‘ഞാൻ ബുദ്ധിജീവി അല്ല, തമാശ കേള്‍ക്കുമ്പോള്‍ ചിരിക്കുകയും, സങ്കടം വരുമ്പോള്‍ പൊട്ടിക്കരയുകയും, ദേഷ്യം വരുമ്പോള്‍ പൊട്ടിത്തെറിക്കുകയും ഒക്കെ ചെയ്യുന്ന വെറുമൊരു സാധാരണക്കാരനാണ്; പി രാജീവിന്റെ ശൈലിയല്ല എന്റേത്’ : വി ഡി സതീശൻ
തിരുവനന്തപുരം: തന്റെ ബോഡി ലാംഗ്വേജിനെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സിപിഎം നേതാവ് പി. രാജീവ് തന്റെ ശരീരഭാഷയെ വിമർശിച്ചതായി ശ്രദ്ധയിൽപ്പെട്ടുവെന്നും, എന്നാൽ താൻ വലിയ...




