Tag: murder

കെ. ചന്ദ്രശേഖർ റാവുവിനും അനന്തരവനുമെതിരെ കേസുകൊടുത്ത സാമൂഹിക പ്രവർത്തകൻ കൊല്ലപ്പെട്ടു, രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം, കൊലപാതകം കേസ് കോടതി പരി​ഗണിക്കുന്നതിന്റെ തലേദിവസം
പപ്പ അമ്മയെ കൊന്നതാണെന്നു പറയാൻ ആ നാലുവയസുകാരിക്കായില്ല, പകരം അവൾ വരച്ചുകാട്ടി, വീണ്ടും ചോദിച്ചപ്പോൾ അവൾ പറഞ്ഞു “പപ്പ മമ്മിയെ തല്ലി, പിന്നെ കൊന്നു, ഇനിയും മമ്മിയെ തല്ലിയാൽ പപ്പയുടെ കയ്യൊടിക്കുമെന്ന് ഞാൻ പറഞ്ഞു”…
ഭാര്യയെ കൊലപ്പെടുത്തി, തെളിവു നശിപ്പിക്കാൻ പല കഷ്ണങ്ങളാക്കി കുക്കറിലിട്ട് വേവിച്ചു, അസ്ഥികൾ വേർപെടുത്തി, എല്ലുകൾ ഉലക്കകൊണ്ട് ഇടിച്ചുപൊടിച്ച് വീണ്ടും വേവിച്ചു, പായ്ക്ക് ചെയ്ത് മീർപേട്ട് തടാകത്തിൽ ഉപേക്ഷിച്ചു, ബന്ധുവീട്ടിൽ പോയതിൽ തർക്കിച്ച് മുൻ സൈനിക ഉദ്യോ​ഗസ്ഥന്റെ കൊടുംക്രൂരത
കൊല്ലുമെന്ന ഭീഷണി നേരത്തെയുണ്ടായിരുന്നു, പുറത്തറിഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിരയും, സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നതു പലതവണ വിലക്കി- രാജീവ്, പ്രതി കൊല മുൻകൂട്ടി നിശ്ചയിച്ച് വാടകയ്ക്ക് വീടെടുത്തു, പകയ്ക്ക് പിന്നിൽ വിളിച്ചിട്ടും കൂടെ ചെല്ലാത്തത്, പ്രതി ഉപയോ​ഗിച്ച സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ
കൊടുവാൾ വാങ്ങിയത് അടുത്ത വീട്ടിൽ നിന്ന്, മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി, ആശുപത്രിയിലെത്തിക്കുമ്പോൾ പാതി കഴുത്ത് അറ്റനിലയിൽ, ലഹരിക്കടിമയായ മകൻ കസ്റ്റഡിയിൽ
കൊടുവാൾ വാങ്ങിയത് അടുത്ത വീട്ടിൽ നിന്ന്, മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി, ആശുപത്രിയിലെത്തിക്കുമ്പോൾ പാതി കഴുത്ത് അറ്റനിലയിൽ, ലഹരിക്കടിമയായ മകൻ കസ്റ്റഡിയിൽ
Page 16 of 21 1 15 16 17 21