കുടിവെള്ള പൈപ്പ് പൊട്ടി മലിനജലം കലര്‍ന്നു, വെള്ളം കുടിച്ച രണ്ട് കുട്ടികള്‍ മരിച്ചു, 150 പേരുടെ നില ഗുരുതരം, മരണ സംഖ്യ ഉയര്‍ന്നേക്കും
അഹമ്മദാബാദ്: ഗുജറാത്തില്‍ മലിനജലദുരന്തം. കുടിവെള്ളത്തിൽ മലിനജലം കലർന്നതിനെത്തുടർന്ന് ഗാന്ധിനഗറിൽ രണ്ട് കുട്ടികൾ മരിച്ചു. ഇവർക്ക് ടൈഫോയിഡ് ബാധിച്ചിരുന്നതായി സൂചനയുണ്ട്. 150-ഓളം പേർ ചികിത്സ തേടി. സെക്ടർ 24,...




