‘ഹിറ്റ്ലറുടെ ആരാധകൻ രേവന്ത് റെഡ്ഡിയുടെ പ്രസ്താവന ജനാധിപത്യത്തെ അപഹസിക്കുന്നു; കോൺഗ്രസ്സിന്റെ യഥാർത്ഥ രാഷ്ട്രീയ സ്വഭാവംആ വാക്കുകളിലൂടെ പുറത്തു ചാടി‘: തെലങ്കാന മുഖ്യമന്ത്രിയ്ക്കെതിരെ വീണ്ടും പിണറായി
തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ 'ഹൈഡ്ര' പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തെലങ്കാനയിലെ കൈയേറ്റ വിരുദ്ധ കർമസേനയായ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസറ്റ്...




