Pathram Online
  • Home
  • NEWS
    308701

    “മിഥ്യാഭ്രമം വെടിഞ്ഞ് പരാജയമെന്ന യാഥാർഥ്യം അംഗീകരിക്കൂ ട്രംപേ… ട്വീറ്റിലൂടെയോ, വിമാനവാഹിനി ഉപയോഗിച്ചോ ഉത്തരവ് പുറപ്പെടുവിച്ചോ, പക്ഷെ ഹോർമുസ് ഇറാന്റേതാണ്, ഇനിയും ഇറാന്റേതായിരിക്കും, കടലിടുക്ക് അടയ്ക്കുന്നതും തുറക്കുന്നതും ഇറാന്റെ നിയന്ത്രണത്തിലായിരിക്കും”- ട്രംപിന് മറുപ‌ടിയുമായി കാസിം ഗരീബബാദി… അതെല്ലാം ട്രംപിന്റെ തമാശ, ചുമ്മാ പറഞ്ഞതെന്ന് വൈറ്റ്ഹൗസ് ഉദ്യോ​ഗസ്ഥൻ

    308698

    രണ്ട് വാതിലുകളും തുറന്നിട്ട് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ!! ഓടിക്കൊണ്ടിരുന്ന ബസിന്റെ പിൻവാതിലിലൂടെ തെറിച്ചുവീണ് വിദ്യാർഥിക്ക് പരുക്ക്, കുട്ടി വീഴുന്നതു കണ്ടിട്ടും ബസ് നിർത്താതെ പോയി, വീട്ടുകാരുടെ പരാതിയിൽ ജീവനക്കാർക്കെതിരെ കേസ്

    308691

    ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ; ‘അമ്മയാരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്’

    308692

    സ്വാതന്ത്ര്യദിന ചടങ്ങുകൾ കാണാൻ കുട്ടികൾ സ്കൂളിലെ ബാൽക്കണിയിൽ കയറിനിന്നു, ഭാരം താങ്ങാനാകാതെ ബാൽക്കണി തകർന്നു വീണു, എട്ടുവയസുകാരന് ദാരുണാന്ത്യം, നിരവധി കുട്ടികൾക്ക് പരുക്ക്

    308688

    75 മിനിറ്റ് പ്രസംഗം; ‘മേരേ പ്യാരേ ദേശ്‌വാസിയോം’ ഏകദേശം 40 തവണ; മോദിയുടെ 13-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിലെ വാക്കുകളുടെ കണക്കിലും കൗതുകം

  • CINEMA
    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

    308507

    ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

    308411

    ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ; നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസയച്ചു; നടന്റെ ബന്ധുവിന് കുരങ്ങിനെ കൊടുത്തയാളുടെ വീട്ടിൽ 7ആഫ്രിക്കൻ കാട്ടുപൂച്ചകൾ; 3 എണ്ണം കേരളത്തിൽ നിന്നെന്ന് മൊഴി; കുരങ്ങിനെ കൈമാറിയതും മലയാളിയോ?

  • CRIME
  • SPORTS
    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

അഫാൻ അങ്ങനെ ചെയ്യില്ല, പാറ്റയെ പോലും പേടിയാണ്, പിന്നെങ്ങനെയാണ് ഇതൊക്കെ ചെയ്യുക- ഷെമി, രണ്ട് ദിവസം സൗദി ജയിലിൽ കിടന്നു, നാട്ടിലെത്തിയത് വെറുംകയ്യുമായി, അഫാനെ തനിക്ക് കാണണ്ട… ‌മക്കൾക്കു വേണ്ടി ജീവിച്ചു, ഇപ്പോൾ മക്കളുമില്ല- റഹീം

