Pathram Online
  • Home
  • NEWS
    തൊഴിലാളികൾക്ക് സന്തോഷകരമായ തൊഴിലനുഭവങ്ങൾ പകർന്നേകുന്ന സ്ഥാപനങ്ങൾക്കായി പ്രത്യേക പുരസ്കാരവുമായി  ‘ഹാപ്പിയസ്റ്റ് പ്ലേസസ് ടു വർക്ക്’ സംഘടന; ഈ അവാർഡ് ആശയം ഇന്ത്യയിൽ  ആദ്യം

    പന്തളം കൊട്ടാരത്തിൽ നിന്നും കാണാതായ കാണിപ്പൊന്ന്  കണ്ടെത്തി; തൊഴാനെത്തിയ ഒരാൾ കൈനീട്ടമെന്ന് കരുതി പോക്കറ്റലിട്ടു കൊണ്ടുപോയതാണ്

    ‘ലക്ഷക്കണക്കിനാളുകൾ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് പറയാൻ ബുദ്ധിമുട്ടാണ്‘: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ‘യുവതിപ്രവേശനത്തിനായി കോടതിയെ സമീപിച്ചത് വിശ്വാസികളല്ല; ആ ഹർജി പരിഗണിക്കരുതായിരുന്നു‘: ജസ്റ്റിസ് നാഗരത്ന

    ‘ഞങ്ങൾ ഇറാന് സഹായമേകുന്നില്ല; തെറ്റായ പ്രചരണങ്ങളിലൂടെ തീരുവ വർദ്ധിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കിൽ ശക്തമായ തിരിച്ചടി നൽകും‘: യുഎസിന് ചൈനയുടെ മുന്നറിയിപ്പ്

    മരിക്കുന്നതിന് തൊട്ട്മുമ്പ് നിതിന്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും കരഞ്ഞിറങ്ങി, ദൃശ്യങ്ങള്‍ കണ്ടെടുത്ത് പൊലീസ്, മുറിയില്‍ ആരൊക്കെ ഉണ്ടായിരുന്നെന്ന കാര്യത്തില്‍ അവ്യക്തത

    നിതിന്‍ മൂന്ന് മണിക്കൂറോളം ജീവനോടെ ഉണ്ടായിട്ടും ചികിത്സ നൽകിയില്ല, ശരീരത്തിൽ നിറയെ കമ്പി കൊണ്ട് കുത്തിയ പോലുള്ള പാടുകൾ, ചെറിയൊരു തുകയുടെ പേരിൽ അവൻ ജീവിതം അവസാനിപ്പിക്കില്ലന്ന് സഹോദരി

  • CINEMA

    ഫ്ലാറ്റിൽ ലഹരിമരുന്ന് വിൽപന? എൻഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയിൽ, കിട്ടിയത് നാട്ടിൽ നിന്നെന്നു മൊഴി

    ലഹരി ഉപയോ​ഗിക്കാൻ ‘ഡ്രഗ് ലേഡി’ റൂമെടുത്തു!! എംഡിഎംഎയുമായി സോഷ്യൽ മീഡിയാ താരം റിൻസി മുംതാസ് വീണ്ടും പിടിയിൽ, റിൻസിക്കൊപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും അറസ്റ്റിൽ

    കിടിലൻ സർപ്രൈസ്! വാഴ-3യും ഉണ്ടാവും; ഇനി പെൺകുട്ടികളുടെ ഊഴം: പ്രഖ്യാപനവുമായ്  വിപിൻ ദാസ്

    വാഴ 2 വിനു ശേഷം പുതിയ ചിത്രവുമായി സവിൻ സാ, നിർമാണം ശ്രീ ഗോകുലം മൂവീസ്

    ‘സമൂഹത്തിൽ മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ച് കലാപമുണ്ടാക്കി തിരഞ്ഞെടുപ്പ് തടയാനാണ് ശ്രമിക്കുന്നു; ‘ജനനായകൻ’ സിനിമാ സംവിധായകനെയും  നടൻ വിജയെയും എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യണം’:  പരാതി നൽകി ഇന്ത്യൻ നാഷണൽ ലീഗ് പാർട്ടി

  • CRIME
  • SPORTS
    ചെന്നൈ മക്കളുടെ പരാതി ചേട്ടൻ അങ്ങട് തീർത്തു കൊടുത്തിട്ടുണ്ടേ… സഞ്ജുവിന്റെ 48, ബ്രെവിസിന്റെ 41, ആയുഷിന്റെ 38… നൂറിന്റെ മൂന്ന് വിക്കറ്റ്!! കന്നി ജയം കൊതിച്ചിറങ്ങിയ കൊൽക്കത്തയെ 32 റൺസിന് തകർത്ത് ചെന്നൈയുടെ തുടർച്ചയായ രണ്ടാം ജയം, വീണ്ടും നനഞ്ഞ പടക്കമായി നായകൻ ​ഗെയ്ക്വാദ്

