Pathram Online
  • Home
  • NEWS
    316350

    ‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

    316346

    ‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

    316344

    അവിഹിതം പുറത്തായി, ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയും കാമുകനും അറസ്റ്റില്‍

    316340

    മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

    316338

    ഇരകളെ ഒത്തുതീർപ്പുകൾക്ക് വഴങ്ങാൻ സമ്മർദ്ദത്തിലാഴ്ത്തി, ക്രിമിനലിനെ പൊതിഞ്ഞ് പിടിച്ച് മുഖം രക്ഷിച്ചു, പിണറായി വിജയൻ പദവിയിലിരുന്നാല്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ല- വി ടി ബല്‍റാം

  • CINEMA
    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഇറാന് അമേരിക്കയിൽ വരാം, ലോകകപ്പ് കളിക്കാം… പക്ഷെ ഒറ്റയൊരു കാര്യം മാത്രം, ഫൈനൽ വിസിൽ മുഴങ്ങിയാലുടൻ ഫ്ലൈറ്റ് പിടിച്ചോണം!! ലോകകപ്പ് ദിവസം രാവിലെ മാത്രം അമേരിക്കയിൽ കാലുകുത്താൻ ഇറാൻ ഫുട്ബോൾ ടീമിന് അനുവാദം, മത്സരം കഴിഞ്ഞാൽ ടീം താമസിക്കുക ടിജുവാനയിൽ

by pathram desk 5
June 12, 2026
A A
ഇറാന് അമേരിക്കയിൽ വരാം, ലോകകപ്പ് കളിക്കാം… പക്ഷെ ഒറ്റയൊരു കാര്യം മാത്രം, ഫൈനൽ വിസിൽ മുഴങ്ങിയാലുടൻ ഫ്ലൈറ്റ് പിടിച്ചോണം!! ലോകകപ്പ് ദിവസം രാവിലെ മാത്രം അമേരിക്കയിൽ കാലുകുത്താൻ ഇറാൻ ഫുട്ബോൾ ടീമിന് അനുവാദം, മത്സരം കഴിഞ്ഞാൽ ടീം താമസിക്കുക ടിജുവാനയിൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

വാഷിങ്ടൺ: ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിലെ മത്സരങ്ങൾക്കായി അമേരിക്കയിൽ എത്താൻ ഇറാൻ ദേശീയ ഫുട്ബോൾ ടീമിന് മുന്നിൽ കർശന ഉപാധികൾ മുന്നോട്ടു വെച്ച് അമേരിക്ക. അമേരിക്കയിൽ നടക്കുന്ന മത്സരങ്ങൾക്ക് ടീമിന് മത്സരദിവസങ്ങളിൽ മാത്രം ഇറാന് പ്രവേശനം അനുവദിക്കുകയുള്ളുവെന്നതാണ് നിബന്ധന. അതായത്, താരങ്ങൾ മത്സരം നടക്കുന്നയന്ന് രാവിലെ അമേരിക്കയിൽ എത്തുകയും ഫൈനൽ വിസിൽ മുഴങ്ങിയാലുടൻ ഫ്ലൈറ്റ് പിടിക്കുകയും വേണം.

അമേരിക്കയുടെ നിർദേശത്തെ കുറിച്ച് മെക്സിക്കോയിലുള്ള ഇറാൻ അംബാസഡർ അബോൾഫാസൽ പസന്ദിഹ് ശനിയാഴ്ച സ്ഥിരീകരിച്ചു. രാവിലെ പ്രവേശിച്ച് അതേ ദിവസം തന്നെ തിരികെ പോകേണ്ടതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം വെള്ളിയാഴ്ചയാണ് ഇറാൻ ടീമിലെ താരങ്ങൾക്ക് വിസ അനുവദിച്ചത്. എന്നാൽ, ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷൻ മെഹ്ദി താജ് ഉൾപ്പെടെ ചില സ്റ്റാഫ് അംഗങ്ങൾക്ക് വിസ നിഷേധിക്കപ്പെട്ടതോടെ ഇരുരാജ്യങ്ങൾക്കിടയിൽ വീണ്ടും നയതന്ത്ര സംഘർഷം ഉയർന്നിരിക്കുകയാണ്.

ഇതിനിടെ ലോകകപ്പ് മത്സരങ്ങൾക്കായി ക്യാമ്പ് ചെയ്യുന്ന മെക്സിക്കോയിൽ ഇറാൻ ടീം ഞായറാഴ്ച രാവിലെ എത്തിച്ചേർന്നു. പുലർച്ചെ 5.30നാണ് ഇറാൻ ടീം മെക്സിക്കോയിൽ എത്തിയത്. വെള്ള ടി-ഷർട്ടുകൾക്ക് മുകളിൽ നീല ബ്ലേസറുകൾ ധരിച്ചാണ് മെക്സിക്കൻ ന​ഗരമായ ടിജുവാന വിമാനത്താവളത്തിൽ ഇറാനിയൻ ടീം എത്തിച്ചേർന്നത്.

