BREAKING NEWS

ഒമാന് നേരെയും തിരിഞ്ഞ് ഇറാൻ; പ്രധാന വ്യാപാര തുറമുഖമായ ദുകമിൽ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കുകൾക്കരികെ ഡ്രോൺ അവശിഷ്ടങ്ങൾ വീണു

· · 1 min read
Share: Copied!

മസ്ക്കറ്റ്: ചർച്ചകളുടെ മധ്യസ്ഥാൻ എന്ന നിലയിൽ ഇന്നലെ ഒഴിവാക്കി നിർത്തിയിരുന്ന ഒമാനെയും ലക്ഷ്യമിട്ട് ഇറാൻ. ഒമാനിലെ വ്യാപാര തുറമുഖമായ ദുകമിലാണ് ആക്രമണം നടത്തിയത്. 2 ഡ്രോണുകളാണ് പ്രദേശത്ത് കാണപ്പെട്ടത്.

ആക്രമണത്തിൽ ഒരു പ്രവാസി തൊഴിലാളിക്കു പരുക്കുണ്ട്. ആകാശത്ത് തകർക്കപ്പെട്ട ഡ്രോണിന്റെ അവശിഷ്ടം ഇന്ധന ടാങ്കുകൾക്കു സമീപമാണ് വീണത്. എങ്കിലും ആളപായമോ നാശ നഷ്ടമോ ഇല്ല. ഒമാന്റെ പ്രധാന വാണിജ്യ തുറമുഖമാണ് ദുകമിലേത്. പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇവിടെ വിവിധ മേഖലകളിലായി തൊഴിലെടുക്കുന്നത്.

ആക്രമണത്തെ ഒമാൻ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇന്നലെ ഇറാനെ അനുകൂലിച്ചു നിന്നിരുന്ന ഏക രാജ്യമാണ് ഒമാൻ.

ഇറാൻ ആക്രമണത്തിൽ അമേരിക്കയ്ക്കെതിരെ തിരിഞ്ഞ് പാക്കിസ്ഥാൻ, യുഎസ് എംബസി ഓഫിസിന് തീയിട്ടു!! പ്രതിഷേധക്കാരെ നീക്കാൻ കണ്ണീർ വാതകപ്രയോ​ഗം, വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു, ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന “അനാവശ്യമായ ആക്രമണങ്ങളെ” ശക്തമായി അപലപിച്ച് പാക് ഉപപ്രധാനമന്ത്രി- Video

 

BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026