‘ഉടലിലാകെ ഒഴുകണ നദിയായ് നീ… ഉയിരിലാകെ നിറയണ തുഴയായ് നീ…’ പ്രണയാർദ്രരായ് ഹണിയും റോഷനും; ‘റേച്ചലി’ലെ പ്രണയച്ചൂരുള്ള മനോഹര ഗാനം പുറത്ത്, ചിത്രം ഡിസംബർ 6-ന് തിയേറ്ററുകളിൽ
പ്രണയം നിറച്ച, കവിത തുളുമ്പുന്ന വരികളും ഈണവുമായി ആസ്വാദക ഹൃദയങ്ങള്‍ കവർന്ന് 'റേച്ചലി'ലെ ആദ്യ ഗാനം ശ്രദ്ധേയമാകുന്നു. ആദ്യ കേൾവിയിൽ തന്നെ ഏവരുടേയും ഹൃദയം കവരുന്ന വരികളും...




