Pathram Online
  • Home
  • NEWS
    316389

    മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

    316386

    “എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

    316381

    കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘ധ്യാൻ ശ്രീനിവാസനെപ്പോലുള്ളവർ മത്സരരംഗത്തിറങ്ങി നേതൃത്വം ഏറ്റെടുക്കണം; മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും രക്ഷാധികാരികളായി സംഘടനയെ മുന്നോട്ടു നയിക്കണം‘: മാലാ പാർവതി

by Pathram Desk 7
July 4, 2026
A A
‘ധ്യാൻ ശ്രീനിവാസനെപ്പോലുള്ളവർ മത്സരരംഗത്തിറങ്ങി നേതൃത്വം ഏറ്റെടുക്കണം; മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും രക്ഷാധികാരികളായി സംഘടനയെ മുന്നോട്ടു നയിക്കണം‘: മാലാ പാർവതി
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുമായി നടി മാലാ പാർവതി. മുൻ പ്രസിഡന്റ് ശ്വേതാ മേനോനെതിരെ അതിരൂക്ഷ വിമർശനമാണ് അവർ ഉന്നയിച്ചത്. ശ്വേതാ മേനോൻ സംഘടനയിലേക്ക് തിരിച്ചുവരുന്നുവെന്ന വാർത്ത കേട്ടപ്പോഴാണ് ജോയ് മാത്യു ഉൾപ്പെടെയുള്ളവർ രാജിവെച്ചതെന്നും, ജനറൽ ബോഡിയിൽ കണക്കുകൾ ചോദിച്ചപ്പോൾ ശ്വേത ഇറങ്ങിപ്പോയെന്നും മാലാ പാർവതി ആരോപിച്ചു. കണക്കുചോദിക്കുന്നവർ ശരിയല്ലെന്നാണ് ശ്വേത പറയുന്നതെന്നും, അത് ഒരു പ്രസിഡന്റിന് ചേർന്ന പെരുമാറ്റമല്ലെന്നും അവർ പറഞ്ഞു. ധ്യാൻ ശ്രീനിവാസനെപ്പോലുള്ള യുവനടന്മാർ ‘അമ്മ’യുടെ നേതൃത്വത്തിലേക്ക് വരാൻ തയ്യാറാണെന്നും അവർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

“കോടതി വിധിയുമായി ഓഫീസിലേക്ക് വന്നാൽ ശ്വേതയെ എതിർക്കില്ല. കഴിഞ്ഞ ദിവസം വന്ന കോടതി വിധി രമേഷ് പിഷാരടിയെ മാത്രം മാറ്റിനിർത്തുന്നതാണ്. അഡ്ഹോക് കമ്മിറ്റിയുടെ കൺവീനർ സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അർഹതയില്ലെന്നാണ് വിധിയിൽ പറയുന്നത്. സ്റ്റേ കൺവീനർ സ്ഥാനത്തിന് മാത്രമാണ്. അദ്ദേഹം രാജിവെച്ചതോടെ ആ പ്രശ്നം അവസാനിച്ചു,” മാലാ പാർവതി പറഞ്ഞു.

മിനുട്സ് ബുക്കുകളും വീഡിയോ ദൃശ്യങ്ങളും ഓഫീസിൽ സൂക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുപോയെന്നും, അവ ഇപ്പോൾ കണ്ടെത്താനാകുന്നില്ലെന്നുമാണ് ജനറൽ സെക്രട്ടറി പറയുന്നതെന്നും മാലാ പാർവതി ആരോപിച്ചു. താക്കോലും കാണാനില്ലെന്നാണ് വിശദീകരണമെന്നും, ഇത് കുട്ടിക്കളിയല്ലെന്നും അവർ പറഞ്ഞു. മിനുട്സ് ബുക്ക് തിരികെ നൽകാൻ ജനറൽ സെക്രട്ടറി തയ്യാറാകാത്തത് സംഘടനയുടെ സുതാര്യ പ്രവർത്തനത്തിന് തടസ്സമാണെന്നും അവർ കുറ്റപ്പെടുത്തി.

Related Post

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

October 6, 2026
“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

October 6, 2026
കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

October 6, 2026
ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026

ശ്വേതാ മേനോൻ തിരിച്ചുവരുന്നുവെന്ന വിവരം പുറത്തുവന്നപ്പോഴാണ് ജോയ് മാത്യു ഉൾപ്പെടെയുള്ളവർ രാജിവെച്ചതെന്നും, സംഘടനയുടെ പ്രവർത്തനം മുടങ്ങരുതെന്നും മാലാ പാർവതി പറഞ്ഞു. എത്രയും വേഗം യുവതലമുറ നേതൃത്വത്തിലേക്ക് വരണമെന്നും, ധ്യാൻ ശ്രീനിവാസനെപ്പോലുള്ളവർ മത്സരരംഗത്തിറങ്ങി നേതൃത്വം ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും രക്ഷാധികാരികളായി സംഘടനയെ മുന്നോട്ടു നയിക്കണമെന്നും, ധ്യാൻ വരാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ശ്വേതാ മേനോൻ ഓഫീസിൽ വരരുതെന്നോ പ്രാഥമിക അംഗത്വം രാജിവെക്കണമെന്നോ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മാലാ പാർവതി പറഞ്ഞു. ബിജെപിയിൽ നിന്ന് ശ്വേതാ മേനോൻ രണ്ട് കോടി രൂപ വാങ്ങിയെന്നത് ഒരു ആരോപണമായി ബാബുരാജ് ഉന്നയിച്ചപ്പോൾ ശ്വേത ഉടൻ ഇറങ്ങിപ്പോയെന്നും, അതുകൊണ്ടാണ് സംശയങ്ങൾ ഉയർന്നതെന്നും അവർ പറഞ്ഞു. എന്ത് ചോദിച്ചാലും നിഷേധാത്മകമായ മറുപടികളാണ് ലഭിച്ചതെന്നും, ജോയ് മാത്യുവിന്റെ ഭാഷയിൽ പറഞ്ഞാൽ പിടിപ്പുകേടും കഴിവില്ലായ്മയും ഈഗോയും തമ്മിൽക്കുത്തുമാണ് ഇപ്പോഴത്തെ അവസ്ഥയെന്നും അവർ വിമർശിച്ചു.

