അധ്യാപകന്റെ കയ്യിൽ നിന്നും ഉത്തരക്കടലാസുകൾ നഷ്ടമായി, പരീക്ഷ കഴിഞ്ഞ് 10 മാസം പിന്നിട്ടിട്ടും ഫലപ്രഖ്യാപനമില്ല, മൗനം പാലിച്ച് കേരള സർവകലാശാല
തിരുവനന്തപുരം: കേരള സർവകലാശാലയിൽ 71 എംബിഎ വിദ്യാർത്ഥികളുട ഉത്തരക്കടലാസുകൾ നഷ്ടമായി. 2022-2024 ബാച്ച് വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. മൂല്യനിർണയത്തിനായി കൊടുത്തയച്ച ഉത്തരക്കടലാസുകൾ അധ്യാപകന്‍റെ പക്കൽ...