    ഈശോയേ…വിജയ ഫോർ നേടിയ ശേഷം അത്യുന്നതങ്ങളിലേക്കു കണ്ണുകളുയർത്തി കുരിശുവരിച്ച് സഞ്ജു!! ഞാൻ കാത്തിരുന്ന ദിവസമാണിത്…ലോകം മുഴുവൻ ഞാനായതായി തോന്നുന്നു, എന്റെ താഴ്ചകളിൽ ഞാൻ എന്നെത്തന്നെ സംശയിച്ചിരുന്നു… എന്ത് സംഭവിക്കും? ‘എനിക്ക് സാധിക്കുമോ? ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു… ഞാൻ വളരെ സന്തോഷവാനാണ്… വീഡിയോ

    ടി 20 ലോകകപ്പ് വീണ്ടും ഇന്ത്യൻ ഷെൽഫിലെത്തിച്ച ചേട്ടനല്ലാതെ ആരാണ് മാർച്ചിലെ താരം… ഐസിസി മികച്ച താരത്തിനുളള പുരസ്കാരം സഞ്ജു സാംസണ്!! പുരസ്കാരം നേടുന്ന ആദ്യ മലയാളി

    ഫീൽഡിങ്ങിനിറക്കാതെ ഓറഞ്ച് ക്യാപ് ധരിച്ച് വൈഭവിനെ സഹതാരങ്ങൾക്കുള്ള ഡ്രിങ്ക്സുമായി തലങ്ങും വിലങ്ങും നടത്തുന്നു, ജഡേജയ്ക്ക് ഒരു ഓവർ പോലുമെറിയാൻ പന്ത് നൽകുന്നില്ല… പരാ​ഗിന്റെ തീരുമാനം വൈഭവിനെ മാനസികമായി തളർത്തി, അത് അവന്റെ ബാറ്റിങ്ങിലും പ്രതിഭലിച്ചു- അസി. കോച്ച്!! തന്ത്രം പാളി- റയാൻ പരാ​ഗ്

    ‘എനിക്ക് ആദ്യ പന്തിൽ തന്നെ വൈഭവിനെ വീഴ്ത്തണമായിരുന്നു… വൈഭവിന്റെ വിക്കറ്റാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചത്, ഒരു ബൗൺസർ എറിഞ്ഞ് വൈഭവിനെ വീഴ്ത്തുമെന്ന് മത്സരത്തിന് മുന്നേ ഞാൻ പലരോടും പറഞ്ഞു, അതുപോലെ തന്നെ ചെയ്തു’… ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ പിഴുത് രാജസ്ഥാന്റെ തേരോട്ടത്തിന് തടയിട്ടത് പ്രഫുൽ ഹിംഗെ

    ചേട്ടൻ ട്രാക്കിലായി മക്കളേ, 115 ന് നോട്ട് ഔട്ട്… ഒറ്റ സിക്സറുപോലും പായിക്കാതെ ഫിഫ്റ്റി… പിന്നാലെ തൂക്കിയത് നാല് സിക്സറുകൾ, ‍15 ഫോർ… ചെന്നൈയ്ക്ക് ഈ സീസണിലെ കന്നി ജയം, ഡൽഹിയെ തോൽപിച്ചത് 23 റൺസിന്

  • IPL 2026
  • BUSINESS

    യുഎസ് ഉപരോധം: ഇറാനിൽ നിന്നും ഇറാനിലേയ്ക്കുമുള്ള കപ്പലുകൾ ഹൊർമുസിലൂടെ കടത്തിവിടുന്നില്ല; കർശന പരിശോധനകളും നിയന്ത്രണങ്ങളും

    മൊബൈൽ ഫോൺ വില ഉയരുന്നു; ആപ്പിളും സാംസങ്ങും ഉള്‍പ്പെടെ എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കൂടി

    പശ്ചിമേഷ്യൻ യുദ്ധം: ലോകം തളർച്ചയിലേയ്ക്ക്; ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്

  • HEALTH

    പശ്ചിമേഷ്യൻ യുദ്ധത്തിന്റെ കയ്പ്പ് ലോകം രുചിച്ചുതുടങ്ങി; അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല; മരുന്ന് വില വർദ്ധിക്കും

    വേനൽ ചൂടിൽ വെന്തുരുകി കേരളം; ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ ഇനിയും താപനില ഉയരും; പകൽ പുറത്തിറങ്ങുമ്പോൾ അതീവശ്രദ്ധ ആവശ്യം

    സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും നിർബന്ധമായും ശുചിത്വം ഉറപ്പാക്കണം; വീഴ്ച വരുത്തിയാൽ അതത് സ്ഥാപന മേധാവി ഉത്തരവാദി; കർശന നടപടിയുണ്ടാകും

    കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ  കവാസാക്കി രോഗം സ്ഥിരീകരിച്ചു

  • PRAVASI

    ഇറാന് കൂടുതൽ മൂക്കുകയറിടാൻ നോക്കിയാൽ അവർ കടലിട്ടുതന്നെ പണി തരും, ബാക്കിയുള്ള ബാബ് അൽ-മന്ദേബ് കൂടി അടച്ചു പ്രതികാരം ചെയ്യും!! ഹോർമുസ് കടലിടുക്കിൽ ഉപരോധം പിൻവലിച്ച് അമേരിക്ക വീണ്ടും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണം- സൗദി അറേബ്യ… സഖ്യകക്ഷികളും ട്രംപിനെതിരെ തിരിയുന്നു?