‘അമ്മ’യിൽ അൻസിബ ഹസനെ വർഗീയവാദിയും ജിഹാദിയുമാക്കി ചിത്രീകരിച്ച് ഒറ്റപ്പെടുത്താൻ ശ്രമിച്ചുവെന്നും മാലാ പാർവതി ആരോപിച്ചു. സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി പുറത്തുപോയതെന്ന് അൻസിബ ഹസൻ അവകാശപ്പെട്ടു. ശ്വേതക്കെതിരെ ആരോപണങ്ങളുമായി ഉഷ ഹസീനയും രംഗത്തെത്തി. മാലാ പാർവതി, അൻസിബ ഹസൻ, ഉഷ ഹസീന, മായ വിശ്വനാഥ് എന്നിവർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ആരോപണങ്ങൾ. കഴിഞ്ഞ ദിവസം പുറത്തുവന്ന ശ്വേതാ മേനോനും രമേഷ് പിഷാരടിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ ഉയർന്ന ആരോപണങ്ങൾക്കും അവർ വിശദീകരണം നൽകി.

അദാനി ഗ്രൂപ്പിൽ നിന്ന് ‘അമ്മ’യ്ക്ക് 15 കോടി രൂപ സംഭാവന ലഭിക്കുമെന്ന് ബിജെപി നേതാവ് പദ്മജ മേനോൻ ഒരു അഭിമുഖത്തിൽ പറഞ്ഞതിന്റെ വീഡിയോയും വാർത്താസമ്മേളനത്തിൽ മാലാ പാർവതി പ്രദർശിപ്പിച്ചു. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ നിന്ന് 15 കോടി രൂപ സംഭാവനയായി വേണ്ടെന്നതാണ് തങ്ങളുടെ നിലപാടെന്ന് അവർ വ്യക്തമാക്കി. “ശ്വേതയുടെ വിശ്വാസ്യതയിൽ 15 കോടി രൂപ കൊണ്ടുവരുമെന്ന് പറയുന്നത് ഒരു രാഷ്ട്രീയ നേതാവാണ്. ഞങ്ങളുടെ അറിവിൽ അവർ ‘അമ്മ’ അംഗമല്ല. ഒരു മൾട്ടിനാഷണൽ കമ്പനിയുടെ 15 കോടി രൂപ ഞങ്ങൾക്ക് ആവശ്യമില്ല,” വീഡിയോ പ്രദർശിപ്പിച്ച ശേഷം മാലാ പാർവതി പറഞ്ഞു.

മദ്യപിച്ച് നിരന്തരം ബഹളം, തര്‍ക്കത്തിനിടെ നിര്‍ബന്ധിപ്പിച്ച് ആസിഡ് കുടിപ്പിച്ചു, പിന്നാലെ യുവാവിനെ കഴുത്ത് ഞെരിച്ച് കൊന്നു, മാതാപിതാക്കള്‍ അറസ്റ്റില്‍

Tags: amma issuedyan sreenivasanleadershipmala parvathy
SendShareTweetShare

Pathram Desk 7

Next Post
കുഞ്ഞിനെ തിരികെ വേണമെന്ന് പ്രസവിച്ച് ജനലിലൂടെ പുറത്തെറിഞ്ഞ 19 കാരി, കൊല്ലാൻ ശ്രമിച്ച അമ്മയ്ക്കൊപ്പം വിടാൻ സാങ്കേതിക തടസം,  ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് കുഞ്ഞിനെ മാറ്റി

നടപ്പാതയിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി, വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നാലുപേര്‍ പിടിയില്‍

“പ്രണയം പരമമല്ല, എന്നാൽ അതില്ലെങ്കില്‍ എല്ലാം അർഥശൂന്യം”, തർക്കിക്കാൻ വരുന്നവരോട് പ്രതികരിക്കാൻ ഞാനില്ല, പോസ്റ്റുമായി തൃഷ

ഇത് വളരെ അരോചകമാണ്, വസ്ത്രങ്ങൾ പാക്ക് ചെയ്യുന്നതിന് മുമ്പ് അതൊന്ന് മണത്തു നോക്കുക, മൂന്നാം തവണയാണ് തനിക്ക് ഇത്തരമൊരു മോശം അനുഭവം ഉണ്ടാകുന്നത്, സാറക്കെതിരെ തൃഷ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.