അല്ല രോഹിത്തേ, എന്നും ഈ ഇരുപത്തഞ്ചും മുപ്പതുമൊക്കെ അടിച്ചു കൊണ്ടിരുന്നാൽ മതിയോ? ഇതിൽ നിങ്ങൾക്ക് സന്തോഷിക്കാൻ കഴിയുമോ?- സുനിൽ ഗവാസ്കർ
മുംബൈ: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം കുറച്ചുകൂടി മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. എപ്പോഴും ഈ 25–30...







































