Pathram Online
  • Home
  • NEWS
    316882

    ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവറെ കുത്താൻ ശ്രമം; കാഞ്ഞിരപ്പള്ളി–ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന അൽ അമീൻ ബസിലാണ് സംഭവം; പ്രതി ഓടി രക്ഷപ്പെട്ടു

    316875

    കാട്ടാക്കടയിൽ കാണാതായ ദമ്പതികളും കുഞ്ഞും എറണാകുളത്ത്! മാധ്യമവാർത്ത കണ്ട് ആതിര അമ്മയെ വിളിച്ചു; ആറാം തീയതി മുതൽ ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ആശ്വാസമായി ഫോൺ കോൾ

    316892

    ആൾക്കൂട്ടത്തിനിടയിൽ തൊരപ്പൻ പണിക്കിറങ്ങിയതാ, ഭേഷാ കിട്ടി ബോധിച്ചു… കോൺഗ്രസ് പ്രതിഷേധത്തിനിടെയിലേക്ക് നുഴഞ്ഞുകയറി മോദിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചു, വളഞ്ഞിട്ട് പഞ്ചാരിമേളം നടത്തി പ്രതിഷേധക്കാർ… “മോദിക്ക് അനുകൂലമായി ഒരു ഇന്ത്യൻ പൗരൻ മുദ്രാവാക്യം വിളിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകർ അയാളെ വളഞ്ഞിട്ട് മർദിച്ചു”- ആരോപണവുമായി ബിജെപി- Video

    316889

    കോതമം​ഗലം എംഎ കോളേജിൽ മറ്റൊരു വിദ്യാർഥി കൂടി ജീവൻ അവസാനിപ്പിച്ചു, ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി മൂന്നാം വർഷ ബിടെക് വിദ്യാർഥി ജീവനൊടുക്കി, ഇയർ ഔട്ട് ആകുമെന്ന പേടിയിൽ അരുണാചൽ പ്രദേശ് സ്വദേശി ജീവനൊടുക്കിയത് ഓ​ഗസ്റ്റ് 15ന്

    316886

    അട്ടയു‌ടെ കണ്ണ് കണ്ട ട്രംപ്… ഇറാനെതിരെയുള്ള യുദ്ധം ജനപ്രീതി ഇടിച്ചുകളഞ്ഞു, പോയ വിശ്വാസം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ പുതിയ പ്രഖ്യാപനം!! ഇടക്കാല കോൺഗ്രസ് തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ല, യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നു…

  • CINEMA
    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘ഇറാനിൽ അമേരിക്ക ‘യുദ്ധക്കുറ്റം‘ ചെയ്തെന്നതിന് മതിയായ കാരണങ്ങളുണ്ട്; വിവേചനരഹിതമായ ആക്രമണങ്ങളാണ് നടത്തിയത്; സാധാരണക്കാർ കൊല്ലപ്പെടുകയും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു‘: യുഎൻ റിപ്പോർട്ട്; ‘വിശ്വാസ്യതയില്ലാത്ത കണ്ടെത്തലുകൾ‘- യുഎസ്

by Pathram Desk 7
September 18, 2026
A A
‘ഇറാനിൽ അമേരിക്ക ‘യുദ്ധക്കുറ്റം‘ ചെയ്തെന്നതിന് മതിയായ കാരണങ്ങളുണ്ട്; വിവേചനരഹിതമായ ആക്രമണങ്ങളാണ് നടത്തിയത്; സാധാരണക്കാർ കൊല്ലപ്പെടുകയും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു‘:  യുഎൻ റിപ്പോർട്ട്; ‘വിശ്വാസ്യതയില്ലാത്ത കണ്ടെത്തലുകൾ‘- യുഎസ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂയോർക്ക്: ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങൾക്കെതിരായ ഫെബ്രുവരി 28ലെ യുഎസ്-ഇസ്രായേൽ സൈനികാക്രമണങ്ങളിൽ അമേരിക്ക യുദ്ധക്കുറ്റം ചെയ്തിരിക്കാമെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് യുഎൻ വസ്തുതാന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇറാനിലെ മിനാബിലെ പ്രൈമറി സ്കൂളിലും ലമേർഡിലെ സ്പോർട്സ് കോംപ്ലക്സിലും നടന്ന ആക്രമണങ്ങൾ വിവേചനരഹിതമായ ആക്രമണങ്ങളായിരുന്നുവെന്നും ഇതുമൂലം സാധാരണക്കാർ കൊല്ലപ്പെടുകയും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

ആക്രമണങ്ങളിൽ ഏകദേശം 120 കുട്ടികളടക്കം 150ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. ലമേർഡിലെ ആക്രമണത്തിൽ യുഎസ് പങ്കുണ്ടെന്ന ആരോപണം നേരത്തെ അമേരിക്ക നിഷേധിച്ചിരുന്നു. അതേസമയം മിനാബിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നാണ് യുഎസ് നിലപാട്.

റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് വിശ്വാസ്യതയില്ലെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ പ്രതികരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തത്. അതേസമയം, ജനുവരിയിലെ സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനിടെ ഇറാനിയൻ അധികൃതർ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്നും വസ്തുതാന്വേഷണ സംഘം ആരോപിക്കുന്നു. ഇറാനിലെ 31 പ്രവിശ്യകളിലും ഗുരുതരമായ കൊലപാതകങ്ങൾ നടന്നതായും റിപ്പോർട്ടിൽ പറയുന്നു.

Related Post

ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവറെ കുത്താൻ ശ്രമം; കാഞ്ഞിരപ്പള്ളി–ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന അൽ അമീൻ ബസിലാണ് സംഭവം; പ്രതി ഓടി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവറെ കുത്താൻ ശ്രമം; കാഞ്ഞിരപ്പള്ളി–ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന അൽ അമീൻ ബസിലാണ് സംഭവം; പ്രതി ഓടി രക്ഷപ്പെട്ടു

October 9, 2026
കാട്ടാക്കടയിൽ കാണാതായ ദമ്പതികളും കുഞ്ഞും എറണാകുളത്ത്! മാധ്യമവാർത്ത കണ്ട് ആതിര അമ്മയെ വിളിച്ചു;  ആറാം തീയതി മുതൽ ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ആശ്വാസമായി ഫോൺ കോൾ

കാട്ടാക്കടയിൽ കാണാതായ ദമ്പതികളും കുഞ്ഞും എറണാകുളത്ത്! മാധ്യമവാർത്ത കണ്ട് ആതിര അമ്മയെ വിളിച്ചു; ആറാം തീയതി മുതൽ ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ആശ്വാസമായി ഫോൺ കോൾ

October 9, 2026
ആൾക്കൂട്ടത്തിനിടയിൽ തൊരപ്പൻ പണിക്കിറങ്ങിയതാ, ഭേഷാ കിട്ടി ബോധിച്ചു… കോൺഗ്രസ് പ്രതിഷേധത്തിനിടെയിലേക്ക് നുഴഞ്ഞുകയറി മോദിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചു, വളഞ്ഞിട്ട് പഞ്ചാരിമേളം നടത്തി പ്രതിഷേധക്കാർ… “മോദിക്ക് അനുകൂലമായി ഒരു ഇന്ത്യൻ പൗരൻ മുദ്രാവാക്യം വിളിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകർ അയാളെ വളഞ്ഞിട്ട് മർദിച്ചു”- ആരോപണവുമായി ബിജെപി- Video

ആൾക്കൂട്ടത്തിനിടയിൽ തൊരപ്പൻ പണിക്കിറങ്ങിയതാ, ഭേഷാ കിട്ടി ബോധിച്ചു… കോൺഗ്രസ് പ്രതിഷേധത്തിനിടെയിലേക്ക് നുഴഞ്ഞുകയറി മോദിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചു, വളഞ്ഞിട്ട് പഞ്ചാരിമേളം നടത്തി പ്രതിഷേധക്കാർ… “മോദിക്ക് അനുകൂലമായി ഒരു ഇന്ത്യൻ പൗരൻ മുദ്രാവാക്യം വിളിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകർ അയാളെ വളഞ്ഞിട്ട് മർദിച്ചു”- ആരോപണവുമായി ബിജെപി- Video

October 9, 2026
കോതമം​ഗലം എംഎ കോളേജിൽ മറ്റൊരു വിദ്യാർഥി കൂടി ജീവൻ അവസാനിപ്പിച്ചു, ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി മൂന്നാം വർഷ ബിടെക് വിദ്യാർഥി ജീവനൊടുക്കി, ഇയർ ഔട്ട് ആകുമെന്ന പേടിയിൽ അരുണാചൽ പ്രദേശ് സ്വദേശി ജീവനൊടുക്കിയത് ഓ​ഗസ്റ്റ് 15ന്

