BREAKING NEWS ‘ഹൃദയഭേദകം‘- തൃശ്ശൂരിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ അഗാധ ദു:ഖം രേഖപ്പെടുത്തി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും; പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു April 21, 2026
BREAKING NEWS മരണം 13 ആയി… ഡ്രോൺ പരിശോധനയിൽ മൃതദേഹം കണ്ടെത്തി!! സ്ഫോടനങ്ങൾ തുടരുന്നു, അഗ്നിരക്ഷാസേനയ്ക്ക് അപകടസ്ഥലത്തിനു സമീപത്തേക്ക് പോകാൻ സാധിക്കുന്നില്ല, റോബോട്ടിനെയെത്തിച്ച് വെള്ളം ചീറ്റിച്ച് തീ അണയ്ക്കാനും ശ്രമം- സംസ്ഥാന ഫയർഫോഴ്സ് മേധാവി April 21, 2026
BREAKING NEWS അക്ഷയ തൃതീയ ആഘോഷത്തിൽ സ്വർണ വിപണി, സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്സിൽ April 19, 2026
BREAKING NEWS ഒരു വീടുപോലും വച്ചു നൽകാതെ ചോർച്ച നോക്കാൻ പോകാൻ കോൺഗ്രസുകാർക്ക് നാണമില്ലേ? കാശും മുടക്കി അങ്ങ് ഡൽഹിക്കു വണ്ടി കേറിയാലൊന്നും കോൺഗ്രസ് അധ്യക്ഷനെയോ, സോണിയ ഗാന്ധിയെയോ കാണാൻപോലും സാധിക്കില്ല, പോവുന്നത് കേരള ഹൗസിൽ കിടന്ന് കൂർക്കം വലിച്ചുറങ്ങാൻ- വി. ശിവൻകുട്ടി April 19, 2026
BREAKING NEWS ‘കെ സി വേണുഗോപാൽ അയോഗ്യനാണ് എന്ന് ഞാൻ പറയില്ല; വി ഡി സതീശൻ കൂടുതലും പ്രവർത്തിച്ചത് ടെലിവിഷനിലൂടെയാണ്; രമേശ് ചെന്നിത്തലയെ അപ്രസക്തൻ ആക്കാനും സാധിക്കില്ല‘- യുഡിഎഫ് മുഖ്യമന്ത്രി വിഷയത്തിൽ വെള്ളാപ്പള്ളി നടേശൻ April 19, 2026
BREAKING NEWS രാജൻ നടത്തിയത് പരിശോധനാ നാടകം, വിള്ളൽ പരിശോധിക്കേണ്ടത് എഞ്ചിനീയറാണ്. തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടിയല്ലോ, ഓരോ ക്രമക്കേടുകളും പുറത്തുവരും, പരിഹാസവുമായി കോണ്‍ഗ്രസ് നേതാക്കള്‍, വിള്ളൽ തിരഞ്ഞ് നടക്കുന്ന കോൺഗ്രസുകാർ പിരിച്ച പണത്തിന്റെ കണക്ക് പറയട്ടേയന്ന് മന്ത്രി വി ശിവന് കുട്ടി April 19, 2026
BREAKING NEWS മലിന വെള്ളം കൊണ്ടുള്ള ഐസിട്ട ജ്യൂസുകൾ; കർശന പരിശോധനയുമായി ആരോഗ്യവകുപ്പ്; ‘ഐസ് നിർമ്മാണത്തിന് ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ‘- ആരോഗ്യമന്ത്രി April 19, 2026
BREAKING NEWS മക്കളേ, ഫോൺ ലോൺ ആപ്പിന്റെ പിന്നാലെ പോകല്ലേ, വരിഞ്ഞുമുറുക്കി ജീവനും കൊണ്ടേ അവർ പിന്മാറൂ, പിന്നീട് കൈ കാലിട്ടടിച്ചിട്ട് കാര്യമില്ല… ഫോൺ ലോൺ ആപ്പുകൾക്ക് വളരാൻ വളക്കൂറുള്ള മണ്ണായി കേരളം!! മൂന്ന് വർഷത്തിനിടെ ബിഹാർ, രാജസ്ഥാൻ സംസ്ഥാനക്കാർ തട്ടിയത് 70 കോടി, അഞ്ചിൽ ഒന്ന് ഇരകൾ സ്ത്രീകൾ, മുന്നിൽ മലപ്പുറം April 19, 2026
BREAKING NEWS കോളേജിന് പുറത്ത് നിതിൻ രാജ് ഉള്‍പ്പെട്ട പ്രശ്നങ്ങളുണ്ടായിട്ടുണ്ട്, അത് പരിഹരിക്കാന്‍ കോളേജ് പരമാവധി സഹായിച്ചു, അധ്യാപികയുടെ നമ്പർ റഫറൻസില്‍ നിന്ന് മാറ്റണമെന്ന ആവശ്യം നിതിൻ സമ്മതിച്ചില്ല, പരാതി നല്കാന് തീരുമാനിച്ചതിന് പിന്നാലെയാണ് ആത്നഹത്യ, ജാതിവിവേചനം ഉണ്ടായിട്ടില്ലെന്ന് കോളജ് അധികൃതര്‍ April 19, 2026
BREAKING NEWS രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോ ടാക്സി നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു, രോഗിക്കൊപ്പം കൂട്ടുപോയ യുവതിക്ക് ദാരുണാന്ത്യം, അപകടം എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ഓട്ടോ വെട്ടിച്ചുമാറ്റുന്നതിനിടെ April 19, 2026
BREAKING NEWS ലഹരി ഉപയോഗം പൊലീസിനെ അറിയിച്ചു, വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവിനെ കുത്തിക്കൊന്ന് പിതാവും ആണ്മക്കളും April 19, 2026
BREAKING NEWS തലയണയുടെ അടിയിൽ വിഷപ്പാമ്പ്; ഉറങ്ങാൻ കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു; സഹോദരൻ ഗുരുതരാവസ്ഥയിൽ April 19, 2026