Social icon element need JNews Essential plugin to be activated.
പല പ്രാവശ്യം തട്ടി നോക്കി ആ അമ്മ, ഉണരുന്നില്ല, ഒടുവിൽ കുഞ്ഞിന്റെ ജഡം തുമ്പിക്കൈകൊണ്ട് ചുറ്റിയെടുത്തു കാട്ടിലേക്ക്

പല പ്രാവശ്യം തട്ടി നോക്കി ആ അമ്മ, ഉണരുന്നില്ല, ഒടുവിൽ കുഞ്ഞിന്റെ ജഡം തുമ്പിക്കൈകൊണ്ട് ചുറ്റിയെടുത്തു കാട്ടിലേക്ക്

തന്റെ കുഞ്ഞ് മരിച്ചുവെന്ന് ആ അമ്മയ്ക്ക് വിശ്വസിക്കാനായില്ല. പല തവണ തട്ടിയും ഉരുട്ടിയും നോക്കി ഉണരുന്നില്ല. ഒടുവിൽ തുമ്പികൈകൊണ്ട് കുട്ടിയാനുടെ ജഡവുമെടുത്ത് കാട്ടിലേക്ക്... ചേതനയറ്റ തന്റെ കുഞ്ഞിന്റെ ...

ചേട്ടന്റെ കൈപിടിച്ചെത്തിയ ഈ അനിയത്തിയും വയനാടിന് ‘പ്രിയങ്ക’രി, ജയം 410931 വോട്ടുകൾക്ക്, ഭൂരിപക്ഷത്തിൽ രാഹുലിനേയും മറികടന്നു

ചേട്ടന്റെ കൈപിടിച്ചെത്തിയ ഈ അനിയത്തിയും വയനാടിന് ‘പ്രിയങ്ക’രി, ജയം 410931 വോട്ടുകൾക്ക്, ഭൂരിപക്ഷത്തിൽ രാഹുലിനേയും മറികടന്നു

ക​ൽ​പ്പ​റ്റ: സഹോദരന്റെ കൈപിടിച്ചെത്തിയ പ്രിയങ്കാ ​ഗാന്ധിയെ ചേർത്തുപിടിച്ച് വ​യ​നാ​ട്. കന്നിയങ്കത്തിൽ വ​യ​നാ​ട് ലോക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​വു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധിയുടെ വിജയം. ക​ന്നി​യ​ങ്ക​ത്തി​ൽ നാ​ല് ...

ജയിച്ചത് രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർ​ഗീയതയുമാണ്…!! മതേതരത്വം പറഞ്ഞു നടന്ന കോൺഗ്രസ്സ് ഒരു തീവ്രവർഗീയ പാർട്ടി ആണെന്ന് തെളിയിച്ചു…!!  ഞാൻ മാത്രമാണ് ശരിക്കുള്ള നേതാവ് എന്ന് ഷാഫി തെളിയിച്ചെന്നും പത്മജ വേണുഗോപാൽ…!!!

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൽ പ്രതികരണവുമായി പത്മജ വേണു​ഗോപാൽ. ജയിച്ചത് രാഹുൽ അല്ല ഷാഫിയും ഷാഫിയുടെ വർ​ഗീയതയുമാണെന്നാണ് പത്മജ വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ...

പാലക്കാട്ടെ കോൺ​ഗ്രസ് വിജയം വർഗീയതയെ കൂട്ടുപിടിച്ച്, ബിജെപിയുടെ തകർച്ച എവിടെയായാലും ആഹ്ലാദകരം- എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: ന്യൂനപക്ഷ വർഗീയതയുടെയും ഭൂരിപക്ഷ വർഗീയതയുടെയും പിന്തുണയോടെയാണ് പാലക്കാട് കോൺഗ്രസിന്റെ വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ. ഇപ്പോൾ വന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ സർക്കാരിന്റെ വിലയിരുത്തലായി ...

തെരഞ്ഞെടുപ്പ് ഇങ്ങനെയാക്കിയതിന് എംവി ഗോവിന്ദന് നന്ദി…!! ഈ വിജയത്തിന് ബിജെപിയോടും സിപിഐ എമ്മിനോടും കടപ്പെട്ടിരിക്കുന്നുവെന്നും വി.ഡി. സതീശൻ…!!!

പാലക്കാട്: ബിജെപിയെ ദുർബലപ്പെടുത്താൻ അല്ല കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്തി ബിജെപിയെ വിജയിപ്പിക്കാനുള്ള ശ്രമങ്ങളാണ് പാലക്കാട് സിപിഐഎം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്നാൽ ജനങ്ങൾ ...

Page 4086 of 4160 1 4,085 4,086 4,087 4,160