Pathram Online
  • Home
  • NEWS
    ലോർഡ്സിൽ ചരിത്രമെഴുതി ഇന്ത്യൻ പെൺപുലികൾ; ഇംഗ്ലണ്ടിനെ 270 റൺസിന് തകർത്ത് ടെസ്റ്റ് ജയം

    പ്രണയിച്ച് ഒളിച്ചോടുന്ന കൗമാരക്കാർക്കെതിരെ പോക്‌സോ ദുരുപയോഗം; മാതാപിതാക്കൾ നിയമത്തെ ആയുധമാക്കുന്നുവെന്ന് സുപ്രീം കോടതി; “ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ച് പോകുന്നത് ഭരണകൂടത്തിന് എങ്ങനെ തടയാനാകും?”

    ഇറാൻ റെവല്യൂഷണറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ;  ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന പ്രവർത്തനങ്ങളിൽ ഐആർജിസി നേരിട്ട് പങ്കാളികളായതിന് തെളിവുകളുണ്ടെന്ന് യു.കെ ആഭ്യന്തര സെക്രട്ടറി

    ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി: ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

    വ്യാജ സ്വർണാഭരണ വിൽപ്പനയ്ക്ക് പിന്നിലെ ഗൂഢസംഘത്തെ കണ്ടെത്തണം: കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

  • CINEMA
    ‘പ്രിയപ്പെട്ട മഞ്ഞപത്രം….ക്ഷമിക്കണം..ഞങ്ങളിൽ ഒരാൾ മരിക്കുന്നതുവരെ ഒരുമിച്ച്’; വിവാഹമോചന പ്രചാരണങ്ങൾക്ക് മറുപടിയുമായി സൗഭാഗ്യ വെങ്കിടേഷ്

    നാദ വിസ്മയത്തിന് വിട ചൊല്ലി കേരളം; മൈസൂരുവിൽ അന്തിമോപചാരമർപ്പിച്ച് മന്ത്രി റോജി എം. ജോൺ; ‘തലമുറകളെ സംഗീതത്തിന്റെ മാന്ത്രികതകൊണ്ട് ബന്ധിപ്പിച്ച അപൂർവ പ്രതിഭ‘

    ‘വിവരം ഇല്ലാത്തത് കൊണ്ടാണ്  ജി സുധാകരനൊക്കെ അങ്ങനെ പറയുന്നത്; പഠിച്ചിട്ട് പറയൂ‘-  ‘അമ്മ‘ സംഘടന പിരിച്ചുവിടണമെന്ന അഭിപ്രായത്തിന് മറുപടിയുമായി നടൻ ദേവൻ

    “എന്റെ മക്കളെ അപമാനിക്കാനോ അനാദരിക്കാനോ ആരെയും അനുവദിക്കില്ല”!!! ഒരമ്മയോടും കളിക്കാൻ നിൽക്കരുത്, ഒരു കെട്ട് പച്ചനോട്ടുകൾക്കു വേണ്ടി ഞങ്ങളെക്കുറിച്ച്  സംസാരിക്കുന്ന യൂട്യൂബർമാർക്കുള്ള സന്ദേശമാണിത്, സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ രൂക്ഷവിമര്‍ശനവുമംായി ഖുശ്ബു

    അമ്മ അച്ഛനെ ചെരുപ്പുകൊണ്ടടിച്ചു, കിടത്തിയിരുന്നത് ഹാളില്‍, നിരന്തരം ശാരീരിക ഉപദ്രവവും തെറിവിളിയും, അഹാനയെയും മുത്തച്ഛനെയും ചേര്‍ത്ത് വൃത്തികേട് പറഞ്ഞു, സിന്ധുവിന്റെ ചാറ്റ് പുറത്ത്

  • CRIME
  • SPORTS

    സഞ്ജുവാണ് മികച്ച ഓപ്ഷൻ എങ്കിൽ എന്തുകൊണ്ട് തുടർച്ചയായി അദ്ദേഹത്തെ കളിപ്പിച്ചില്ല? കളിക്കാരുടെ പ്രകടനം മോശമാണെന്ന് പറയുമ്പോൾ എന്തേ അതേ മാനദണ്ഡം നായകനും കോച്ചിനും ബാധകമല്ലേ? വൈഭവിനെ ഉൾപ്പെടുത്തി പിന്നെ പുറത്താക്കുന്നത് എന്തിന്? ശ്രേയസ് അയ്യർക്കെതിരെ പൊട്ടിത്തെറിച്ച് ശ്രീകാന്ത്

