വേണ്ടന്നു വച്ചവരെ കാഴ്ചക്കാരാക്കി പ്രതികാരം..!! ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം സെഞ്ച്വറി..!!! 40 ൽ താഴെ പന്തുകളിൽ രണ്ട് ട്വൻ്റി20 സെഞ്ചുറിയുള്ള ആദ്യ താരമായി ഉർവിൽ പട്ടേൽ
ഇൻഡോർ: ഐപിഎല്ലിൽ തന്നെ വേണ്ടന്നു വച്ചവരെ ഫ്രാഞ്ചൈസികളെ നോക്കുകുത്തികളാക്കി ഗുജറാത്ത് ബാറ്റർ ഉർവിൽ പട്ടേലിന്റെ രണ്ടാം സെഞ്ചുറി. സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ ഉത്തരാഖണ്ഡിനെതിരെ ചൊവ്വാഴ്ച ...




