങൾക്ക് ബോധ്യങ്ങളാണ് വലുതെന്നതാണ്.

Related Post

പാക് അതിർത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞ മലയാളി മേജർ തരുൺ വാസുദേവ് ഉൾപ്പെടെ 19 പേർക്ക് ശൗര്യചക്ര, ഒമ്പത് പേർക്ക് കീർത്തിചക്ര…രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു

പാക് അതിർത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞ മലയാളി മേജർ തരുൺ വാസുദേവ് ഉൾപ്പെടെ 19 പേർക്ക് ശൗര്യചക്ര, ഒമ്പത് പേർക്ക് കീർത്തിചക്ര…രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു

August 14, 2026
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, പ്രണയം നടിച്ചു, തുടർച്ചയായി മൂന്ന് ദിവസം ലൈം​ഗീക പീഡനത്തിനിരയാക്കി; 41 കാരന് 29 വർഷം തടവും 1,16,000 രൂപ പിഴയും ശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, പ്രണയം നടിച്ചു, തുടർച്ചയായി മൂന്ന് ദിവസം ലൈം​ഗീക പീഡനത്തിനിരയാക്കി; 41 കാരന് 29 വർഷം തടവും 1,16,000 രൂപ പിഴയും ശിക്ഷ

August 14, 2026
‘എന്തൊരു അന്തസ്സില്ലാത്ത പെരുമാറ്റം, ഗാന്ധി എന്ന കുടുംബപ്പേരുള്ള ഒരാൾ ഇതുപോലത്തെ പരാമർശം നടത്തുമെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല‘- രാഹുൽ​ഗാന്ധിയുടെ പരാമർശങ്ങളെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

‘എന്തൊരു അന്തസ്സില്ലാത്ത പെരുമാറ്റം, ഗാന്ധി എന്ന കുടുംബപ്പേരുള്ള ഒരാൾ ഇതുപോലത്തെ പരാമർശം നടത്തുമെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല‘- രാഹുൽ​ഗാന്ധിയുടെ പരാമർശങ്ങളെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

August 14, 2026
ക്ഷേത്ര ദർശനത്തിനെത്തിയ ബിജെപി എംഎൽഎയുടെ മകളെ ശ്രീകോവിലിൽ പ്രവേശിക്കാൻ അനുവദിച്ചില്ല, കലികയറിയ യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസിന്റെ കരണംതീർത്ത് തല്ലി, അസഭ്യം പറഞ്ഞു!! കേസെടുത്ത് പോലീസ്, മകൾ‌ ചെയ്ത അതിക്രമത്തിൽ മാപ്പ് പറഞ്ഞ് എംഎൽഎ

ക്ഷേത്ര ദർശനത്തിനെത്തിയ ബിജെപി എംഎൽഎയുടെ മകളെ ശ്രീകോവിലിൽ പ്രവേശിക്കാൻ അനുവദിച്ചില്ല, കലികയറിയ യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസിന്റെ കരണംതീർത്ത് തല്ലി, അസഭ്യം പറഞ്ഞു!! കേസെടുത്ത് പോലീസ്, മകൾ‌ ചെയ്ത അതിക്രമത്തിൽ മാപ്പ് പറഞ്ഞ് എംഎൽഎ

August 14, 2026

എന്തായാലും ഇത്തവണ പിണറായി സർക്കാർ പക്ഷേ പരസ്യങ്ങളിലാണ് കൂടുതൽ ശ്ര​ദ്ധയൂന്നുന്നത്. അത് ഫലിക്കുമോ എന്ന് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പും കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിനു മുമ്പും സർക്കാർ നടത്തിയ പരസ്യ പ്രചരണങ്ങൾ തന്നെയായിരുന്നു നവകേരള ബസ് യാത്രയും പെൻഷൻ കൂട്ടലും ഒക്കെ. പക്ഷെ വിപരീത ഫലമാണ് ഉണ്ടായത്. ഈ നഴ്സിം​ഗ് കോളേജ് സംഭവവും ജനങ്ങളിൽ ഉണർത്തുന്ന വികാരവും മറ്റൊന്നാകാനിടയില്ല.

