Pathram Online
  • Home
  • NEWS
    308709

    ടെക്കികളായ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്, കലികയറി ഭാര്യയുടെ മുഖത്ത് അടിച്ചു, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു, അബദ്ധം മനസിലായത് പിന്നീട്… അമ്മയെ വിളിച്ച് കൊലപാതക വിവരം പറഞ്ഞ ശേഷം യുവാവും ജീവനൊടുക്കി

    308706

    അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

    308703

    ‘ നിങ്ങൾ നിയമസഭയിൽ കിടന്ന് ‘അച്ഛൻ എവിടെ? അച്ഛൻ എവിടെ?’ എന്ന് ചോദിച്ചുകൊണ്ടേയിരുന്നാൽ എങ്ങനെ അറിയാനാണ്? വീട്ടിൽ പോയി അമ്മയോട് ചോദിക്കൂ, അവർ പറയും, നിയമസഭയിൽ വന്ന് അച്ഛനെ തിരഞ്ഞാൽ ആർക്കറിയാം?’… മുഖ്യമന്ത്രി വിജയ്ക്കെതിരെ ബിജെപി നേതാവ് നടത്തിയ പരാമർശം വിവാദത്തിൽ

    308701

    “മിഥ്യാഭ്രമം വെടിഞ്ഞ് പരാജയമെന്ന യാഥാർഥ്യം അംഗീകരിക്കൂ ട്രംപേ… ട്വീറ്റിലൂടെയോ, വിമാനവാഹിനി ഉപയോഗിച്ചോ ഉത്തരവ് പുറപ്പെടുവിച്ചോ, പക്ഷെ ഹോർമുസ് ഇറാന്റേതാണ്, ഇനിയും ഇറാന്റേതായിരിക്കും, കടലിടുക്ക് അടയ്ക്കുന്നതും തുറക്കുന്നതും ഇറാന്റെ നിയന്ത്രണത്തിലായിരിക്കും”- ട്രംപിന് മറുപ‌ടിയുമായി കാസിം ഗരീബബാദി… അതെല്ലാം ട്രംപിന്റെ തമാശ, ചുമ്മാ പറഞ്ഞതെന്ന് വൈറ്റ്ഹൗസ് ഉദ്യോ​ഗസ്ഥൻ

    308698

    രണ്ട് വാതിലുകളും തുറന്നിട്ട് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ!! ഓടിക്കൊണ്ടിരുന്ന ബസിന്റെ പിൻവാതിലിലൂടെ തെറിച്ചുവീണ് വിദ്യാർഥിക്ക് പരുക്ക്, കുട്ടി വീഴുന്നതു കണ്ടിട്ടും ബസ് നിർത്താതെ പോയി, വീട്ടുകാരുടെ പരാതിയിൽ ജീവനക്കാർക്കെതിരെ കേസ്

  • CINEMA
    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

    308507

    ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

    308411

    ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ; നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസയച്ചു; നടന്റെ ബന്ധുവിന് കുരങ്ങിനെ കൊടുത്തയാളുടെ വീട്ടിൽ 7ആഫ്രിക്കൻ കാട്ടുപൂച്ചകൾ; 3 എണ്ണം കേരളത്തിൽ നിന്നെന്ന് മൊഴി; കുരങ്ങിനെ കൈമാറിയതും മലയാളിയോ?

  • CRIME
  • SPORTS

    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

20 പേർക്ക് 2000 രൂപ വീതം നൽകി… വർഷം തോറും നൽകാൻ ഏർപ്പാട് ചെയ്തു…!!! സ്വത്തുക്കൾ ട്രസ്റ്റിന് കൈമാറി… വിധി എന്നോട് ക്രൂരത കാട്ടി..!! ഡോക്ടർമാരുടെ അനാസ്ഥമൂലമാണ് മകൻ മരിച്ചത്… ഓർമദിനത്തിൽ അവരും മകൻ്റെയടുത്തേക്ക്….