    കൊളംബിയയിൽ മറ്റൊരു കൊലവിളി!! ലോകകപ്പ് പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലാൻഡിന് എതിരെ ഗോൾ നേടാനുള്ള സുവർണാവസരം നഷ്‌ടമാക്കി, ജാമിൻട്ടൻ കാമ്പാസിന് വധഭീഷണി, താരം ഒളിവിൽ… 1994ൽ സെൽഫ് ​ഗോൾ നേടിയ ആന്ദ്രേ എസ്കോബാറിനെ വീട്ടിലെത്തി കൊലപ്പെടുത്തിയതും കൊളംബിയയിൽ തന്നെ

    5 ലക്ഷത്തിൽ നിന്ന്  25 ലക്ഷത്തിലേക്ക്; നെഹ്റു ട്രോഫിയുടെ സമ്മാനത്തുക വർധിപ്പിച്ച് സംസ്ഥാന സർക്കാർ; സംഘാടനത്തിനുള്ള ഗ്രാന്റും  ഉയർത്തി; ആവേശത്തിരയിളക്കം

    വാനോളം ആവേശം ; എക്‌സ്ട്രാ ടൈമിൽ മാജിക് കാട്ടി ജൂലിയൻ അൽവാരസും ലൗട്ടാരോ മാർട്ടിനസും!  സ്വിറ്റ്‌സർലൻഡിന്റെ പരിപ്പ് തോണ്ടി മെസിപ്പട സെമിയിലേക്ക്

  • BUSINESS
    വധഭീഷണിയ്ക്കിടയിലും മോദിയുടെ ഓസ്ട്രേലിയൻ സന്ദർശനം; സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇരുരാജ്യങ്ങളും; ആണവോർജം, പ്രതിരോധം, നിർണ്ണായക ധാതുക്കൾ എന്നീ മേഖവകളിൽ പങ്കാളികളാകാൻ ധാരണ

    വിഡിഎസ് സർക്കാരിന്റെ ആദ്യ ബജറ്റിന് തുടക്കം- സംസ്ഥാനത്തിന് ആകെ 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യത, റെയർ എർത്ത് ആന്റ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോറിന് 100 കോടി, ‘മിഷൻ സമുദ്ര’യ്ക്ക് 400 കോടി മാരിടൈം മ്യൂസിയം സ്ഥാപിക്കാൻ 50 കോടി

    കണക്കുതെറ്റി, വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി!! എൽഡിഎഫ് കണക്കു പ്രകാരം ചെലവിട്ടത് 5,370 കോടി രൂപ, കണക്കുകൾ പുറത്തുവിട്ടത് പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി

    മൈക്രോസോഫ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ, ഏറ്റവും കൂടുതൽ ബാധിക്കുക കമ്പനിയുടെ ഗെയിമിംഗ് വിഭാഗമായ എക്സ്ബോക്സ് ബിസിനസിനെ!! ആ​ഗോള തലത്തിൽ പിരിച്ചുവിടുക 4,800 തൊഴിലാളികളെ

    ഗൾഫ് രാജ്യങ്ങളെ മാത്രം  ആശ്രയിക്കുന്നത് അത്ര സുരക്ഷിതമല്ല; ഊർജ്ജാവശ്യങ്ങൾക്കായി അമേരിക്കയുടെ തോളിൽ കൈയ്യിട്ട് ഇന്ത്യ; യുഎസിൽ നിന്നുള്ള   എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ നീക്കം

    ‘സർക്കാർ അനുമതിയില്ലാതെ അന്തിമ കരാറില്ല’; സെബിക്ക് നൽകിയത് പ്രാഥമിക ധാരണാപത്രം മാത്രം’-  വിവാദ കൊടുങ്കാറ്റിനിടെ അദാനി ഗ്രൂപ്പ്

  • HEALTH
    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    സൗജന്യ വാക്സിൻ വിതരണം നിലച്ചു, ചെലവ് സംസ്ഥാനം വഹിക്കില്ല, പകരം കേന്ദ്രം തരണം!! മുണ്ടിനീര് വ്യാപനം തടയാൻ ആരോ​ഗ്യ വകുപ്പിന് വേറെ വഴിയില്ല, മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ താത്കാലികമായി അടച്ചു, ക്ലാസുകൾ ഇനി ഓൺലൈനായി…വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും- ആരോഗ്യപ്രവർത്തകർ, രോ​ഗംതടയാൻ തെക്കൻ മേഖലയിലെ അടച്ചുപൂട്ടിയത് 38 വിദ്യാഭ്യാസസ്ഥാപനങ്ങൾ