    ‘ ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

    ‘യുഎസ് കടൽക്കൊള്ളയ്ക്ക് തയ്യാറെടുക്കുന്നു;ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഓർത്തുവച്ചോളൂ‘- ഐആർജിസി

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

പലതവണ വാലുംചുരുട്ടിപ്പോയ അമേരിക്ക വീണ്ടും ഇറാനു നേരെ… തല ഉയർത്തി ഖമനേയി!! ഇറാന്റെ ഉറച്ച പ്രതിരോധത്തിനു മുന്നിൽ അമേരിക്കയ്ക്ക് അടി പതറുന്നോ?

by pathram desk 5
February 20, 2026
A A
ചർച്ചയ്ക്കുള്ള ആഹ്വാനം പുച്ഛിച്ച് തള്ളി ഇറാൻ!! ‘ആണവ കരാറിൽ ചർച്ചയ്‌ക്ക് തയ്യാറായിക്കോ, അല്ലെങ്കിൽ അടുത്ത ആക്രമണം ഭീകരമായിരിക്കും, അബ്രഹാം ലിങ്കൺ നയിക്കുന്ന വൻ നാവിക സേന പ്രദേശത്തേക്ക് നീങ്ങുകയാണ്, ആവശ്യമെങ്കിൽ വേഗത്തിലും ശക്തിയോടെയും ദൗത്യം നിർവഹിക്കാൻ സജ്ജമാണ്’- ഇറാനെതിരെ യുദ്ധഭീഷണി മുഴക്കി ട്രംപ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

മിഡ്ഡിൽ ഇസ്റ്റിൽ വീണ്ടും സ്ഥിതി​ഗതികൾ ചൂടുപിടിക്കുകയാണ്. ഇറാനിനു മുകളിൽ ആക്രമണ ഭീഷണി വീണ്ടും ഉയരുന്നു. കഴിഞ്ഞ ദിവസം ഒമാന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പരോക്ഷ സംഭാഷണങ്ങൾ നടന്നിരുന്നു. ജനീവയിലായിരുന്നു ഈ ചർച്ചകൾ. സംഭാഷണങ്ങളിലൂടെ നയതന്ത്രജ്ഞർ ലക്ഷ്യമിട്ടത് ഒരു ആണവ കരാറും സമാധാനപരമായ ഒരു അവസാനവും ആയിരുന്നു.

എന്നാൽ ഈ സംഭാഷണം അടച്ച മുറികൾക്കുള്ളിൽ നടന്നപ്പോൾ, കടലിന്റെ മധ്യത്തിൽ കാര്യങ്ങൾ വേറെ രീതിയിലായിരുന്നു. അറബിക്കടലിലും ഇന്ത്യൻ മഹാസമദ്രത്തിലും നങ്കൂരമിട്ടിട്ടുള്ള അമേരിക്കൻ പടക്കപ്പലുകൾ യുദ്ധത്തിന്റെ ഭാഷയാണ് ഇപ്പോൾ സംസാരിക്കുന്നത്, അവയുടെ കടലിലെ സൈനിക അഭ്യാസം ഗൗരവമേറിയതാണെന്ന് തന്നെയാണ് തോന്നുന്നത്. അപ്പോൾ യഥാർത്ഥ കഥ എന്താണ്? നാം പോകുന്നത് ഒരു കരാറിലേക്കോ അതോ ദുരന്തത്തിലേക്കോ?

ആദ്യം ചർച്ചകളിലേക്ക് നോക്കാം. ആദ്യ റൗണ്ട് ഒമാനിൽ, രണ്ടാമത്തേത് സ്വിറ്റ്സർലാൻഡിലെ ജനീവയിൽ. അമേരിക്കൻ ഭാ​ഗത്ത് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോവും അദ്ദേഹത്തിന്റെ മരുമകൻ ജാർഡ് കുഷ്നറും. ഇറാൻ വശത്ത് വിദേശകാര്യ മന്ത്രി അബ്ബാസ് അറാ​ഗ്ചി. നല്ല പുരോഗതി ഉണ്ടായെന്ന് ഇരു കൂട്ടരും പറഞ്ഞുവെങ്കിലും കാര്യമായ മുന്നേറ്റമില്ല എന്നതാണ് സൈനിക നീക്കങ്ങൾ സൂചിപ്പിക്കുന്നത്.

