സമ്മർദ്ദങ്ങൾക്ക് വഴങ്ങി സതീശൻ; ‘തീരുമാനം യുഡിഎഫിന് വിട്ടു‘; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവും വില്പ്പനയും ചർച്ചചെയ്ത് വേണ്ടപോലെ ചെയ്യട്ടെയെന്ന് മുഖ്യമന്ത്രി; ‘ബക്കാർഡി കമ്പനിക്കായി വിദേശ മദ്യ നയത്തിൽ ഭേദഗതി വരുത്തിയത് എം വി ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരിക്കെ‘: ആരോപണങ്ങൾക്ക് മറുപടി
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ടുയർന്ന അഭിപ്രായ ഭിന്നതകൾക്കൊടുവിൽ സമ്മർദത്തിന് വഴങ്ങി മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിൽ അന്തിമ...