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

    ഭാ​ഗ്യരാജ് ഇനിയും ലോകത്തെ കാണും!! നടന്റെ അവസാന ആ​ഗ്രഹം പോലെ കണ്ണുകൾ ദാനം ചെയ്ത് കുടുംബം…

    ചിക്കുൻഗുനിയക്ക് ​ഗോമൂത്രം ബെസ്റ്റെന്ന് പഠനഫലം! പ്രതിരോധമരുന്നായി പരീക്ഷിച്ചപ്പോൾ വൈറസിന്റെ അളവ് 90% കുറഞ്ഞു!! കണ്ടെത്തലുമായി ഐഐടി റൂർക്കി ഗവേഷകർ

  • PRAVASI
    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

    നാലു വയസുകാരിയുടെ മരണത്തിനിട‌യാക്കിയത് വൈഫൈ കണക്ഷനായി ജനലിലെ നെറ്റിലുണ്ടാക്കിയ ചെറിയ ദ്വാരം!! ഉറക്കമുണർന്നപ്പോൾ അമ്മയെ കാണാതെ ജനലിൽ കൂടി തല പുറത്തേക്കിട്ടു നോക്കി, അബദ്ധത്തിൽ കാലുതെറ്റി അഞ്ചുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക്, സന്ദർശക വിസയിൽ ഒമാനിലെത്തിയ മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം

    ‘അവർ കരാർ വ്യവസ്ഥകൾ ലംഘിച്ചു; ഞങ്ങൾ വെറുതെയിരിക്കില്ല’; ശക്തമായ പ്രസ്താവനയിറക്കി ഇറാൻ  അമേരിക്കയെ സഹായിക്കുന്ന ഗൾഫ് രാജ്യങ്ങൾക്ക്  മുന്നറിയിപ്പ്

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

മകൻ ഒരു യാത്രയിൽ, ഇതൊക്കെ വെറും ഓലപ്പാമ്പ്, നാളെ ഉച്ചയ്ക്ക് മൂന്നുമണിക്ക് ഷൈൻ ടോം ചാക്കോ പോലീസിനു മുൻപിൽ ഹാജരാകും- പിതാവ് ചാക്കോ

by pathram desk 5
April 18, 2025
A A
മകൻ ഒരു യാത്രയിൽ, ഇതൊക്കെ വെറും ഓലപ്പാമ്പ്, നാളെ ഉച്ചയ്ക്ക് മൂന്നുമണിക്ക് ഷൈൻ ടോം ചാക്കോ പോലീസിനു മുൻപിൽ ഹാജരാകും- പിതാവ് ചാക്കോ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: കൊച്ചി കലൂരിലെ വേദാന്ത ഹോട്ടലിൽ ഡാൻസാഫ് ടീം പരിശോധനയ്ക്ക് എത്തിയതിനെ തുടർന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി പോലീസ്. ഷൈനിന്റെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയത്. നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. എന്നാൽ മകൻ യാത്രയിലായതിനാൽ ഉച്ചയ്ക്ക് മൂന്നുമണിയോട് കൂടി പോലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് പിതാവ് മറുപടി നൽകി.

സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് നടനെ ചോദ്യം ചെയ്യുക. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും മകൻ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിൻറെ പിതാവ് ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. ഷൈൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ഷൈന് എതിരെയുള്ള കേസ് വെറും ഓലപ്പാമ്പാണെന്നും പിതാവ് പ്രതികരിച്ചു. ദയവ് ചെയ്ത് ഞങ്ങളെ ദ്രോഹിക്കരുത് എന്ന് ഷൈൻ ടോം ചാക്കോയുടെ മാതാവും മാധ്യമങ്ങളോട് പറഞ്ഞു.

