BREAKING NEWS

കാറിൽ നിന്നിറങ്ങി വീടിന്റെ ​ഗേറ്റ് തുറക്കുന്നതിനിടെ ബിജെപി നേതാവ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു, ആറു വർഷം മുൻപ് ഖേംകയുടെ മകൻ മരിച്ചതും സമാന രീതിയിൽ

· · 1 min read
Share: Copied!

പട്‌ന: ബിഹാറിൽ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാൽ ഖേംക വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പട്‌നയിലെ സ്വന്തം വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ഗോപാലിനുനേരെ ബൈക്കിലെത്തിയ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

വീടിനു മുന്നിലെത്തിയ ഖേംക കാറിൽ നിന്നിറങ്ങി വീടിന്റെ ഗേറ്റ് തുറക്കാനായി കാത്തിരുന്ന സമയത്താണ് അക്രമി കാറിന് സമീപത്തേക്ക് പോയി വെടിയുതിർത്തത്. അപകടം നടന്നയുടൻ ഖേംകയ്ക്ക് ജീവൻ നഷ്ടമായി. സംഭവ സ്ഥലത്തുനിന്നും വെടിയുണ്ടയും ഷെൽ കേസിംഗും പോലീസ് കണ്ടെടുത്തു. കൊലപാതകത്തിനു പിന്നിലെ കാരണവും വ്യക്തമല്ല. പ്രതിയ്ക്കായി തെരച്ചിൽ ആരംഭിച്ചു.

കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ബിഹാർ പോലീസ് അറിയിച്ചു. ഗോപാൽ ഖേംകയുടെ മകനും ആറ് വർഷം മുൻപ് സമാനമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. വിശദമായ അന്വേഷണത്തിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. അതേസമയം, ബിഹാറിൽ ജംഗിൾ രാജാണെന്ന ആരോപണവുമായി പ്രതിപക്ഷം രം​ഗത്തെത്തി.

എന്തിനാണ് മുഖ്യമന്ത്രി ദുബായ് വഴി പോയത്? തിരിച്ച് വരുമ്പോൾ ദുബായിൽ തങ്ങുന്നതിലും ദുരൂഹത!! അമേരിക്ക തെമ്മാടി രാഷ്ട്രമാണെന്ന് പറഞ്ഞതും മുഖ്യമന്ത്രി തന്നെയല്ലേ? സർക്കാർ ആശുപത്രിയിൽ പോയാൽപോരേ, ഇത്രയും നാണംകെട്ട മുഖ്യമന്ത്രി വേറെയില്ല- കെ സുരേന്ദ്രൻ

BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026
BREAKING NEWS
ക്വാളിറ്റി ഇല്ലാത്ത ഉപകരണങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയത്, വെന്റിലേറ്റർ അടക്കമുള്ളവ ഉപയോഗ ശൂന്യമായി കിടക്കുന്നു, തീപിടുത്തത്തിൽ നശിച്ചതില്‍ കൂടുതലും രേഖകള്‍ - അബിന്‍ വര്‍ക്കി
26 Oct 2026
BREAKING NEWS
‘സുഹൈൽ കുടിച്ച് വണ്ടിയോടിച്ചു, ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു, മൂന്നുപേർ മരിച്ചു, പേടിച്ച് വിറച്ചുപോയി, ഞങ്ങൾ ഓടി രക്ഷപ്പെട്ടു’; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ പോലീസ് സമർപ്പിച്ചത് മൂന്നാം പ്രതി ജോയിന്റെ ഫോണിൽ നിന്നും അയച്ച ശബ്ദ സന്ദേശം
26 Oct 2026
BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026