by pathram desk 5
March 14, 2025
A A
മാമച്ചി മോനെ കൊണ്ടുവരണേ!! അവനെന്തെങ്കിലും പറ്റിയോ, മുറിവ് പറ്റിയോ? ഇളയമകൻ മരിച്ചതറിയാതെ ആശുപത്രിക്കിടക്കയിൽ ഷമി, അഫാന്റെ ആക്രമണത്തിൽ ഉമ്മയുടെ തലയിൽ 13 സ്റ്റിച്ച്, കണ്ണിനു താഴെ എല്ലുകൾക്ക് പൊട്ടൽ, വായ പൂർണമായി തുറക്കാനാവില്ല…
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയും മകനുമായ അഫാനെ ഇനി കാണാൻ തനിക്ക് ആഗ്രഹമില്ലെന്നു പിതാവ് റഹീം. ‘‘അഫാൻ കാരണമുണ്ടായ നഷ്ടം വലുതാണ്. ആശുപത്രിയിലായിരുന്ന ഭാര്യ ഷെമിയുടെ ആരോഗ്യനിലയിൽ ആശ്വാസമുണ്ട്. ഷെമിയെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. ഇളയമകൻ കൊല്ലപ്പെട്ടതുൾപ്പെടെയുള്ള കാര്യങ്ങൾ ഐസിയുവിൽ വച്ച് ഭാര്യയെ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് ഷെമി പൊട്ടിക്കരഞ്ഞു.

‘കളമശേരി ​ഗവ. പോളി ടെക്നിക് ഹോസ്റ്റലിൽ ക‍ഞ്ചാവെത്തിക്കുന്നത് കെഎസ് യു നേതാക്കൾ, അഭിരാജ് ഇന്നലെ ഹോസ്റ്റലിൽ ഇല്ലായിരുന്നു, റെയ്ഡ് നടക്കുന്നതറിഞ്ഞെത്തിയ അഭിരാജിനെ കുടുക്കിയതാണ് പോലീസ്’- പ്രതികരണവുമായി എസ്‌എഫ്‌ഐ ഏരിയ പ്രസിഡന്റ് രം​ഗത്ത്

ആരോ​ഗ്യം വീണ്ടെടുത്ത് കഴിഞ്ഞാണ് ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ബാക്കി മരണങ്ങളെക്കുറിച്ച് ഷെമിയോട് പറഞ്ഞത്. അഫാനാണ് അതൊക്കെ ചെയ്തതെന്നു പറഞ്ഞപ്പോൾ അവൻ അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു മറുപടി. ഒരു പാറ്റയെപോലും പേടിയായിരുന്ന അവൻ എങ്ങനെയാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് ചോദിച്ചത്. പരുക്കു പറ്റിയത് കട്ടിലിൽനിന്നു വീണാണെന്നാണ് ഇപ്പോഴും പറയുന്നത്’’– റഹീം പറഞ്ഞു.

Related Post

ട്രംപിന് മനംമാറ്റം; ഹൊർമുസിൽ പൂർണ്ണ ഉപരോധമുള്ള  ഇറാനൊഴികെ  മറ്റുള്ളവർക്ക് ടോൾ നല്കാതെ പോകാം;  ഇറാനിയൻ ചരക്കുകൾ വഹിക്കുന്ന വിദേശ കപ്പലുകൾക്കും കടലിടുക്ക് ഉപയോഗിക്കാൻ അനുമതിയില്ല

“മിഥ്യാഭ്രമം വെടിഞ്ഞ് പരാജയമെന്ന യാഥാർഥ്യം അംഗീകരിക്കൂ ട്രംപേ… ട്വീറ്റിലൂടെയോ, വിമാനവാഹിനി ഉപയോഗിച്ചോ ഉത്തരവ് പുറപ്പെടുവിച്ചോ, പക്ഷെ ഹോർമുസ് ഇറാന്റേതാണ്, ഇനിയും ഇറാന്റേതായിരിക്കും, കടലിടുക്ക് അടയ്ക്കുന്നതും തുറക്കുന്നതും ഇറാന്റെ നിയന്ത്രണത്തിലായിരിക്കും”- ട്രംപിന് മറുപ‌ടിയുമായി കാസിം ഗരീബബാദി… അതെല്ലാം ട്രംപിന്റെ തമാശ, ചുമ്മാ പറഞ്ഞതെന്ന് വൈറ്റ്ഹൗസ് ഉദ്യോ​ഗസ്ഥൻ

August 15, 2026
രണ്ട് വാതിലുകളും തുറന്നിട്ട് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ!! ഓടിക്കൊണ്ടിരുന്ന ബസിന്റെ പിൻവാതിലിലൂടെ തെറിച്ചുവീണ് വിദ്യാർഥിക്ക് പരുക്ക്, കുട്ടി വീഴുന്നതു കണ്ടിട്ടും ബസ് നിർത്താതെ പോയി, വീട്ടുകാരുടെ പരാതിയിൽ ജീവനക്കാർക്കെതിരെ കേസ്