by WebDesk
January 24, 2025
A A
20 പേർക്ക് 2000 രൂപ വീതം നൽകി… വർഷം തോറും നൽകാൻ ഏർപ്പാട് ചെയ്തു…!!! സ്വത്തുക്കൾ ട്രസ്റ്റിന് കൈമാറി… വിധി എന്നോട് ക്രൂരത കാട്ടി..!! ഡോക്ടർമാരുടെ അനാസ്ഥമൂലമാണ് മകൻ മരിച്ചത്… ഓർമദിനത്തിൽ അവരും മകൻ്റെയടുത്തേക്ക്….
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഏക മകൻ്റെ വേർപാടിൽ മനം നൊന്ത് കഴിഞ്ഞിരുന്ന ദമ്പതികളെ മകൻ്റെ ഒന്നാം ഓർമദിനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടട അറപ്പുര ക്ഷേത്രത്തിനു സമീപം അറപ്പുര ലെയ്ൻ ഹൗസ് നമ്പർ 53 എയിൽ സ്നേഹദേവ് (61), ഭാര്യ ശ്രീകല (56) എന്നിവരെയാണ് മഠത്തുവിളാകം കടവിനു സമീപം നെയ്യാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാരം ഇന്ന്. ഇന്നലെ രാവിലെ ഒൻപതരയോടെ നാട്ടുകാരാണ് ആദ്യം ശ്രീകലയുടെയും പിന്നാലെ സ്നേഹദേവിന്റെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും കൈകൾ പരസ്പരം കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് കരയിൽ എത്തിച്ച മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ കാർ അരുവിപ്പുറം ക്ഷേത്രത്തിനു സമീപം കണ്ടെത്തി.

ദമ്പതികളുടെ മകൻ ശ്രീദേവ് (22) മരിച്ചത് കഴിഞ്ഞവർഷം ഫെബ്രുവരി 3ന് ആണെങ്കിലും നക്ഷത്രപ്രകാരം ഇന്നലെയായിരുന്നു വാർഷികച്ചടങ്ങു ദിനം. പേരൂർക്കട ലോ കോളജ് ലോ അക്കാദമിയിലെ അവസാന വർഷ നിയമ വിദ്യാർഥിയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് പേരൂർക്കട ആശുപത്രിയിൽ എത്തിച്ച ശ്രീദേവിനെ പരിശോധിച്ച ഡോക്ടർ, ഇസിജിയിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. അവിടെ എത്തിച്ച് ഒരു മണിക്കൂറിനുള്ളിൽ മരിച്ചു.

മതിയായ ചികിത്സ ലഭിക്കാത്തതാണ് മകന്റെ മരണത്തിനു പിന്നിലെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. 5 ദിവസം മുൻപ് റെയിൽവേയിൽ ജോലി ചെയ്യുന്ന സഹോദരനെ കാർ ഏൽപിക്കാൻ ദമ്പതികൾ ശ്രമിച്ചിരുന്നു. കുറച്ചു ദിവസം കാണില്ലെന്നും ക്ഷേത്രദർശനത്തിനു പോകുന്നുവെന്നുമാണ് പറഞ്ഞത്. പക്ഷേ, സഹോദരൻ കാറിന്റെ താക്കോൽ മടക്കി നൽകി. തുടർന്നാണ് ദമ്പതികൾ അരുവിപ്പുറത്ത് എത്തിയത്. ഇന്നലെ പുലർച്ചെ മൂന്നരയോടെ ഇവർ ക്ഷേത്രത്തിനു സമീപം നടന്നു പോകുന്നതു കണ്ടവരുണ്ട്. സ്നേഹദേവ് ‘തലസ്ഥാന പത്രിക’ എന്ന പേരിൽ ഇടക്കാലം വരെ പത്രം നടത്തിയിരുന്നു. സ്വകാര്യ എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ അധ്യാപികയായിരുന്നു ശ്രീകല.

