Social icon element need JNews Essential plugin to be activated.

Tag: mv govindan

പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയറായി ഉയർത്തിക്കാട്ടിയത് തിരിച്ചടിയായി… മേയർ സ്ഥാനാർഥിയെ മുന്നിലിരുത്തി സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട് മേശപ്പുറത്തുവച്ച് എംവി ​ഗോവിന്ദൻ!! വി.കെ. അനിരുദ്ധൻ യോ​ഗത്തിൽ നിന്ന് ഇറങ്ങിപ്പോയി… ‘നാടകങ്ങൾ കണ്ടും സാംബശിവന്റെ കഥാപ്രസംഗങ്ങൾ കേട്ടും തന്നെയാണ് ഞാൻ പാർട്ടിയിലേക്ക് വന്നത്, പാർട്ടിയാണ് എല്ലാം, പക്ഷെ വിമർശനം ഉൾക്കൊള്ളാൻ എനിക്ക് സാധിക്കില്ല’- വി.കെ. അനിരുദ്ധൻ
രണ്ട് ഇലക്ഷനുകൾ നൈസായി അങ്ങ് മുക്കിയല്ലേ സഖാവേ… 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി തുലനം ചെയ്താൽ എൽഡിഎഫ് നില മെച്ചപ്പെടുത്തി!! അടിത്തറ ഇപ്പോഴും സ്ട്രോങ്ങാണ്, യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല, വർഗീയ ശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കുകൾ ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരത്തിനിറങ്ങിയത്, തിരിച്ചടി സംബന്ധിച്ച് പരിശോധന നടത്തി തിരിച്ചുവന്ന ചരിത്രം ഇടതുപക്ഷത്തിനുണ്ട്- എംവി ​ഗോവിന്ദൻ

‘വാസുവിന്റെയല്ല ഏതവന്റെ മൊഴിയാണെങ്കിലും ശരി, ഒരു തരി സ്വർണം നഷ്ടപ്പെടില്ല!! ധൃതിപ്പെടേണ്ട, ജയിലിൽ പോയാൽ ഉടനെ നടപടി എടുക്കുമെന്ന് ആരാണ് പറഞ്ഞിരിക്കുന്നത്? ജയിൽ കണ്ടാൽ വെപ്രാളപ്പെടുന്നവരല്ല, ജയിലിൽ കിടന്നിട്ടാണ് ഞങ്ങളൊക്കെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായത്… രാഹുൽ മാങ്കൂട്ടത്തിലിനെയും പത്മകുമാറിനേയും താരതമ്യം ചെയ്യേണ്ട, അത് രണ്ടും രണ്ടാണ്’- എംവി​ ഗോവിന്ദൻ
കാസ ക്രിസ്ത്യാനികൾക്ക് ഇടയിലുള്ള വർഗീയ പ്രസ്ഥാനം, പിന്നിൽ ആർഎസ്എസ്, മുസ്‌ലിം വിരുദ്ധത ഇതിന്റെ മുഖമുദ്ര- എംവി ഗോവിന്ദൻ
Page 4 of 9 1 3 4 5 9