രണ്ട് വാതിലുകളും തുറന്നിട്ട് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ!! ഓടിക്കൊണ്ടിരുന്ന ബസിന്റെ പിൻവാതിലിലൂടെ തെറിച്ചുവീണ് വിദ്യാർഥിക്ക് പരുക്ക്, കുട്ടി വീഴുന്നതു കണ്ടിട്ടും ബസ് നിർത്താതെ പോയി, വീട്ടുകാരുടെ പരാതിയിൽ ജീവനക്കാർക്കെതിരെ കേസ്

August 15, 2026
ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ; ‘അമ്മയാരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്’

ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ; ‘അമ്മയാരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്’

August 15, 2026
സ്വാതന്ത്ര്യദിന ചടങ്ങുകൾ കാണാൻ കുട്ടികൾ സ്കൂളിലെ ബാൽക്കണിയിൽ കയറിനിന്നു, ഭാരം താങ്ങാനാകാതെ ബാൽക്കണി തകർന്നു വീണു, എട്ടുവയസുകാരന് ദാരുണാന്ത്യം, നിരവധി കുട്ടികൾക്ക് പരുക്ക്

സ്വാതന്ത്ര്യദിന ചടങ്ങുകൾ കാണാൻ കുട്ടികൾ സ്കൂളിലെ ബാൽക്കണിയിൽ കയറിനിന്നു, ഭാരം താങ്ങാനാകാതെ ബാൽക്കണി തകർന്നു വീണു, എട്ടുവയസുകാരന് ദാരുണാന്ത്യം, നിരവധി കുട്ടികൾക്ക് പരുക്ക്

August 15, 2026

അമ്മയോട് പിണങ്ങി ഇറങ്ങിയ 13 കാരി പോയത് സഹോദരനടുത്തേക്ക്, കുട്ടി സുരക്ഷിത, വീട്ടിലേക്കു വിളിച്ചു

അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയാത്ത അവസ്ഥയാണെന്നും റഹീം. സൗദിയിൽ രണ്ടു ദിവസം ജയിലിൽ കഴിഞ്ഞു. കൈയിൽ ഒരു പൈസ പോലുമില്ലാതെ വെറുംകയ്യോടെയാണ് നാട്ടിലേക്കു മടങ്ങാൻ കഴിഞ്ഞത്. ഇവിടുത്തെ സാമ്പത്തിക ബാധ്യതകളുമുണ്ട്. എന്നാൽ ഗൾഫിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നില്ല. മക്കൾക്കു വേണ്ടിയാണല്ലോ നമ്മൾ ജീവിക്കുന്നത്. ഇപ്പോൾ അവരില്ല. സൗദിയിൽ 10 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടായിരുന്നു. നാട്ടിൽ എന്റെ അറിവിൽ 10 ലക്ഷം രൂപയുടെ ബാധ്യതയാണ് ഉള്ളത്. 60 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്നു പറയുന്നതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല.

അഫാൻ കാരണം ഇളയമകൻ, ഉമ്മ, ചേട്ടൻ, ചേട്ടന്റെ ഭാര്യ എല്ലാവരെയും എനിക്കു നഷ്ടമായി. അഫാനോട് ഉമ്മയ്ക്കു വലിയ സ്‌നേഹമായിരുന്നു. അവൻ ചെല്ലുമ്പോൾ പണം കൊടുക്കുമായിരുന്നു. എന്റെ രണ്ടു മക്കളെയും വലിയ സ്‌നേഹത്തോടെയാണ് ഉമ്മ വളർത്തിയിരുന്നത്. സംഭവം ഉണ്ടാകുന്നതിനു മുൻപുള്ള ദിവസങ്ങളിലും അഫാനോട് സംസാരിച്ചിരുന്നു. വസ്തു വിറ്റ് ബാധ്യത തീർക്കാമെന്നു പറഞ്ഞിരുന്നു. അതിനു പലരെയും അവൻ കൊണ്ടുവന്നിരുന്നു. ഫർസാനയെക്കുറിച്ച് അറിഞ്ഞപ്പോൾ അവനോടു ചോദിച്ചു. ഒന്നുമില്ലെന്നാണ് ആദ്യം പറഞ്ഞത്. ഇഷ്ടമാണെങ്കിൽ എന്തെങ്കിലും വരുമാനം ആയിക്കഴിയുമ്പോൾ വിവാഹം നടത്താമെന്നു പറഞ്ഞു.

