ഉദയൻ വീണ്ടും ബോക്സ് ഓഫീസിൽ താരമാകും; മോഹൻലാൽ-ശ്രീനിവാസൻ സിനിമയുടെ റീ റിലീസ് തീയതി പ്രഖ്യാപിച്ചു… ചിത്രം ഫെബ്രുവരി 06ന് തിയേറ്ററുകളിൽ…
മലയാളത്തിൽ വീണ്ടുമൊരു ചിത്രം റീ റിലീസിനെത്തുന്നു. മോഹൻലാൽ - റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിലിറങ്ങിയ ഹിറ്റ് ചിത്രം ഉദയനാണ് താരമാണ് റീ റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 06ന് റീ...




