BREAKING NEWS
ആദ്യ ഓവറിലെ മൂന്നാം പന്ത്, ക്രീസിൽ ‘ചേസ് മാസ്റ്റർ’ കോലി… മുഹമ്മദ് സിറാജിന്റെ പന്തിൽ കിംഗിനെ സംപൂജ്യനായി മടക്കാവുള്ള സുവർണാവസരം വാഷിങ്ടൻ സുന്ദറിന്റെ കൈകളിലൂടെ ഊർന്ന് നിലംതൊട്ടു… ആ നിമിഷം കുറിക്കപ്പെട്ടു ഗുജറാത്തിന്റെ തോൽവി…
BREAKING NEWS
പാക്കിസ്ഥാനിൽ യുഎസ്- ഇറാൻ ചർച്ചകൾ വീണ്ടും ചൂടുപിടിക്കുന്നു, യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും മുൻ പ്രസിഡൻ്റ് ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നറും ഇന്ന് പാക്കിസ്ഥാനിലേക്ക്!! എന്തുവന്നാലും ഹോർമുസിലെ ഉപരോധം നീക്കാതെ ഒരിഞ്ച് മുന്നോട്ടില്ലെന്ന് ഇറാൻ
BREAKING NEWS
പാമ്പ് കടിയേറ്റാൽ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളിൽ പോയി സമയം കളയരുത്, നിങ്ങൾക്ക് 108ൽ വിളിക്കാം, അവർ രോഗിയെ ആന്റിവെനം ഉള്ള ഹോസ്പിറ്റലിൽ എത്തിക്കും- ആരോഗ്യമന്ത്രി!! മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം ഇന്ന് 11ന്
BREAKING NEWS
D 152, ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം ‘നീക്കം’ ടൈറ്റിൽ പ്രകാശനം ചെയ്തു
BREAKING NEWS
ഒരു സൈഡിൽ അടപടലം പൊട്ടി എങ്ങനെ പുറത്തു കടക്കുമെന്നറിയാതെ ടീം അംഗങ്ങൾ… ഇതൊന്നും തന്നെ ബാധിക്കില്ലെന്ന ഭാവത്തിൽ കാമുകിയോട് സൊള്ളി മുംബൈ നായകൻ… ഇവന്റെ തൊലിക്കട്ടി അപാരംതന്നെയെന്ന് ആരാധകർ… കളി കഴിയുംവരെ ഒന്നു ടൂറിനു പോകുമോ, നിതച്ചേച്ചിയോട് കാശ് ചോദിച്ചുമേടിച്ചുതരാമെന്ന് മലയാളി ട്രോൾ