നാലരവയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, പിന്നാലെ മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി, മൃതദേഹം വിവസ്ത്രമായ നിലയില്‍, പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി പൊലീസ്
ബെംഗളൂരു: മൂന്ന് ദിവസം മുമ്പ് കാണാതായ നാലര വയസുക്കാരിയെ ക്രൂരമായി കൊല്ലപ്പട്ട നിലയിൽ കണ്ടെത്തി. വിട്ടഗനഹള്ളിക്കടുത്തുള്ള ഭോലു ഗുട്ടയിലെ യൂക്കാലിപ്‌റ്റസ്തോ ട്ടത്തിലാണ് മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്....