കോതമം​ഗലം എംഎ കോളേജിൽ മറ്റൊരു വിദ്യാർഥി കൂടി ജീവൻ അവസാനിപ്പിച്ചു, ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി മൂന്നാം വർഷ ബിടെക് വിദ്യാർഥി ജീവനൊടുക്കി, ഇയർ ഔട്ട് ആകുമെന്ന പേടിയിൽ അരുണാചൽ പ്രദേശ് സ്വദേശി ജീവനൊടുക്കിയത് ഓ​ഗസ്റ്റ് 15ന്

October 9, 2026

ബംഗ്ലാദേശി നിയമവിദഗ്ധ സാറ ഹൊസൈന്റെ നേതൃത്വത്തിലുള്ള സംഘത്തിലാണ് സ്വതന്ത്ര വിദഗ്ധർ ഉൾപ്പെട്ടിരിക്കുന്നത്. യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ കീഴിലാണ് സംഘം പ്രവർത്തിക്കുന്നത്. 47 അംഗരാജ്യങ്ങളുള്ള മനുഷ്യാവകാശ കൗൺസിലിന് മുന്നിൽ വിദഗ്ധർ തങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിക്കും.

റിപ്പോർട്ടിനെ വൈറ്റ് ഹൗസും രൂക്ഷമായി വിമർശിച്ചു. മനുഷ്യാവകാശ കൗൺസിൽ പതിറ്റാണ്ടുകളായി ഗൗരവമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതല്ലാതെ മനുഷ്യാവകാശ സംരക്ഷണത്തിനായി കാര്യമായൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലിയുടെ പ്രതികരണം.

ഇറാൻ ഭരണകൂടമാണ് സംഘർഷത്തിൽ യുദ്ധക്കുറ്റങ്ങൾ ചെയ്ത ഏക വിഭാഗമെന്നും ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തിയെന്നും വിദേശത്തുള്ള അമേരിക്കക്കാരെ കൊലപ്പെടുത്തിയെന്നും ഹോർമുസ് കടലിടുക്കിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയെന്നും അയൽരാജ്യങ്ങൾക്കെതിരെ ആക്രമണം നടത്തിയെന്നും വൈറ്റ് ഹൗസ് ആരോപിച്ചു. ഇറാൻ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags: civilian deathshuman rights counciliraniran conflictisraelmiddle east conflictsarah hossainun war crimesUnited Stateswar crimes allegations
SendShareTweetShare

Pathram Desk 7

Next Post
‘മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം വളരെ നല്ല ആശയം; വിഷയം എന്താണെന്ന് പോലും മനസ്സിലാക്കാതെ ഇടതുപക്ഷം ചുവന്ന കൊടിയുമായി വരികയാണ്; മേയർ വി.വി. രാജേഷ് ഇതിനോട് ഒരു പോസിറ്റീവ് സമീപനം സ്വീകരിച്ചിട്ടുണ്ട്‘: കെ.എസ്. ശബരീനാഥൻ

ശ്വാസതടസത്തിനു ചികിത്സ തേടിയെത്തി കോന്നി മെഡിക്കൽ കോളേജിലെത്തി, എക്സ്റേ എടുക്കാൻ പോയ 16 കാരിക്ക് റേഡിയോളജിസ്റ്റ് നൽകിയത് നട്ടെല്ലിനു വളവുള്ള 86 കാരിയുടെ എക്സ്റേ… ഫിലിം മാറിപ്പോയത് നോക്കാതെ ഡോക്ടർ മരുന്നും കുറിച്ചു, വീട്ടുകാർ എക്സറേ നോക്കിയപ്പോൾ ഫിലിമിൽ 86 കാരിയുടെ പേരും വയസും

ശ്വാസതടസത്തിനു ചികിത്സ തേടിയെത്തി കോന്നി മെഡിക്കൽ കോളേജിലെത്തി, എക്സ്റേ എടുക്കാൻ പോയ 16 കാരിക്ക് റേഡിയോളജിസ്റ്റ് നൽകിയത് നട്ടെല്ലിനു വളവുള്ള 86 കാരിയുടെ എക്സ്റേ... ഫിലിം മാറിപ്പോയത് നോക്കാതെ ഡോക്ടർ മരുന്നും കുറിച്ചു, വീട്ടുകാർ എക്സറേ നോക്കിയപ്പോൾ ഫിലിമിൽ 86 കാരിയുടെ പേരും വയസും

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.