BREAKING NEWS മുണ്ടത്തിക്കോട് ദുരന്ത സ്ഥലത്തുനിന്ന് 300 മീറ്ററോളം മാറി കുളക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരാളുടെ തല… കാണാതായ നാലുപേരിൽ ഒരാളുടേതെന്ന് സംശയം!! നേരത്തെ കണ്ടെത്തിയ കൈ, വിരലുകൾ തുടങ്ങി 32 ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും April 23, 2026
BREAKING NEWS ‘നാണം തോന്നുന്നു; ഇങ്ങനെയൊരു സേനയിലാണല്ലോ പ്രവർത്തിച്ചതെന്നോർത്ത്; വെറുതെയാണോ ജനം പോലീസിനെ ഇത്ര മാത്രം വെറുക്കുന്നത്?‘ : മുൻ ഡിജിപി ആർ. ശ്രീലേഖ April 23, 2026
BREAKING NEWS മൂക്കുമുട്ടെ തട്ടി… തിന്നിട്ട് എല്ലിനിടയിൽ കേറിയപ്പോൾ തിണ്ണ മിടുക്ക്!! തിന്ന കാശ് ചോദിച്ച കൗണ്ടറിലിരുന്ന യുവാവിനെ ഇരുമ്പ് വടിക്ക് ആക്രമിച്ചു, അക്രമികളിലൊരാളെ പിടികൂടി നാട്ടുകാർ പോലീസിലേൽപിച്ചു, മുങ്ങിയ രണ്ടുപേർക്കായി തെരച്ചിൽ, രണ്ടാഴ്ച മുൻപ് തുടങ്ങിയ ഹോട്ടലിൽ ഉണ്ടായത് ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം February 22, 2026
BREAKING NEWS രാജ്യത്തിന്റെ നൊമ്പരവും അഭിമാനവുമായ കുഞ്ഞു ജീവിതം, ആ ഓർമ്മകൾക്ക് ഇന്ത്യയുടെ പ്രണാമം…കുറച്ചു ദിവസങ്ങൾക്ക് മുൻപ് നിഷ്കളങ്കയായ ആലിനെന്ന കുഞ്ഞുമോളെ നമുക്ക് നഷ്ടമായി, താങ്ങാനാവാത്ത വേദനക്കിടയിലും അവളുടെ മാതാപിതാക്കൾ കുഞ്ഞിന്റെ അവയവദാനത്തിന് തയ്യാറായി, അവരുടെ ചിന്തയും എത്ര വലുതും വിശാലവുമാണ്‘… മൻകീ ബാത്തിൽ കുഞ്ഞ് ആലിനെ അനുസ്മരിച്ച് പ്രധാന മന്ത്രി February 22, 2026
BREAKING NEWS ലക്ഷക്കണക്കിന് ഓപ്പറേഷൻ നടക്കുന്ന സംസ്ഥാനമല്ലേ കേരളം, അതിൽ ഒന്നോ, രണ്ടോ കേസുകളിൽ കത്രിക മറന്നുവച്ചിട്ടുണ്ടാകും, ആ രണ്ടെണ്ണം ചൂണ്ടിക്കാട്ടി എല്ലാം തെറ്റാണെന്ന് പറയാൻ പറ്റുമോ? അതിനെ ഇങ്ങനെ പർവതീകരിക്കേണ്ട കാര്യമുണ്ടോ? വീഴ്ചയൊക്കെ സ്വാഭാവികം, അതുകൊണ്ടാണ് നടപടിയെടുക്കുന്നത്… ലാഘവത്തോടെ പറഞ്ഞവസാനിപ്പിച്ച് എംവി ഗോവിന്ദൻ February 22, 2026
BREAKING NEWS തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയില്‍, ഇഡി തന്ത്രിയുടെ അടുത്ത് പോകാത്തതിന് പിന്നില്‍ രാഷ്ട്രീയം, തന്ത്രിയെ പിടിച്ചപ്പോൾ ബിജെപി സന്ദർശക ഗാലറിയിലേക്ക് കയറിപ്പോയെന്ന് എം വി ഗോവിന്ദന് February 22, 2026
BREAKING NEWS എടുത്തിട്ടില്ലെന്ന് സത്യം ചെയ്തു പറഞ്ഞിട്ടും വിശ്വസിച്ചില്ല, സുഹൃത്തും കുടുംബവും വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തി, ഭർത്താവിന്റെ കുടുംബവും കള്ളിയാക്കി, മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി, അമ്മയെ കാണാതെ കരഞ്ഞ് തളര്‍ന്ന് കുഞ്ഞുങ്ങള്‍ February 22, 2026
BREAKING NEWS ‘നിനക്കൊക്കെ നിർബന്ധിച്ച് എന്റെ വായിൽ നിന്ന് തന്നെ ഇന്ത്യ ഫൈനലിലെത്തുമെന്ന് പറയിക്കണോ? അവന്മാരൊക്കെ ഫൈനലിലെത്തിയാലും ഇല്ലെങ്കിലും എനിക്കെന്ത്? എന്റെ അഭിപ്രായം നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇനി അഥവാ വെറുക്കുന്നുണ്ടെങ്കിലും അതു നിങ്ങളുടെ കാര്യം’- പാക് താരം കട്ടക്കലിപ്പിൽ February 22, 2026
BREAKING NEWS ഇറാൻ ഭരണകൂടത്തിനെതിരെ വിദ്യാർത്ഥികൾ; കഴിഞ്ഞ മാസം അധികാരികളുടെ മാരകമായ അടിച്ചമർത്തലിനു ശേഷം നടക്കുന്ന ആദ്യ പ്രക്ഷോഭം; വൻ റാലികളും കുത്തിയിരുപ്പു സമരവും February 22, 2026
BREAKING NEWS ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം, മദ്യപിച്ചെത്തിയ ഭര്‍ത്താവ് 21കാരിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു, പിന്നാലെ ഓടിരക്ഷപെട്ട് പ്രതി, ഇരുവരും തമ്മില്‍ നിരന്ചരം വഴക്കെന്ന് ബന്ധുക്കള്‍ February 22, 2026
BREAKING NEWS ‘വീടിനുള്ളിലും രക്ഷയില്ല’; കാട്ടുപന്നി വീട്ടിൽക്കയറി ആക്രമിച്ചു; തൃശ്ശൂര്‍ ഒമ്പതുവയസ്സുകാരിയ്ക്ക് വാരിയെല്ലിൻ്റെ മുകൾഭാഗത്തായി ആഴത്തിൽ പരിക്ക് February 22, 2026
BREAKING NEWS വിവാഹം കഴിക്കണമെന്ന് ഏറെ നാളത്തെ ആഗ്രഹം, വിവാഹപന്തലില്‍ എത്തിയപ്പോള്‍ വധുവില്ല, നുഹ് കലാപക്കേസ് പ്രതി ബിട്ടു ബജ്രംഗിയെ കബളിപ്പിച്ച് തട്ടിപ്പ് സംഘം, 3000 രൂപ നഷ്ടമായി, കേസെടുത്ത് പൊലീസ് February 22, 2026