തോല്‍വിക്കു കാരണം ഗൗതം ഗംഭീറോ? ബിസിസിഐയുടെ പട്ടികയില്‍ പരിശീലകന്‍ ആകേണ്ടിയിരുന്നത് മറ്റൊരാള്‍; ഗംഭീറിനു കളിക്കാരുമായി മോശം ബന്ധം; ആത്മവിശ്വാസവും നഷ്ടപ്പെടുത്തി; ഇനിയും തോറ്റാല്‍ തെറിച്ചേക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കും ഡ്രസിംഗ് റൂം വിവാദങ്ങള്‍ക്കും പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അവസാന ടെസ്റ്റില്‍നിന്നു പിന്‍മാറിയതു വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, കളിയിലെ വില്ലന്‍ ...