എഎംഎംഎ സംഘടനയിൽ നിന്നും വിനു മോഹൻ വിളിച്ചിരുന്നുവെന്നും പിതാവ്ചാക്കോ പറഞ്ഞു. നടി വിൻ സിയുടെ പരാതിയിൽ വിശദീകരണം തേടിയിരുന്നുവെന്നും ഷൈൻ വിശദീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് അന്വേഷണവുമായി സഹകരിക്കും. സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കുമെന്നും ചാക്കോ പറഞ്ഞു.

Related Post

ലോർഡ്സിൽ ചരിത്രമെഴുതി ഇന്ത്യൻ പെൺപുലികൾ; ഇംഗ്ലണ്ടിനെ 270 റൺസിന് തകർത്ത് ടെസ്റ്റ് ജയം

ലോർഡ്സിൽ ചരിത്രമെഴുതി ഇന്ത്യൻ പെൺപുലികൾ; ഇംഗ്ലണ്ടിനെ 270 റൺസിന് തകർത്ത് ടെസ്റ്റ് ജയം

July 13, 2026
പ്രണയിച്ച് ഒളിച്ചോടുന്ന കൗമാരക്കാർക്കെതിരെ പോക്‌സോ ദുരുപയോഗം; മാതാപിതാക്കൾ നിയമത്തെ ആയുധമാക്കുന്നുവെന്ന് സുപ്രീം കോടതി; “ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ച് പോകുന്നത് ഭരണകൂടത്തിന് എങ്ങനെ തടയാനാകും?”

പ്രണയിച്ച് ഒളിച്ചോടുന്ന കൗമാരക്കാർക്കെതിരെ പോക്‌സോ ദുരുപയോഗം; മാതാപിതാക്കൾ നിയമത്തെ ആയുധമാക്കുന്നുവെന്ന് സുപ്രീം കോടതി; “ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ച് പോകുന്നത് ഭരണകൂടത്തിന് എങ്ങനെ തടയാനാകും?”

July 13, 2026
ഇറാൻ റെവല്യൂഷണറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ;  ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന പ്രവർത്തനങ്ങളിൽ ഐആർജിസി നേരിട്ട് പങ്കാളികളായതിന് തെളിവുകളുണ്ടെന്ന് യു.കെ ആഭ്യന്തര സെക്രട്ടറി

ഇറാൻ റെവല്യൂഷണറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ; ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന പ്രവർത്തനങ്ങളിൽ ഐആർജിസി നേരിട്ട് പങ്കാളികളായതിന് തെളിവുകളുണ്ടെന്ന് യു.കെ ആഭ്യന്തര സെക്രട്ടറി

July 13, 2026
18 കാരറ്റ് സ്വർണാഭരണങ്ങൾക്കും നാളെ മുതൽ ഏകീകൃത വിലനിലവാരം.

അതേസമയം ഡാൻസാഫ് ടീം എത്തിയപ്പോൾ ഷൈൻ എന്തിന് ഇറങ്ങിയോടി, കലൂരിലെ വേദാന്ത ഹോട്ടലിൽ മുറിയെടുത്തത് എന്തിന്, ഒളിവിൽ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതവരുത്താനാണ് പോലീസിന്റെ നീക്കം. നിലവിൽ ഷൈനെ ഒരു കേസിലും പ്രതി ചേർത്തിട്ടില്ല. അഡ്വ രാമൻ പിള്ളയാണ് ഷൈനിന്റെ അഭിഭാഷകൻ. ഷൈൻ ടോം ചാക്കോ ഇന്നലെ രാത്രി പൊള്ളാച്ചിയിൽ എത്തിയതായാണ് വിവരം. നടൻ തമിഴ്നാട്ടിലാണെന്നാണ് ടവർ ലൊക്കേഷൻ സൂചിപ്പിക്കുന്നത്. ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നു. പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പോലീസിന്റെ നിലപാട്.

നഗരത്തിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണിയായ സജീറിനെ തേടിയാണ് കലൂരിൽ ഡാൻസാഫ് സംഘം എത്തിയത്. ഇയാൾ നടൻ ഷൈൻ ടോം ചാക്കോയുടെ മുറിയിൽ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഡാൻസാഫ് സംഘം അകത്തുകയറിയത്. റൂം സർവീസെന്ന് പറഞ്ഞാണ് ഡാൻസാഫ് ടീം റൂമിൽ ബെല്ലടിച്ചത്. ഇവിടെ സർവീസ് വേണ്ടെന്ന് പറഞ്ഞ ശേഷം ഷൈൻ ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.

