ഗ്രീൻലാൻഡ്, പനാമ കനാൽ, കാനഡ…, കൂട്ടിച്ചേർക്കാൻ ട്രംപ്…!!! മൂത്തമകൻ ട്രംപ് ജൂനിയർ ഗ്രീൻലാൻഡിലെത്തി..!!! കാനഡ കൂട്ടിച്ചേർക്കാൻ സൈനിക നടപടി വേണ്ട, സാമ്പത്തിക നടപടി മതിയല്ലോ എന്ന് ട്രംപ്…
വാഷിങ്ടൻ: യുഎസ് പ്രസിഡൻ്റായി അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകൾ ലോക ജനത ആശങ്കയോടെയാണ് കാണുന്നത്. ഗ്രീൻലാൻഡും പാനമ കനാലും യുഎസിൻ്റെ ഉടമസ്ഥതയിൽ കൊണ്ടുവരുന്നത് ...




