‘എന്റെ തല മുതൽ അടിവസ്ത്രം വരെ നനഞ്ഞു കുതിർന്നു, മറ്റുള്ളവരുടെ മുന്നിൽ അപമാനിതനായി, പല യാത്രക്കാരും ഇത് വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു’… വിമാനയാത്രയിലെ ദുരനുഭവം വിവരിച്ച് യാത്രികൻ- വീഡിയോ
വാഷിങ്ടൻ: കഴിഞ്ഞദിവസം ഹൂസ്റ്റണിൽ നിന്ന് ഷിക്കാഗോയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ വച്ചുണ്ടായ ദുരനുഭവം വിവരിച്ച് സിൻസിനാറ്റി സ്വദേശിയായ കെവിൻ ഗ്ലോവർ എന്ന യാത്രക്കാരൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ...







