Related Post

തൊഴിലാളികൾക്ക് സന്തോഷകരമായ തൊഴിലനുഭവങ്ങൾ പകർന്നേകുന്ന സ്ഥാപനങ്ങൾക്കായി പ്രത്യേക പുരസ്കാരവുമായി  ‘ഹാപ്പിയസ്റ്റ് പ്ലേസസ് ടു വർക്ക്’ സംഘടന; ഈ അവാർഡ് ആശയം ഇന്ത്യയിൽ  ആദ്യം

തൊഴിലാളികൾക്ക് സന്തോഷകരമായ തൊഴിലനുഭവങ്ങൾ പകർന്നേകുന്ന സ്ഥാപനങ്ങൾക്കായി പ്രത്യേക പുരസ്കാരവുമായി ‘ഹാപ്പിയസ്റ്റ് പ്ലേസസ് ടു വർക്ക്’ സംഘടന; ഈ അവാർഡ് ആശയം ഇന്ത്യയിൽ ആദ്യം

April 15, 2026
പന്തളം കൊട്ടാരത്തിൽ നിന്നും കാണാതായ കാണിപ്പൊന്ന്  കണ്ടെത്തി; തൊഴാനെത്തിയ ഒരാൾ കൈനീട്ടമെന്ന് കരുതി പോക്കറ്റലിട്ടു കൊണ്ടുപോയതാണ്

പന്തളം കൊട്ടാരത്തിൽ നിന്നും കാണാതായ കാണിപ്പൊന്ന് കണ്ടെത്തി; തൊഴാനെത്തിയ ഒരാൾ കൈനീട്ടമെന്ന് കരുതി പോക്കറ്റലിട്ടു കൊണ്ടുപോയതാണ്

April 15, 2026
‘ലക്ഷക്കണക്കിനാളുകൾ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് പറയാൻ ബുദ്ധിമുട്ടാണ്‘: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ‘യുവതിപ്രവേശനത്തിനായി കോടതിയെ സമീപിച്ചത് വിശ്വാസികളല്ല; ആ ഹർജി പരിഗണിക്കരുതായിരുന്നു‘: ജസ്റ്റിസ് നാഗരത്ന

‘ലക്ഷക്കണക്കിനാളുകൾ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് പറയാൻ ബുദ്ധിമുട്ടാണ്‘: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ‘യുവതിപ്രവേശനത്തിനായി കോടതിയെ സമീപിച്ചത് വിശ്വാസികളല്ല; ആ ഹർജി പരിഗണിക്കരുതായിരുന്നു‘: ജസ്റ്റിസ് നാഗരത്ന

April 15, 2026
‘ഞങ്ങൾ ഇറാന് സഹായമേകുന്നില്ല; തെറ്റായ പ്രചരണങ്ങളിലൂടെ തീരുവ വർദ്ധിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കിൽ ശക്തമായ തിരിച്ചടി നൽകും‘: യുഎസിന് ചൈനയുടെ മുന്നറിയിപ്പ്

‘ഞങ്ങൾ ഇറാന് സഹായമേകുന്നില്ല; തെറ്റായ പ്രചരണങ്ങളിലൂടെ തീരുവ വർദ്ധിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കിൽ ശക്തമായ തിരിച്ചടി നൽകും‘: യുഎസിന് ചൈനയുടെ മുന്നറിയിപ്പ്

April 15, 2026

ഇറാൻ പറഞ്ഞത് ഇങ്ങനെയായിരുന്നു “മുൻ ചർച്ചയുമായി താരതമ്യം ചെയ്താൽ നല്ല പുരോഗതി ഉണ്ടായി. ഇപ്പോൾ ഞങ്ങൾക്ക് വ്യക്തമായ ഒരു പാതയുണ്ട്, അത് ഞാൻ പോസിറ്റീവ് ആയി കാണുന്നു. ഇത് വേഗത്തിൽ ഒരു കരാർ ഉണ്ടാക്കുമെന്നല്ല, പക്ഷേ അതിലേക്കുള്ള പാത തുടങ്ങിയിരിക്കുന്നു. എത്രയും വേഗം ഇത് പൂർത്തിയാക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്, ഇതിന് മതിയായ സമയം ചെലവഴിക്കാൻ ഞങ്ങൾ തയ്യാറാണ്.”

