മുഖ്യമന്ത്രി ഓരോ തെരഞ്ഞെടുപ്പിലും വര്‍ഗീയത പടര്‍ത്തുന്നു, അദ്ദേഹത്തിന്റേത് മതസ്പര്‍ദ്ധ വളര്‍ത്തി വോട്ട് നേടാനുള്ള നീക്കം, തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോല്‍ക്കാന്‍ കാരണവും ഈ നിലപാടാണെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്: സംസ്ഥാനത്തെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഓരോ തിരഞ്ഞെടുപ്പിലും ഓരോ തരത്തിലുള്ള വർഗീയതയെ മുഖ്യമന്ത്രി താലോലിക്കുകയാണെന്നും മതസ്പർദ്ധ...