അതേസമയം, ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളിൽ നിന്ന് പോലീസ് മൊഴിയെടുത്തു. ഇതിൽ ഒരാളുമായി ഷൈനിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പോലീസ് വ്യക്തമാക്കി. ഷൈൻ ആഡംബര ഹോട്ടലിലേക്ക് ബൈക്കിലാണ് എത്തിയത്. ബൈക്ക് പുറത്ത് നിർത്തിയ ശേഷം ഉള്ളിലേക്ക് നടന്ന് കയറി. ആഡംബര ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച ശേഷം ഓൺലൈൻ ടാക്സിയിൽ കടന്നു കളയുകയായിരുന്നു. ഷൈനിനെ ആഡംബര ഹോട്ടലിൽ എത്തിച്ച ബൈക്ക് യാത്രികനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

പരാതിയില്ലെങ്കിലും ഷൈനിനെതിരെ എക്‌സൈസ് സ്വന്തം നിലയ്ക്ക് അന്വേഷണം തുടരുമെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചിരുന്നു. ലഹരി ഉപയോഗം എവിടെയും പാടില്ലെന്നും വിവരം ലഭിച്ചാൽ എല്ലാ സ്ഥലത്തും പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമാ സെറ്റായാലും പരിശോധന നടത്തുമെന്നും സിനിമാ സെറ്റിന് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും എം ബി രാജേഷ് പറഞ്ഞു. പരാതിയിൽ തുടർനടപടികൾക്ക് താൽപര്യമില്ലെന്ന് വിൻ സിയുടെ കുടുംബം അറിയിച്ചിരുന്നു. എന്നാൽ നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുമെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. വിൻ സിയുടെ പരാതി ഗൗരവമുള്ളതാണെന്ന് സിനിമാ മന്ത്രി സജി ചെറിയാനും അഭിപ്രായപ്പെട്ടു. വിൻ സിയുടെ പരാതി അന്വേഷിക്കുമെന്നും സിനിമയിലെ ലഹരി ഉപയോഗത്തിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. നടിയുടെ സമീപനം അഭിനന്ദാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘മലയാള സിനിമയിലെ മൂന്ന്-നാലെണ്ണത്തിന്റെ വിസ തീരാറായതാണ്, ഉടനെതന്നെ ചത്ത് പോവും!! എല്ല്, പല്ല്, പുല്ല് എല്ലാം ദ്രവിച്ച് പോയിക്കോണ്ടിരിക്കുകയാണ്, കാശിന്റെ കൊഴുപ്പുകൊണ്ട് മാത്രം നിലനിൽക്കുന്നന്നേയുള്ളു’ – ശാന്തിവിള ദിനേശ്

Tags: actor shine tom chacko
SendShareTweetShare

pathram desk 5

Related Posts

ലോർഡ്സിൽ ചരിത്രമെഴുതി ഇന്ത്യൻ പെൺപുലികൾ; ഇംഗ്ലണ്ടിനെ 270 റൺസിന് തകർത്ത് ടെസ്റ്റ് ജയം
BREAKING NEWS

by Pathram Desk 7
July 13, 2026
പ്രണയിച്ച് ഒളിച്ചോടുന്ന കൗമാരക്കാർക്കെതിരെ പോക്‌സോ ദുരുപയോഗം; മാതാപിതാക്കൾ നിയമത്തെ ആയുധമാക്കുന്നുവെന്ന് സുപ്രീം കോടതി; “ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ച് പോകുന്നത് ഭരണകൂടത്തിന് എങ്ങനെ തടയാനാകും?”
BREAKING NEWS

പ്രണയിച്ച് ഒളിച്ചോടുന്ന കൗമാരക്കാർക്കെതിരെ പോക്‌സോ ദുരുപയോഗം; മാതാപിതാക്കൾ നിയമത്തെ ആയുധമാക്കുന്നുവെന്ന് സുപ്രീം കോടതി; “ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ച് പോകുന്നത് ഭരണകൂടത്തിന് എങ്ങനെ തടയാനാകും?”

by Pathram Desk 7
July 13, 2026
ഇറാൻ റെവല്യൂഷണറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ;  ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന പ്രവർത്തനങ്ങളിൽ ഐആർജിസി നേരിട്ട് പങ്കാളികളായതിന് തെളിവുകളുണ്ടെന്ന് യു.കെ ആഭ്യന്തര സെക്രട്ടറി
BREAKING NEWS