എന്നാൽ സത്യത്തിൽ “ഇതുവരെ തീരുമാനമില്ല” എന്നതിനെ വളച്ചൊടിച്ച് പറഞ്ഞാതാണിതെന്ന് ആർക്കും മനസിലാക്കാവുന്നതേ ഉള്ളൂ. അമേരിക്കയുടെ ഭാ​ഗത്തു നിന്നും ചർച്ചകൾ നയിച്ച സ്റ്റീവ് വിറ്റ്കോവും ജാരഡ് കുഷ്നറും ഇതുവരെ ഒന്നും പറഞ്ഞില്ല, പക്ഷേ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഇതേക്കുറിച്ച് ഒരു പരാമർശം നടത്തിയിട്ടുണ്ട്. “പ്രസിഡന്റ് ട്രംപ് ഡിപ്ലോമസി വിജയിക്കണമെന്ന് ആഗ്രഹിക്കുന്നു, എല്ലാ ഓപ്ഷനുകളും മേശപ്പുറത്തുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഇവിടെ ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണ്. ഡിപ്ലോമാറ്റിക് മാർഗമോ മറ്റേതെങ്കിലും മാർഗമോ ആകട്ടെ, ഇറാനികൾക്ക് ആണവായുധം ഉണ്ടാവരുത് എന്നതാണ് ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം. അത് എപ്പോഴും പ്രധാന ഫോക്കസ് ആയിരുന്നു. അത് പ്രസിഡന്റിന്റെ ലക്ഷ്യമാണ്, അത് സംഭവിക്കാതിരിക്കാൻ അദ്ദേഹത്തിന് ധാരാളം ഓപ്ഷനുകളും ഉണ്ട്.” ഇത്രയുമാണ് വാൻസ് പറഞ്ഞത്.

അപ്പോൾ ആ മറ്റ് ഓപ്ഷനുകൾ എന്തൊക്കെയാണ്? ഉത്തരം വളരെ വ്യക്തമാണ്. ആ ഓപ്ഷൻ യുദ്ധമാണ്, എല്ലാ ലക്ഷണങ്ങളും അതിലേക്ക് ചൂണ്ടുന്നു. അമേരിക്കൻ മാധ്യമങ്ങൾ പറയുന്നത് വാഷിംഗ്ടൺ യുദ്ധത്തിന് വളരെ അടുത്താണെന്നാണ്, സൈനിക അഭ്യാസം അതിന് തെളിവ് നൽകുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി അമേരിക്ക പശ്ചിമേഷ്യയിൽ സൈനിക ശക്തി വർധിപ്പിക്കുകയാണ്. യുദ്ധക്കപ്പലുകൾ, ഡിസ്ട്രോയറുകൾ, ഫൈറ്റർ ജെറ്റുകൾ, എയർ ഡിഫൻസ് സംവിധാനങ്ങൾ – എല്ലാം വിന്യസിച്ചു. യുഎസ്എസ് അബ്രഹാം ലിങ്കൺ എന്ന പടക്കപ്പൽ ഇപ്പോൾ ഒമാന്റെ തീരത്ത് അറേബ്യൻ കടലിലാണ്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിലൊന്നാണിത്. ആണവയാധങ്ങൾ പ്രയോ​ഗിക്കാൻ കഴിവുള്ള വിമാന വാഹിനിക്കപ്പൽ. അമേരിൻ നേവിയുടെ മറ്റൊരു യുദ്ധക്കപ്പൽ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് ഗൾഫിലേക്കുള്ള യാത്രയിലാണെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. ആയുധങ്ങളും യുദ്ധ സാമഗ്രികളുമായി 150-ലധികം അമേരിക്കൻ സൈനിക കാർഗോ വിമാനങ്ങൾ പശ്ചിമേഷ്യയിലേക്ക് പറന്നു കഴിഞ്ഞു.

കഴിഞ്ഞ ഒരു ദിവസത്തിനുള്ളിൽ 50 ഫൈറ്റർ ജെറ്റുകൾ ഈ പ്രദേശത്തെത്തി. വിനാശകരമായ ആക്രമണം നടത്താൻ കെൽപുള്ള F-16, F-22, F-35 എന്നിവ ഉൾപ്പെടെ. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിന്യാസമാണിത്. ദിവസവും നൂറുകണക്കിന് വ്യോമാക്രമണങ്ങൾ നടത്താൻ മതിയായ ശേഷി ഇപ്പോൾ അമേരിക്കക്ക് അവിടെയുണ്ടെന്ന് വിശകലന വിദഗ്ധർ പറയുന്നു.

അമേരിക്ക ഇറാനിനെ ആക്രമിച്ചാൽ എങ്ങനെയിരിക്കും ലോകം പ്രതികരിക്കുക?