Related Post

‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

October 5, 2026
‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം  ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

October 5, 2026
38 വര്‍ഷം നീണ്ട സ്വത്ത് തര്‍ക്കം, അച്ഛനെയും മകളെയും പഞ്ചായത്ത് ഓഫീസിനുള്ളിലിട്ട് വെട്ടിക്കൊന്ന് ബന്ധുക്കള്‍

അവിഹിതം പുറത്തായി, ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയും കാമുകനും അറസ്റ്റില്‍

October 5, 2026
മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

October 5, 2026

അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ഇറാനിയൻ ടീം പങ്കെടുക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. ഇതിനിടെയാണ് അമേരിക്കയിലെ അരിസോണയിലെ ടക്‌സണിൽ നടത്താൻ നിശ്ചയിച്ചിരുന്ന ടീമിൻ്റെ പരിശീലന ക്യാമ്പ് കാലിഫോർണിയയുടെ അതിർത്തിയിലുള്ള മെക്സിക്കോയിലെ ടിജുവാനയിലേക്ക് മാറ്റിയത്. ഇറാനായിൻ ടീമിന് മെക്സിക്കോ നേരത്തെ വിസ അനുവദിച്ചിരുന്നു. ടൂർണമെന്റിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി മെയ് 19 മുതൽ ഇറാനിയൻ ടീം തുർക്കിയിലെ റിസോർട്ട് നഗരമായ അന്റാലിയയിൽ പരിശീലന ക്യാമ്പ് നടത്തിവരികയാണ്. അറ്റ്ലാൻ്റ വിമാനത്താവളത്തിൽ നിന്ന് ഒരു സ്വകാര്യ ജെറ്റിലാണ് ഇറാനിയൻ ടീം മെക്സിക്കോയിലേക്ക് പറന്നത്.

എന്നാൽ വിസ പ്രശ്നങ്ങളും അമേരിക്ക- ഇറാൻ ബന്ധത്തിലെ സംഘർഷവും മൂലം ടീമിന് അമേരിക്കയിൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ, മെക്സിക്കോയിലെ ടിജുവാനയിലാണ് ടീമിന്റെ താമസം ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കൻ അതിർത്തിക്കു സമീപമുള്ള ഈ നഗരത്തിൽ നിന്നാണ് ടീമിന്റെ മത്സര യാത്രകൾ നടക്കുക. ഓരോ മത്സരത്തിനും ടിജുവാനയിൽ നിന്ന് അമേരിക്കയിലേക്ക് പോയി അതേ ദിവസം തന്നെ മടങ്ങേണ്ടതാണ്.

അതേസമയം ഗ്രൂപ്പ് ജിയിൽ ഉൾപ്പെട്ട ഇറാൻ, ജൂൺ 15നും 21നും ലോസ് ആഞ്ചലസിൽ ന്യൂസിലൻഡിനെയും ബെൽജിയത്തെയും നേരിടും. തുടർന്ന് ജൂൺ 26ന് സിയാറ്റിലിൽ ഈജിപ്തിനെതിരെയാണ് അവസാന ഗ്രൂപ്പ് മത്സരം. എല്ലാ മത്സരങ്ങൾക്കും ഇതേരീതിയിൽ ടീം അം​ഗങ്ങൾക്ക് യാത്ര ചെയ്യേണ്ടതായി വരും. ഇത്തരത്തിലുള്ള പ്രതിസന്ധികൾക്കിടയിലും ഇറാൻ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അവസാന തയ്യാറെടുപ്പ് മത്സരങ്ങളിൽ മാലിയെ 2-0നും ഗാംബിയയെ 3-1നും തോൽപ്പിച്ച് ടീം ആത്മവിശ്വാസത്തോടെയാണ് ടൂർണമെന്റിലേക്ക് കടക്കുന്നത്. യുദ്ധസാഹചര്യത്തിൽ നിലകൊള്ളുന്ന ഒരു രാജ്യത്തിന്റെ ടീമിനെ അതേ സമയം ആതിഥേയ രാജ്യമായ അമേരിക്ക സ്വീകരിക്കുന്ന അപൂർവ സാഹചര്യമാണ് ഈ ലോകകപ്പിനെ പ്രത്യേകതയാർന്നതാക്കുന്നത്.

Tags: fifa world cup 2026iran
SendShareTweetShare

pathram desk 5

Next Post
ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം: പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിൽ; തുടർനീക്കങ്ങൾ പ്രതിരോധിക്കാൻ സർവ്വസജ്ജമെന്ന് ഇസ്രയേൽ

`പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴി’, ഇടത്തോട്ടു മുണ്ടുടുത്താൽ ഇടതുപക്ഷമാകില്ല;  പ്രതിപക്ഷത്തെ കണ്ട് സങ്കടം തോന്നുന്നു; കെ.ബാലഗോപാലൊക്കെയാല്ലോ ഉള്ളത്; മിണ്ടില്ല; പറയാൻ അറിയാവുന്ന ഒരാളെങ്കിലും വേണ്ടേ?  – പ്രതിപക്ഷത്തിനിട്ട് ജി. സുധാകരന്റെ കൊട്ട്

`പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴി', ഇടത്തോട്ടു മുണ്ടുടുത്താൽ ഇടതുപക്ഷമാകില്ല; പ്രതിപക്ഷത്തെ കണ്ട് സങ്കടം തോന്നുന്നു; കെ.ബാലഗോപാലൊക്കെയാല്ലോ ഉള്ളത്; മിണ്ടില്ല; പറയാൻ അറിയാവുന്ന ഒരാളെങ്കിലും വേണ്ടേ? - പ്രതിപക്ഷത്തിനിട്ട് ജി. സുധാകരന്റെ കൊട്ട്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.