Related Post

ടെക്കികളായ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്, കലികയറി ഭാര്യയുടെ മുഖത്ത് അടിച്ചു, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു, അബദ്ധം മനസിലായത് പിന്നീട്… അമ്മയെ വിളിച്ച് കൊലപാതക വിവരം പറഞ്ഞ ശേഷം യുവാവും ജീവനൊടുക്കി

ടെക്കികളായ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്, കലികയറി ഭാര്യയുടെ മുഖത്ത് അടിച്ചു, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു, അബദ്ധം മനസിലായത് പിന്നീട്… അമ്മയെ വിളിച്ച് കൊലപാതക വിവരം പറഞ്ഞ ശേഷം യുവാവും ജീവനൊടുക്കി

August 15, 2026
അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

August 15, 2026
‘ നിങ്ങൾ നിയമസഭയിൽ കിടന്ന് ‘അച്ഛൻ എവിടെ? അച്ഛൻ എവിടെ?’ എന്ന് ചോദിച്ചുകൊണ്ടേയിരുന്നാൽ എങ്ങനെ അറിയാനാണ്? വീട്ടിൽ പോയി അമ്മയോട് ചോദിക്കൂ, അവർ പറയും, നിയമസഭയിൽ വന്ന് അച്ഛനെ തിരഞ്ഞാൽ ആർക്കറിയാം?’… മുഖ്യമന്ത്രി വിജയ്ക്കെതിരെ ബിജെപി നേതാവ് നടത്തിയ പരാമർശം വിവാദത്തിൽ

‘ നിങ്ങൾ നിയമസഭയിൽ കിടന്ന് ‘അച്ഛൻ എവിടെ? അച്ഛൻ എവിടെ?’ എന്ന് ചോദിച്ചുകൊണ്ടേയിരുന്നാൽ എങ്ങനെ അറിയാനാണ്? വീട്ടിൽ പോയി അമ്മയോട് ചോദിക്കൂ, അവർ പറയും, നിയമസഭയിൽ വന്ന് അച്ഛനെ തിരഞ്ഞാൽ ആർക്കറിയാം?’… മുഖ്യമന്ത്രി വിജയ്ക്കെതിരെ ബിജെപി നേതാവ് നടത്തിയ പരാമർശം വിവാദത്തിൽ

August 15, 2026
ട്രംപിന് മനംമാറ്റം; ഹൊർമുസിൽ പൂർണ്ണ ഉപരോധമുള്ള  ഇറാനൊഴികെ  മറ്റുള്ളവർക്ക് ടോൾ നല്കാതെ പോകാം;  ഇറാനിയൻ ചരക്കുകൾ വഹിക്കുന്ന വിദേശ കപ്പലുകൾക്കും കടലിടുക്ക് ഉപയോഗിക്കാൻ അനുമതിയില്ല

“മിഥ്യാഭ്രമം വെടിഞ്ഞ് പരാജയമെന്ന യാഥാർഥ്യം അംഗീകരിക്കൂ ട്രംപേ… ട്വീറ്റിലൂടെയോ, വിമാനവാഹിനി ഉപയോഗിച്ചോ ഉത്തരവ് പുറപ്പെടുവിച്ചോ, പക്ഷെ ഹോർമുസ് ഇറാന്റേതാണ്, ഇനിയും ഇറാന്റേതായിരിക്കും, കടലിടുക്ക് അടയ്ക്കുന്നതും തുറക്കുന്നതും ഇറാന്റെ നിയന്ത്രണത്തിലായിരിക്കും”- ട്രംപിന് മറുപ‌ടിയുമായി കാസിം ഗരീബബാദി… അതെല്ലാം ട്രംപിന്റെ തമാശ, ചുമ്മാ പറഞ്ഞതെന്ന് വൈറ്റ്ഹൗസ് ഉദ്യോ​ഗസ്ഥൻ