റിപ്പോർട്ടുകൾ പറയുന്നത് കഴിഞ്ഞ തവണ പോലെയല്ല എന്നാണ്. കഴിഞ്ഞ തവണ 2025 ജൂണിൽ അമേരിക്ക ഇറാനിന്റെ ആണവ സൗകര്യങ്ങൾ ബോംബ് ചെയ്തിരുന്നു. കൃത്യമായ ഓപ്പറേഷനായിരുന്നു അത്. എന്നാൽ അതിന് നേതൃത്വം നൽകിയത് അമേരിക്ക ആയിരുന്നില്ല – അമേരിക്കൻ സൈനികർ പങ്കെടുത്തുവെങ്കിലും ഇസ്രായേൽ സേനയാണ് ആ ഓപറേഷൻ നയിച്ചത്. ആ യുദ്ധം 12 ദിവസം നീണ്ടു. എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാകും. വലിയ, ആഴ്ചകൾ നീണ്ടു നിൽക്കുന്ന ക്യാമ്പെയിനാകുമെന്നാണ് റിപ്പോർട്ട്. ഇതും ഒരുപക്ഷേ അമേരിക്ക-ഇസ്രായേൽ സംയുക്ത ഓപ്പറേഷനാകാം. കാരണം മേഖലയിൽ ഇറാൻ തകരണമെന്നത് അമേരിക്കയെക്കാളുപരി ഇസ്രയേലിന്റെ ആവശ്യമാണ്. ഇപ്പോഴും ഇതെല്ലാം ഊഹാപോഹങ്ങളുടെ മേഖലയിലാണ്. എല്ലാ സാധ്യതകളും ഇപ്പോഴും നിലനിൽക്കുന്നു. സംഭവത്തിന്റെ ട്രി​ഗർ ഇപ്പോൾ ഡൊണാൾഡ് ട്രംപിന്റെ കൈയിലാണ്. ട്രംപാണ് ട്രിഗർ വലിക്കേണ്ടത്. പക്ഷേ എല്ലാത്തിനുമുപരി ഒരു കച്ചവടക്കാരൻ ആയ അദ്ദേഹം എന്ത് ചെയ്യുമെന്ന് പ്രവചിക്കാൻ അവസാനം നിമിഷം വരെ പ്രയാസമാണ്. കഴിഞ്ഞ മാസവും അമേരിക്ക ഇറാനെ ആക്രമിക്കുന്നതിനു വളരെ അടുത്തെത്തിയിരുന്നു, പക്ഷേ അവസാന നിമിഷം പിന്മാറി. ഇത്തവണയും അതു തന്നെ ആവർത്തിക്കുമോ, അതോ അവസാനമായി ആക്രമിക്കുമോ?

ഇറാൻ കാത്തിരിക്കുന്നില്ല. അവരുടെ സുപ്രീം ലീഡർ വാഷിം​ഗ്ടണിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. എത്ര വലിയ സന്നാഹവുമായി വന്നാലും അമേരിക്കൻ യുദ്ധക്കപ്പൽ മുക്കാൻ ഇറാനിന് കഴിവുണ്ടെന്ന് അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ഖമനേയിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

“അവർ ഒരു കപ്പൽ ഇറാനിലേക്ക് അയച്ചുവെന്ന് പറയുന്നു. തീർച്ചയായും യുദ്ധക്കപ്പൽ അപകടകരമായ വസ്തുവാണ്, പക്ഷേ അതിനെ കടലിനടിയിലേക്ക് അയക്കാൻ കഴിവുള്ള ആയുധം അതിലും അപകടകരമാണ്. അത് ഞങ്ങൾക്കുണ്ടെന്ന കാര്യം അവരോർക്കുന്നതാണ് അവർക്ക് നല്ലത്. അവർക്ക് തോന്നുന്നത്, അമേരിക്കൻ പ്രസിഡന്റ് തുടർച്ചയായി പറയുന്നത്, അമേരിക്കൻ സൈന്യം ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമാണെന്നാണ്. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമായതുകൊണ്ട് എല്ലായ്പോഴും ജയിക്കണമെന്നില്ല. ചരിത്രം ശക്തരുടെ പതനത്തിന് പലതവണ സാക്ഷിയിട്ടുള്ളതാണ്. അതുകൊണ്ട് അവർ എത്ര ശക്തരാണോ അത്ര തന്നെ ശക്തമായി, അല്ലെങ്കിൽ അതിനേക്കാൾ ശക്തമായി തന്നെ തിരിച്ചടി നേരിടേണ്ടതായും വരാം. ഒരു പക്ഷേ തലയുയരാ‍ത്താനാവാത്ത വിധം, നേരെ നിൽക്കാൻ പോലും കഴിയാത്ത വിധം അവർക്കുള്ള മറുപടി ഇറാൻ നൽകിയിരിക്കും.”

ഇറാനിന്റെ ശക്തമായ സൈനിക വിഭാഗം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തികഞ്ഞ ജാ​ഗ്രതയിലാണ്. സാധാരണ ഇറാൻ സൈന്യത്തിൽ നിന്ന് വ്യത്യസ്തമാണ് ഇത്. IRGCയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം ഇറാൻ ഭരണകൂടത്തെ സംരക്ഷിക്കുക എന്നതാണ്. അല്ലാതെ ജനങ്ങളെ അല്ല. ഖമനേയിയുടെ സ്വകാര്യ സൈന്യം പോലെയാണ് അത്. ഇറാനിലെ ഏറ്റവും ശക്തമായ സംഘടനയും അതു തന്നെയാണ്.

