പേനയ്ക്കു വേണ്ടി സഹോദരങ്ങൾ തമ്മിൽ തർക്കം ഉണ്ടായതായി പോലീസ്, നാലാം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: വെള്ളനാട് കുളക്കോട് നാലാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 10 വയസുകാരിയായ ദിൽഷിതയെയാണ് വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ്...







