August 15, 2026

സ്നേഹ ദേവ് – ശ്രീകല ദമ്പതികൾ ശ്രീദേവിന്റെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. സ്വത്തുക്കൾ ട്രസ്റ്റിനു നൽകി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ട്രസ്റ്റ് അംഗങ്ങൾ. കഴിഞ്ഞ ആഴ്ചയിൽ 20 പേർക്ക് 2000 രൂപ വീതം നൽകി. ഇവർക്ക് വർഷം തോറും നൽകാനുള്ള പണം കരുതിയിട്ടുണ്ടെന്നാണ് വിവരം. സ്നേഹദേവിന്റെ മൃതദേഹത്തിൽ പാന്റ്സിനൊപ്പം ഉണ്ടായിരുന്നത് തലസ്ഥാനത്തെ സ്വകാര്യ സ്കൂളിലെ ബെൽറ്റാണ്. ഇതു ശ്രീദേവിന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

വിധി തന്നോട് ക്രൂരത കാട്ടിയതായി സ്നേഹദേവ് എഴുതിയതായി കരുതുന്ന ആത്മഹത്യാ കുറിപ്പിൽ പറയുന്നു. കാറിനുള്ളിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. ഡോക്ടർമാരുടെ അനാസ്ഥയെ തുടർന്നാണ് മകൻ മരിച്ചതെന്നും കുറിപ്പിൽ പറയുന്നു. ഇസിജിയിൽ വ്യതിയാനം ഉണ്ടെന്ന് പേരൂർക്കട ആശുപത്രിയിലെ ഡോക്ടർ കുറിപ്പെഴുതിയപ്പോൾ അതു പരിശോധിക്കാനുള്ള സാവകാശം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡ‍ോക്ടർമാർ കാട്ടിയില്ല.

ഹൃദയാഘാതമുണ്ടായ മകന് ഏതാണ്ട് ഒരു മണിക്കൂറോളം ആവി (നെബുലൈസേഷൻ) നൽകുകയാണുണ്ടായത്. തുടർന്ന് പരിശോധനയ്ക്ക് കൊണ്ടു പോകാൻ ശ്രമിച്ചപ്പോഴേക്കും മകൻ മരിച്ചിരുന്നുവെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ആകെയുണ്ടായിരുന്ന മകൻ പോയി. അതിന്റെ പേരിൽ ആരെയെങ്കിലുമൊക്കെ ശിക്ഷിച്ചാൽ മകനെ തിരിച്ചു കിട്ടില്ലെന്ന് ഉറപ്പുള്ളതിനാൽ ഈ വിഷയത്തിൽ ആർക്കും പരാതി നൽകിയില്ലെന്നും ആരോടും പരാതിയില്ലെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

Kerala couple found dead; suicide note alleges medical negligence in son’s death. The couple, devastated by the loss of their son, were discovered deceased near Neyyar River on the anniversary of his passing.
Thiruvananthapuram News Kerala News Local Top Story

Tags: deathkerala
SendShareTweetShare

WebDesk

Next Post
കടുവ കൊന്നു തിന്നത് മിന്നു മണിയുടെ ബന്ധുവിനെ…!! വളരെ ഞെട്ടിക്കുന്ന വാർത്തയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം…. കടുവയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ആവശ്യപ്പെട്ട് താരം

കടുവ കൊന്നു തിന്നത് മിന്നു മണിയുടെ ബന്ധുവിനെ...!! വളരെ ഞെട്ടിക്കുന്ന വാർത്തയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം.... കടുവയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ആവശ്യപ്പെട്ട് താരം

പുകവലി നിർത്താൻ തല കൂട്ടിലടച്ചു..!!! താക്കോൽ ഭാര്യയുടെ കയ്യിൽ…!! 26 വർഷമായുള്ള പുകവലി നിർത്താൻ യുവാവ് ചെയ്തത്…

പുകവലി നിർത്താൻ തല കൂട്ടിലടച്ചു..!!! താക്കോൽ ഭാര്യയുടെ കയ്യിൽ...!! 26 വർഷമായുള്ള പുകവലി നിർത്താൻ യുവാവ് ചെയ്തത്...

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.