പൂരം കലക്കാൻ ഒരുത്തനേയും അനുവദിക്കരുത്, പ്രശ്നക്കാരെ നിയമപരമായി തന്നെ നേരിടണം- ഹൈക്കോടതി, മറുവശത്ത് വെടിക്കെട്ട് പ്രതിസന്ധി പരിഹരിക്കാൻ ദേവസ്വം ഭാരവാഹികളുമായി സുരേഷ് ഗോപി ഡൽഹിക്ക്
കൊച്ചി: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. യുക്തിപരമായ തീരുമാനത്തിൽ അന്വേഷണം എത്തിച്ചേരണം. ഈ വർഷത്തെ പൂരം ശരിയായി നടത്തണം....









































