BREAKING NEWS ‘ഹൃദയഭേദകം‘- തൃശ്ശൂരിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ അഗാധ ദു:ഖം രേഖപ്പെടുത്തി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും; പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു April 21, 2026
BREAKING NEWS മരണം 13 ആയി… ഡ്രോൺ പരിശോധനയിൽ മൃതദേഹം കണ്ടെത്തി!! സ്ഫോടനങ്ങൾ തുടരുന്നു, അഗ്നിരക്ഷാസേനയ്ക്ക് അപകടസ്ഥലത്തിനു സമീപത്തേക്ക് പോകാൻ സാധിക്കുന്നില്ല, റോബോട്ടിനെയെത്തിച്ച് വെള്ളം ചീറ്റിച്ച് തീ അണയ്ക്കാനും ശ്രമം- സംസ്ഥാന ഫയർഫോഴ്സ് മേധാവി April 21, 2026
BREAKING NEWS യാത്രയ്ക്കിടെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു, വിവാഹ വാഗ്ദാനം നല്കി 1,60,000 രൂപ തട്ടിയെടുത്തു, കെഎസ്യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെതിരെ കേസ് April 19, 2026
BREAKING NEWS ‘പ്രതിപക്ഷ നേതാവിനെ എൽഡിഎഫ് തീരുമാനിക്കട്ടെ; യുഡിഎഫിന് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ സമയമുണ്ട്; എന്റെ വ്യക്തിപരമായ അഭിപ്രായം നാലാം തീയതിക്ക് ശേഷം മാത്രമേ പരസ്യമായി വെളിപ്പെടുത്തും‘: കെ. മുരളീധരൻ April 19, 2026
BREAKING NEWS വി കുഞ്ഞികൃഷ്ണനു വേണ്ടി പ്രവർത്തിച്ചു, വോട്ടെടുപ്പിന് പിന്നാലെ ടി പുരുഷോത്തമന്റെ വീട് ആക്രമിച്ച് കാറിന് തീയിട്ട് ഡിവൈഎഫ്ഐ, പിന്നാലെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി… പയ്യന്നൂരിൽ അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരേയും നടപടിയെടുക്കാനൊരുങ്ങി സിപിഎം April 19, 2026
BREAKING NEWS പോലീസ് പരമ്പരാഗത റൂട്ടിൽ തന്നെയോടി, മാറി ചിന്തിച്ച അഭിഭാഷക ബുദ്ധി, ഇ-ഫയലിലൂടെ ജാമ്യാപേക്ഷ സമർപ്പിച്ചത് 90-ാം ദിവസം പുലർച്ചെ 12.07-ന്, രാവിലെ 11-ന് നേരിട്ടുള്ള ഫയലും, പോലീസ് കുറ്റപത്രം സമർപ്പിച്ചത് ഉച്ചയ്ക്ക് 12-ന്…വധക്കേസിൽ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി റിസോർട്ടിൽ യുവതിയെ പീഡിപ്പിച്ച കേസിൽ കൊടുംകുറ്റവാളിക്ക് ജാമ്യം April 19, 2026
BREAKING NEWS ‘പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു‘; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി അനിൽ അക്കര April 19, 2026
BREAKING NEWS ചൂട് കൂടുന്നു, ഒപ്പം വൈദ്യുതി ഉപഭോഗവും; രാത്രിയിലെ പരമാവധി ആവശ്യകത 6013 മെഗാവാട്ടായി ഉയര്‍ന്നു; സർവ്വകാല റെക്കോർഡ്! 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനാൻ അനുമതി തേടി KSEB April 19, 2026
BREAKING NEWS മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു, ശരീരഭാഗങ്ങള്‍ പുലി ഭക്ഷിച്ച നിലയിൽ April 19, 2026
BREAKING NEWS മണിയൻ പിള്ള രാജു ഓടിച്ച വാഹനം ഇടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവം; നടൻ മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട് April 19, 2026
BREAKING NEWS മോദി രാജ്യത്തോട് കള്ളം പറയുന്നു, പീഡനക്കേസ് പ്രതികളെ സംരക്ഷിക്കുന്ന പാർട്ടിയാണ് ബിജെപി, ഔദ്യോഗിക പ്രസംഗത്തെ രാഷ്ട്രീയ പ്രസംഗമാക്കിമാറ്റി- ഖർഗെ!! മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്തത്ര ഭീരുവാണ് പ്രധാനമന്ത്രി, രാജ്യത്തെ അഭിസംബോധ ചെയ്യുന്നതിനേക്കാൾ പത്രസമ്മേളനമായിരുന്നു കൂടുതൽ ഉചിതം, സ്ത്രീകളെ കവചമാക്കി മണ്ഡല പുനർനിർണയം നടത്താൻ ശ്രമം- ജയറാം രമേശ് April 19, 2026
BREAKING NEWS ഈ മന്ത്രിക്ക് എന്താ വയ്യേ? എന്തെങ്കിലും തകരാർ ഉണ്ടാ? ഈ കടുത്ത വേനലിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് എന്തെങ്കിലും മാനസിക തകരാർ സംഭവിച്ചോ?… പരിഹസിച്ച് ഒജെ ജനീഷ്!! വയനാട്ടിൽ മൂന്നാമത്തെ വീടിനും വിള്ളൽ April 19, 2026