മലയാളികളുടെ സ്വന്തം അല്ലു അർജുൻ ‘ഹാപ്പി’യുമായി പ്രേക്ഷകരെ ഹാപ്പി ആക്കിയിട്ട് 20 വർഷങ്ങൾ! ‘ഹാപ്പി’ ഓൾഡ് ഈസ് ഗോൾഡ് ചിത്രങ്ങളുമായി താരം
ടോളിവുഡിൻ്റെ ഐക്കൺ സ്റ്റാർ, ആരാധകരുടെ സ്വന്തം ബണ്ണി തെന്നിന്ത്യൻ താരരാജാവ് അല്ലു അർജുൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം 'ഹാപ്പി' റിലീസായിട്ട് ഇന്നേക്ക് 20 വർഷങ്ങള്‍. തെലുങ്ക്...




