പന്നിയെ കൊല്ലാൻ ഉപയോഗിക്കുന്ന എയർഗൺ ഉപയോഗിച്ച് വെടിവച്ചു..!! ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം…!!! പുലർച്ചെ വീടിനടുത്ത് എത്തി.., കുട്ടികൾ പോകുന്നതുവരെ കാത്തുനിന്നു.. കൊലയ്ക്ക് ശേഷം തിരിച്ചെത്തി അച്ഛൻ്റെ മുന്നിൽവച്ച് സ്വയം വെടിവച്ചു…
പാലക്കാട്: ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച കൃഷ്ണകുമാറും സംഗീതയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും സംഗീതയ്ക്കു ...




