BREAKING NEWS

12 വയസുകാരിക്കും 14 കാരനും പീഡനം , 23 കാരി അറസ്റ്റിൽ, വിവരം പുറത്തറിഞ്ഞത് കുട്ടിയുടെ ബാ​ഗിൽനിന്നു കിട്ടിയ മൊബൈൽ ഫോൺ ദൃശ്യങ്ങൾ കണ്ട്, യുവതി സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗത്തെ അക്രമിച്ച കേസിലും പ്രതി

· · 1 min read
Share: Copied!

കണ്ണൂർ: തളിപ്പറമ്പിൽ 12 വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. പുളിപറമ്പ് തോട്ടാറമ്പിലെ സ്നേഹ മെർലിനെയാണ് (23) പോക്സോ വകുപ്പ് ചുമത്തി തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് സ്വദേശിനിയാണ് പീഡനത്തിനിരയായ സ്കൂൾ വിദ്യാർഥിനിയും.

ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത് കൃത്യമായ മുന്നൊരുക്കങ്ങളോടെ,കഞ്ചാവുമായി കൈയോടെ പിടികൂടിയ കേസാണ്, അവർക്കിതിൽ പങ്കില്ലെന്ന് പറയാനാകില്ല, റൂമിൽ താമസിക്കുന്നവരുടെ അറിവോ, സമ്മതോ ഇല്ലാതെ ആർക്കും അവിടെ പ്രവേശിക്കാനാകില്ല- മറുപടിയുമായി എസിപി

സ്കൂളിൽ നിന്ന് കുട്ടിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. ബാഗിൽനിന്നു ലഭിച്ച മൊബൈൽഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറയുകയായിരുന്നു. അതേ സമയം യുവതി 14 കാരനേയും മുൻപ് പീഡനത്തിനിരയാക്കിയതായും റിപ്പോർട്ട്.

അഫാൻ അങ്ങനെ ചെയ്യില്ല, പാറ്റയെ പോലും പേടിയാണ്, പിന്നെങ്ങനെയാണ് ഇതൊക്കെ ചെയ്യുക- ഷെമി, രണ്ട് ദിവസം സൗദി ജയിലിൽ കിടന്നു, നാട്ടിലെത്തിയത് വെറുംകയ്യുമായി, അഫാനെ തനിക്ക് കാണണ്ട… ‌മക്കൾക്കു വേണ്ടി ജീവിച്ചു, ഇപ്പോൾ മക്കളുമില്ല- റഹീം

ഫെബ്രുവരിയിലായിരുന്നു സ്നേഹ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. സ്നേഹയുടെ പേരിൽ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ മുൻപും പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്. സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം കെ. മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്.

BREAKING NEWS
കയറിപിടിക്കാന്‍ അവസരം കൊടുത്തിട്ട് പിന്നെ എന്നെ അത് ചെയ്തേ, ഇത് ചെയ്തേ എന്ന് പറഞ്ഞിട്ട് കാര്യമില്ല, നമ്മുടെ സമ്മതം ഇല്ലാതെ ആരും ഒരു കാര്യവും ചെയ്യില്ല, എല്ലാത്തിനും റെഡിയായിട്ടും വഴങ്ങി കൊടുത്തിട്ടും, പിന്നെ കിടന്ന് ഫീൽ ചെയ്തിട്ട് എന്തുകാര്യം, വാതിലിന്റെ ലോക്ക് തുറന്നു കൊടുത്താലേ ആരായാലും അകത്ത്...
06 Nov 2026
BREAKING NEWS
'അന്ന് പുറത്ത് പോകണ്ടെന്ന് പറഞ്ഞതാ, കേട്ടിരുന്നെങ്കിൽ എന്റെ മോൻ ജീവനോടെ ഉണ്ടായിരുന്നേനെ'; അഭിറാമിന്റെ ഓർമകളിൽ വിതുമ്പി മുത്തശ്ശി
06 Nov 2026
BREAKING NEWS
ബൈക്കിലെത്തി രണ്ടേമുക്കാൽ പവന്റെ താലിമാല കവർന്നു; 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ; വധശ്രമമുൾപ്പെടെ നിരവധിക്കേസുകളിൽ പ്രതി
06 Nov 2026
BREAKING NEWS
എന്റെ കുട്ടിയെ ഇത്തരത്തിൽ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..........., എന്റെ സഹോദരന് നീതി ലഭിക്കണം. അതിനുവേണ്ടി ഏതറ്റംവരെയും പോകും, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം, പ്രതികളെ വെറുതെ വിടരുത്, അഭിരാമിന്റെ സഹോദരി
06 Nov 2026