വിവാദമായി രാജാവിന്റെ രഹസ്യബന്ധം: രാജമാതാവിന് ഒത്തുപോകാന്‍ കഴിയാത്തതുകൊണ്ട് വിവാഹം ചെയതില്ല, ക്രിസ്ത്യാനിയാക്കാന്‍ ശ്രമം നടത്തി; സ്വത്ത് കണക്കെടുപ്പില്‍ രാജാവ് പുനര്‍നിര്‍ണയിക്കപ്പെടാം, അവസാനത്തെ മഹാരാജാവ് വിവാദത്തില്‍
തിരുവനന്തപുരം: തിരുവിതാംകൂറിലെ മഹാരാജാവ് ശ്രീ ചിത്തിര തിരുനാളിനെക്കുറിച്ച് ഡോ.എം ജി ശശിഭൂഷണിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. മഹാരാജാവ് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മക്ക് കാട്ടാക്കട സ്വദേശിയായ ഒരു സ്ത്രീയുമായി...