ഇറാൻ റെവല്യൂഷണറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ; ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന പ്രവർത്തനങ്ങളിൽ ഐആർജിസി നേരിട്ട് പങ്കാളികളായതിന് തെളിവുകളുണ്ടെന്ന് യു.കെ ആഭ്യന്തര സെക്രട്ടറി

by Pathram Desk 7
July 13, 2026
Next Post
‘പ്രവർത്തകരെ മദ്യവും മയക്കുമരുന്നും കൊടുത്ത് യുഡിഎഫിന്റെ പ്രവർത്തകരുടേയും എന്റേയും നെഞ്ചത്തേക്ക് പറഞ്ഞുവിട്ടാൽ വീട്ടിൽ കയറി തലപൊട്ടിക്കും, ഇതിന് വേണ്ടി ഇവരെ പറഞ്ഞുവിടുന്ന തലകളുണ്ടല്ലോ, അത്രമാത്രമേ എനിക്ക് സൂചിപ്പിക്കാനൂള്ളൂ’… സിപിഎമ്മിനെതിരേ ഭീഷണിയുമായി പിവി അൻവർ

യുഡിഎഫിനെ വെട്ടിലാക്കി പിവി അൻവർ? മാധ്യമങ്ങളുമായുള്ള ആശയവിനിമയം താത്ക്കാലികമായി നിർത്തി, നിലമ്പൂർ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞുകാണാം... ഫേസ്ബുക്ക് പോസ്റ്റ്

മകൻ ഒരു യാത്രയിൽ, ഇതൊക്കെ വെറും ഓലപ്പാമ്പ്, നാളെ ഉച്ചയ്ക്ക് മൂന്നുമണിക്ക് ഷൈൻ ടോം ചാക്കോ പോലീസിനു മുൻപിൽ ഹാജരാകും- പിതാവ് ചാക്കോ

'അഭിഭാഷകരൊന്നുമില്ല, കേസായി വരുമ്പോഴല്ലേ അപ്പോൾ ആലോചിക്കാം, പത്തുകൊല്ലം കേസ് നടത്തി നല്ല പരിചയമുണ്ട്'- ഷൈൻ ടോം ചാക്കോയുടെ പിതാവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ലോർഡ്സിൽ ചരിത്രമെഴുതി ഇന്ത്യൻ പെൺപുലികൾ; ഇംഗ്ലണ്ടിനെ 270 റൺസിന് തകർത്ത് ടെസ്റ്റ് ജയം

ലോർഡ്സിൽ ചരിത്രമെഴുതി ഇന്ത്യൻ പെൺപുലികൾ; ഇംഗ്ലണ്ടിനെ 270 റൺസിന് തകർത്ത് ടെസ്റ്റ് ജയം

July 13, 2026
പ്രണയിച്ച് ഒളിച്ചോടുന്ന കൗമാരക്കാർക്കെതിരെ പോക്‌സോ ദുരുപയോഗം; മാതാപിതാക്കൾ നിയമത്തെ ആയുധമാക്കുന്നുവെന്ന് സുപ്രീം കോടതി; “ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ച് പോകുന്നത് ഭരണകൂടത്തിന് എങ്ങനെ തടയാനാകും?”

പ്രണയിച്ച് ഒളിച്ചോടുന്ന കൗമാരക്കാർക്കെതിരെ പോക്‌സോ ദുരുപയോഗം; മാതാപിതാക്കൾ നിയമത്തെ ആയുധമാക്കുന്നുവെന്ന് സുപ്രീം കോടതി; “ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ച് പോകുന്നത് ഭരണകൂടത്തിന് എങ്ങനെ തടയാനാകും?”

July 13, 2026
ഇറാൻ റെവല്യൂഷണറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ;  ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന പ്രവർത്തനങ്ങളിൽ ഐആർജിസി നേരിട്ട് പങ്കാളികളായതിന് തെളിവുകളുണ്ടെന്ന് യു.കെ ആഭ്യന്തര സെക്രട്ടറി

ഇറാൻ റെവല്യൂഷണറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ; ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന പ്രവർത്തനങ്ങളിൽ ഐആർജിസി നേരിട്ട് പങ്കാളികളായതിന് തെളിവുകളുണ്ടെന്ന് യു.കെ ആഭ്യന്തര സെക്രട്ടറി

July 13, 2026
ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി: ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി: ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

July 13, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.