`പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴി’, ഇടത്തോട്ടു മുണ്ടുടുത്താൽ ഇടതുപക്ഷമാകില്ല; പ്രതിപക്ഷത്തെ കണ്ട് സങ്കടം തോന്നുന്നു; കെ.ബാലഗോപാലൊക്കെയാല്ലോ ഉള്ളത്; മിണ്ടില്ല; പറയാൻ അറിയാവുന്ന ഒരാളെങ്കിലും വേണ്ടേ? – പ്രതിപക്ഷത്തിനിട്ട് ജി. സുധാകരന്റെ കൊട്ട്
ആലപ്പുഴ: പ്രതിപക്ഷത്തിനു നേരെ രൂക്ഷ വിർശനം ഉയർത്തി ജി സുധാകരൻ എംഎൽഎ. സഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിച്ചപ്പോൾ മറുപടി പറയാൻ ഒരാൾക്കും കഴിയുഞ്ഞില്ലെന്നും പ്രതിപക്ഷ...




