നിരാശപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട..!! സഖാവ് സരിന്‍ കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമാകും…!!! ഖുര്‍ആന്‍ തൊട്ടു സത്യം ചെയ്യിക്കുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തിയെന്ന് എ.കെ. ബാലൻ
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിനെ പുകഴ്ത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. സഖാവ് സരിന്‍ കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമാകുമെന്ന് ...