അതിനിടെ ഇടതു മുന്നണിയുടെ റാലിയിൽ കണ്ണൂരിൽ ​ഗോവിന്ദൻ മാഷുടെ റാലിക്ക് ബം​ഗാളികളെ മുദ്രാവാക്യം പഠിപ്പിക്കുന്ന വീഡിയോ വൈറൽ ആവുകയും ധാരാളം ട്രോളുകൾ ക്ഷണിച്ചു വരുത്തുകയും ചെയ്തിരുന്നു. എന്നാൽ അതിനു ശേഷവും ബം​ഗാളികളുടെ മുദ്രാവാക്യ വീഡിയോ ബിജിഎം ഇട്ട് അഭയമേകിയവർക്ക് അഭിവാദ്യം എന്നൊക്കെയുള്ള മാസ് ഡയലോ​ഗും വച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ​ഗോവിന്ദൻമാഷുടെ തൊലിക്കട്ടി അപാരം എന്നേ പറയേണ്ടു.

ഭരിക്കുന്ന മുന്നണി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചരണ യാത്രയിലെ പ്രസം​ഗത്തിന് ഇതാണ് അവസ്ഥയെങ്കിൽ ആ പാർട്ടി ഇരുന്ന് ചിന്തിച്ചേ പറ്റൂ. കൃത്യമായി ആളെ ഇറക്കാൻ ഉള്ള കേഡർ സംവിധാനമുള്ള പാർട്ടിയുടെ നേതാവിന്റെ തെരഞ്ഞെടുപ്പ് പ്രസം​ഗത്തിന് കാലിയായ കസേരകളാണ് സാക്ഷിയെങ്കിൽ ജനങ്ങളുടെ മനസിൽ നിന്നും ആ പാർട്ടി കുടിയിറങ്ങിത്തുടങ്ങി എന്നു തന്നെയാണ് മനസിലാക്കേണ്ടത്. എന്തായാലും യാത്ര അവസാനിക്കും മുമ്പേ ജനമനസിൽ കുടിയേറുക എന്ന ലക്ഷ്യത്തിന് പകരം ഉള്ള പിന്തുണ കൂടി നഷ്ടമാകുന്ന കാഴ്ചയാണ് ഇടതുമുന്നണിയുടെ പ്രചരണജാഥയിൽ കാണുന്നത്.

Tags: mv govindantroll
SendShareTweetShare

pathram desk 5

Next Post
മാളുകളിൽ കയറിയാൽ ‘ഡാലസിൽ അല്ല, പാക്കിസ്ഥാനിൽ ആണെന്ന് തോന്നിപ്പോകുന്നു, അമിതമായ ഇസ്ലാമിക കുടിയേറ്റം നാം സ്‌നേഹിക്കുന്ന അമേരിക്കയെ നശിപ്പിക്കുന്നു, തലമുറകളായി താമസിച്ചുവന്നിരുന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾക്ക് സമീപം പെട്ടെന്ന് പള്ളികൾ പൊട്ടിമുളയ്ക്കുന്നു- അടുത്ത വിവാദത്തിന് തിരികൊളുത്തി റിപ്പബ്ലിക്കൻ എംപി

മാളുകളിൽ കയറിയാൽ 'ഡാലസിൽ അല്ല, പാക്കിസ്ഥാനിൽ ആണെന്ന് തോന്നിപ്പോകുന്നു, അമിതമായ ഇസ്ലാമിക കുടിയേറ്റം നാം സ്‌നേഹിക്കുന്ന അമേരിക്കയെ നശിപ്പിക്കുന്നു, തലമുറകളായി താമസിച്ചുവന്നിരുന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾക്ക് സമീപം പെട്ടെന്ന് പള്ളികൾ പൊട്ടിമുളയ്ക്കുന്നു- അടുത്ത വിവാദത്തിന് തിരികൊളുത്തി റിപ്പബ്ലിക്കൻ എംപി

സവർക്കർക്ക് ഭാരതരത്ന നൽകേണ്ടത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്? രാജ്യത്തിനുള്ളിൽ രണ്ട് രാഷ്ട്രങ്ങൾ എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ച് ഇന്ത്യ – പാക്കിസ്ഥാൻ വിഭജനത്തിന് അടിത്തറ പാകിയതിന് ആണോ ഭാരതരത്‌ന നൽക്കേണ്ടത്? ആർഎസ്എസ് പരാമർശത്തെ പരിഹസിച്ച് കോൺ​ഗ്രസ്

സവർക്കർക്ക് ഭാരതരത്ന നൽകേണ്ടത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്? രാജ്യത്തിനുള്ളിൽ രണ്ട് രാഷ്ട്രങ്ങൾ എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ച് ഇന്ത്യ - പാക്കിസ്ഥാൻ വിഭജനത്തിന് അടിത്തറ പാകിയതിന് ആണോ ഭാരതരത്‌ന നൽക്കേണ്ടത്? ആർഎസ്എസ് പരാമർശത്തെ പരിഹസിച്ച് കോൺ​ഗ്രസ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.