ഈ ആഴ്ച അവർ ഹോർമുസ് കടലിടുക്കിൽ വ്യാപകമായ നാവികാഭ്യാസങ്ങൾ നടത്തിയിരുന്നു. മിസൈലുകൾ വിക്ഷേപിച്ചു, കടലിടുക്കിന്റെ ഭാഗം താൽക്കാലികമായി അടച്ചു. ലോകത്തിന് ഗുരുതര മുന്നറിയിപ്പായിരുന്നു ഇത്. കാരണം ഹോർമുസ് കടലിടുക്ക് ഇറാനും ഒമാനും തമ്മിലുള്ള അതിർത്ഥിയാണ് – ലോക എണ്ണ വിതരണത്തിന്റെ 20 ശതമാനവും ഇതുവഴിയാണ് കടന്നുപോകുന്നത്. ഈ പോയിന്റ് അടഞ്ഞാൽ എണ്ണ വില കുതിക്കും, വിപണികൾ പരിഭ്രാന്തരാകും, ലോക സമ്പദ്‌വ്യവസ്ഥ കുലുങ്ങും. ഈ നിർണായക മാർഗം അടയ്ക്കാൻ കഴിയുമെന്ന് ഇറാൻ ഇതിനകം കാണിച്ചു തന്നു. അതുകൊണ്ട് തന്നെ ലോകം ഭയചകിതരായി ഈ സാഹചര്യത്തെ നോക്കുകയാണെന്നതിൽ സംശയമില്ല.കൂടാതെ ഇറാൻ റഷ്യയുമായി സംയുക്ത നാവികാഭ്യാസങ്ങളും നിശ്ചയിച്ചിട്ടുണ്ട്. അത് അടുത്ത ദിവസം ഒമാൻ കടലിൽ നടക്കും.

ഇപ്പോഴത്തെ സ്ഥിതി ഇതാണ്:

ഒരുവശത്ത് നയതന്ത്രജ്ഞർ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നു, എന്നാൽ മറുവശത്ത് സൈന്യത്തിന്റെ ജനറൽമാർ യുദ്ധത്തിന് തയ്യാറെടുക്കുന്നു, ലോകം അതിനിടയിൽ കുടുങ്ങിയിരിക്കുന്നു. കാരണം ഈ സംഘർഷം ഒരു കരാറിനെക്കുറിച്ച് മാത്രമല്ല. ഇത് ശക്തിയെക്കുറിച്ചാണ്. ആരാണ് ആദ്യം കണ്ണടയ്ക്കുന്നത് എന്നതിനെക്കുറിച്ചാണ്. ഇത് ഒരു കടലാസിൽ ഒപ്പിട്ട് അവസാനിക്കുമോ, അതോ ആകാശത്ത് മിസൈലുകൾ പാറുമോ? അധികെ വൈകാതെ തന്നെ നമുക്ക് ഉത്തരം ലഭിക്കുമെന്നുറപ്പാണ്, കാത്തിരിക്കാം.

Tags: iran usspecial story
SendShareTweetShare

pathram desk 5

Related Posts

തൊഴിലാളികൾക്ക് സന്തോഷകരമായ തൊഴിലനുഭവങ്ങൾ പകർന്നേകുന്ന സ്ഥാപനങ്ങൾക്കായി പ്രത്യേക പുരസ്കാരവുമായി  ‘ഹാപ്പിയസ്റ്റ് പ്ലേസസ് ടു വർക്ക്’ സംഘടന; ഈ അവാർഡ് ആശയം ഇന്ത്യയിൽ  ആദ്യം
BREAKING NEWS

by Pathram Desk 7
April 15, 2026
പന്തളം കൊട്ടാരത്തിൽ നിന്നും കാണാതായ കാണിപ്പൊന്ന്  കണ്ടെത്തി; തൊഴാനെത്തിയ ഒരാൾ കൈനീട്ടമെന്ന് കരുതി പോക്കറ്റലിട്ടു കൊണ്ടുപോയതാണ്
BREAKING NEWS

പന്തളം കൊട്ടാരത്തിൽ നിന്നും കാണാതായ കാണിപ്പൊന്ന് കണ്ടെത്തി; തൊഴാനെത്തിയ ഒരാൾ കൈനീട്ടമെന്ന് കരുതി പോക്കറ്റലിട്ടു കൊണ്ടുപോയതാണ്

by Pathram Desk 7
April 15, 2026
‘ലക്ഷക്കണക്കിനാളുകൾ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് പറയാൻ ബുദ്ധിമുട്ടാണ്‘: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ‘യുവതിപ്രവേശനത്തിനായി കോടതിയെ സമീപിച്ചത് വിശ്വാസികളല്ല; ആ ഹർജി പരിഗണിക്കരുതായിരുന്നു‘: ജസ്റ്റിസ് നാഗരത്ന
BREAKING NEWS