കൂടാതെ ഇളയ മകനാണു ഫർസാനയുടെ ഫോട്ടോ അയച്ചു തന്നതെന്നും റഹീം പറയുന്നു. ഫർസാനയുടെ വീട്ടിൽ പോയി മാതാപിതാക്കളെ കാണണമെന്നുണ്ട്. തെറ്റ് ചെയ്തത് എന്റെ മകനാണ്. പക്ഷേ അവർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുകൊണ്ടാണു പോകാൻ മടിക്കുന്നത്. അഫാന് അഫ്‌സാനോടു വലിയ സ്‌നേഹമായിരുന്നു. ഞാൻ ആറു വർഷം കഴിഞ്ഞാണ് മടങ്ങിവരുന്നത്. അതിന്റെ കുറവൊന്നും വരുത്താതെയാണ് അഫ്‌സാനെ നോക്കിയിരുന്നത്. എപ്പോഴും ബൈക്കിൽ കൊണ്ടുപോകുകയും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു. എന്ത് മനസിൽ തോന്നിയിട്ടാണ് അഫാൻ ഇങ്ങനെയൊക്കെ ചെയ്തതെന്ന് അറിയാൻ കഴിയുന്നില്ല’’– റഹീം പറഞ്ഞു.

അതേസമയം ബാങ്കിൽ ബാധ്യതയുണ്ടായിരുന്നതു കാരണം അവർ നിരന്തരം വിളിച്ചു ശല്യപ്പെടുത്തുമായിരുന്നുവെന്നാണ് അഫാന്റെ മൊഴി. കാലാവധി ഉണ്ടായിരുന്നിട്ടും അസി. മാനേജർ വല്ലാതെ ബുദ്ധിമുട്ടിച്ചു. ജപ്തി ചെയ്യുമെന്നു ഭീഷണിപ്പെടുത്തി. ചിട്ടി നടത്തിയതുമായി ബന്ധപ്പെട്ട് ജ്യേഷ്ഠന് 75,000 രൂപ ഷെമി കൊടുക്കാനുണ്ടായിരുന്നു. ഉമ്മയുമായി സാമ്പത്തിക ഇടപാടൊന്നും ഉണ്ടായിരുന്നില്ല. ഭാര്യ ഷെമിയും അഫാനും തട്ടത്തുമലയിലെ ബന്ധുവിൽനിന്ന് പലിശയ്ക്ക് അഞ്ചു ലക്ഷം രൂപയാണ് വാങ്ങിയത്. അഞ്ചര ലക്ഷം രൂപ പലിശ മാത്രമായി തിരികെ നൽകി. പലിശ കൃത്യസമയത്ത് നൽകിയില്ലെങ്കിൽ വിളിച്ച് ഭീഷണിപ്പെടുത്തുമായിരുന്നു. തട്ടത്തുമലയിലെ രണ്ട് ബന്ധുക്കളെ കൊല്ലാൻ ആഗ്രഹിച്ചിരുന്നുവെന്ന് അഫാൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

Tags: Venjaramoodu Mass Murder
SendShareTweetShare

pathram desk 5

Next Post
ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത് കൃത്യമായ മുന്നൊരുക്കങ്ങളോടെ,കഞ്ചാവുമായി കൈയോടെ പിടികൂടിയ കേസാണ്, അവർക്കിതിൽ പങ്കില്ലെന്ന് പറയാനാകില്ല, റൂമിൽ താമസിക്കുന്നവരുടെ അറിവോ, സമ്മതോ ഇല്ലാതെ ആർക്കും അവിടെ പ്രവേശിക്കാനാകില്ല- മറുപടിയുമായി എസിപി

12 വയസുകാരിക്കും 14 കാരനും പീഡനം , 23 കാരി അറസ്റ്റിൽ, വിവരം പുറത്തറിഞ്ഞത് കുട്ടിയുടെ ബാ​ഗിൽനിന്നു കിട്ടിയ മൊബൈൽ ഫോൺ ദൃശ്യങ്ങൾ കണ്ട്, യുവതി സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗത്തെ അക്രമിച്ച കേസിലും പ്രതി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.