‘ലക്ഷക്കണക്കിനാളുകൾ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് പറയാൻ ബുദ്ധിമുട്ടാണ്‘: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ‘യുവതിപ്രവേശനത്തിനായി കോടതിയെ സമീപിച്ചത് വിശ്വാസികളല്ല; ആ ഹർജി പരിഗണിക്കരുതായിരുന്നു‘: ജസ്റ്റിസ് നാഗരത്ന

by Pathram Desk 7
April 15, 2026
Next Post
കോവളത്ത് ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടികളും അസ്ഥികളും; തലയോട്ടികളിൽ ‘വാസു’ എന്നും ‘അസ്‌ന’ എന്നും എഴുത്ത്; സംഭവത്തിൽ ദുരൂഹതയേറുന്നു

കോവളത്ത് ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടികളും അസ്ഥികളും; തലയോട്ടികളിൽ 'വാസു' എന്നും 'അസ്‌ന' എന്നും എഴുത്ത്; സംഭവത്തിൽ ദുരൂഹതയേറുന്നു

ഇതാണു പറയുന്നത് ഇവിടുത്തെ സിസ്റ്റം ശരിയല്ലെന്ന്!! അഞ്ചു വർഷക്കാലം ഒരു സഹോദരി വയറ്റിൽ കത്രിക വെച്ച് നടക്കുക പറഞ്ഞാൽ, അതിനപ്പുറം ഗതികേട് എന്താണ്? സർക്കാർ ശക്തമായ നടപടികൾ എടുത്തിരുന്നെങ്കിൽ ആവർത്തിക്കുമായിരുന്നോ? എല്ലാ കാലത്തും ഇങ്ങനെ അനാസ്ഥയുമായി മുന്നോട്ട് പോകാൻ പറ്റുമോ? 24 മണിക്കൂറിനകം ഇരയ്ക്ക് നീതി കിട്ടണം- കെ സി വേണു​ഗോപാൽ

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
തൊഴിലാളികൾക്ക് സന്തോഷകരമായ തൊഴിലനുഭവങ്ങൾ പകർന്നേകുന്ന സ്ഥാപനങ്ങൾക്കായി പ്രത്യേക പുരസ്കാരവുമായി  ‘ഹാപ്പിയസ്റ്റ് പ്ലേസസ് ടു വർക്ക്’ സംഘടന; ഈ അവാർഡ് ആശയം ഇന്ത്യയിൽ  ആദ്യം

തൊഴിലാളികൾക്ക് സന്തോഷകരമായ തൊഴിലനുഭവങ്ങൾ പകർന്നേകുന്ന സ്ഥാപനങ്ങൾക്കായി പ്രത്യേക പുരസ്കാരവുമായി ‘ഹാപ്പിയസ്റ്റ് പ്ലേസസ് ടു വർക്ക്’ സംഘടന; ഈ അവാർഡ് ആശയം ഇന്ത്യയിൽ ആദ്യം

April 15, 2026
പന്തളം കൊട്ടാരത്തിൽ നിന്നും കാണാതായ കാണിപ്പൊന്ന്  കണ്ടെത്തി; തൊഴാനെത്തിയ ഒരാൾ കൈനീട്ടമെന്ന് കരുതി പോക്കറ്റലിട്ടു കൊണ്ടുപോയതാണ്

പന്തളം കൊട്ടാരത്തിൽ നിന്നും കാണാതായ കാണിപ്പൊന്ന് കണ്ടെത്തി; തൊഴാനെത്തിയ ഒരാൾ കൈനീട്ടമെന്ന് കരുതി പോക്കറ്റലിട്ടു കൊണ്ടുപോയതാണ്

April 15, 2026
‘ലക്ഷക്കണക്കിനാളുകൾ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് പറയാൻ ബുദ്ധിമുട്ടാണ്‘: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ‘യുവതിപ്രവേശനത്തിനായി കോടതിയെ സമീപിച്ചത് വിശ്വാസികളല്ല; ആ ഹർജി പരിഗണിക്കരുതായിരുന്നു‘: ജസ്റ്റിസ് നാഗരത്ന

‘ലക്ഷക്കണക്കിനാളുകൾ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് പറയാൻ ബുദ്ധിമുട്ടാണ്‘: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ‘യുവതിപ്രവേശനത്തിനായി കോടതിയെ സമീപിച്ചത് വിശ്വാസികളല്ല; ആ ഹർജി പരിഗണിക്കരുതായിരുന്നു‘: ജസ്റ്റിസ് നാഗരത്ന

April 15, 2026
‘ഞങ്ങൾ ഇറാന് സഹായമേകുന്നില്ല; തെറ്റായ പ്രചരണങ്ങളിലൂടെ തീരുവ വർദ്ധിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കിൽ ശക്തമായ തിരിച്ചടി നൽകും‘: യുഎസിന് ചൈനയുടെ മുന്നറിയിപ്പ്

‘ഞങ്ങൾ ഇറാന് സഹായമേകുന്നില്ല; തെറ്റായ പ്രചരണങ്ങളിലൂടെ തീരുവ വർദ്ധിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കിൽ ശക്തമായ തിരിച്ചടി നൽകും‘: യുഎസിന് ചൈനയുടെ മുന്നറിയിപ്പ്

April 15, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.