Pathram Online
  • Home
  • NEWS
    കളത്തിലിറങ്ങിയാലും ഇല്ലെങ്കിലും ബോളുകണ്ടാൽ ചെക്കന് അടിച്ച് പറപ്പിക്കണം… നെറ്റ്സിൽ തലമുതിർന്ന ചേട്ടന്മാരെ അടിച്ചുതൂക്കി വണ്ടർ കിഡ്ഡിന്റെ നോ-ലുക്ക് ഷോട്ട്, വീഡിയോ പങ്കുവച്ച് ബിസിസിഐ!! വൈഭവിന്റെ അരങ്ങേറ്റത്തിൽ മൗനം പാലിച്ച് മാനേജ്മെന്റ്, വൈഭവിനായി പ്രത്യേക തന്ത്രങ്ങൾ മെനഞ്ഞിട്ടില്ലെന്ന് ബെൻ കാലിറ്റ്സ്- Video

    പ്രിയദർശിനിയിലെ ‘സീറോ ടിക്കറ്റ്’ കിട്ടിയ സന്തോഷം പങ്കിട്ട് വിദേശി യാത്രക്കാരി;  യാത്ര ചെയ്ത അനുഭവം പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്

    പണം ചോദിച്ചിട്ട് കൊടുത്തില്ല, ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച് മക്കൾ, കുടുംബവുമായി അകന്നു കഴിയുന്ന പിതാവിനെ ആക്രമിച്ചത് രണ്ട് ആൺമക്കളും മകളും ചേർന്ന്, ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം

    ‘അതായത് രമണാ… ഒരു കാലത്ത്, ആരുടെയെങ്കിലും കാലിൽ ഒരു മൊട്ടു സൂചി കൊണ്ടാൽ അതെല്ലാം അന്നത്തെ  LDF ഗവൺമെന്റിന്റെ തലയിലിട്ടിരുന്നയാളാണല്ലോ? താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഇപ്പോഴും അതുതന്നെ ചെയ്യുന്നു’: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നാദിറ

    അംഗൻവാടിയുടെ പുറത്ത് പടിയിൽ ഇരിക്കുന്ന പെൺകുഞ്ഞിന്റെ നെഞ്ചിൽ കാലുകൊണ്ട് ചവിട്ടി താഴെയിട്ട് ജീവനക്കാരി, പടിയിൽ നിന്ന് മറിഞ്ഞ് നിലത്തുവീണ് അലറിക്കരയുന്ന കുഞ്ഞിനെ നേരെയിരുത്തി മറ്റൊരു സ്ത്രീ- ദൃശ്യങ്ങൾ പുറത്ത്, കേസെടുത്ത് പോലീസ്

  • CINEMA
    ‘രാജിവെച്ചവരെ തിരികെ കൊണ്ടുവരും; ശ്വേതാ മേനോൻ, അൻസിബ, മല്ലികാ സുകുമാരൻ എന്നിവരുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്; തിരഞ്ഞെടുപ്പും നടത്തണം’; ‘അമ്മ’യിലെ ഐക്യനീക്കവുമായി രമേഷ് പിഷാരടി

    ‘ഉറങ്ങാൻ പോലും കഴിയുന്നില്ല;  കാൻസറിനെ എനിക്ക് പേടിയില്ല. പക്ഷേ ഈ അവസ്ഥ, ഈ വേദന’; കീമോതെറാപ്പിക്കുശേഷമുള്ള അവസ്ഥ പങ്കുവെച്ച് രേണു സുധി

    രാജി വെക്കുന്നുവെന്ന് അറിയിച്ചപ്പോൾ പ്രസിഡന്റിന്റെ മറുപടി കണ്ണ് തള്ളുന്ന ഇമോജി, വേദനിക്കുന്ന ഒരു സ്ത്രീക്കും ഈ കമ്മിറ്റിയിൽ നിന്ന് നീതിയും പരിഗണനയും ലഭിക്കില്ല, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തന്നെ തെരഞ്ഞെടുത്തത് ചിലരെ ചൊടിപ്പിച്ചു, രാജിയെകുറിച്ച് വിശദീകരണവുമായി അന്‍സിബ ഹസന്‍

    അല്ലയോ ‘അടർക്കളത്തിലെ’ യോദ്ധാവേ, വിയോജിക്കുന്നവരെയെല്ലാം ‘ജിഹാദി’ എന്ന് വിളിച്ച് മുദ്രകുത്താൻ താങ്കൾക്ക് കിട്ടിയ ആ ലൈസൻസ് എവിടുന്നാണ്? വായ തുറന്നാൽ വർഗീയ വിഷം മാത്രം തുപ്പുന്ന താങ്കൾ മറ്റുള്ളവർക്ക് നന്മയും മര്യാദയും പഠിപ്പിക്കാൻ നടക്കുന്നത് ശരിക്കും ഒരു കോമഡി ഷോ പോലെ… പിന്നെ, നമ്മൾ ചോദിച്ച ആ ശരിയായ കണക്കിന്റെ കാര്യം മറക്കണ്ട… ലക്ഷ്മിപ്രിയയ്ക്ക് മറുപടിയുമായി ഉഷ ഹസീന

    അമ്മയുടെ യോഗത്തില്‍ സ്ത്രീകൾക്ക് ശബ്ദമുയർത്താൻ ഒരവസരം ഉണ്ടായില്ല, ശ്വേത മേനോന്‍ 45 ദിവസമല്ലേ ചോദിച്ചുള്ളൂ, കണക്കുകളിൽ അവർ യാതൊരുവിധ ക്രമക്കേടുകളും ചെയ്തിട്ടില്ല, പാളിച്ചകളുണ്ടായത് ഭരണസമിതിയുടെ പരിചയക്കുറവുമൂലം, ലാലേട്ടൻ തന്നെ തലപ്പത്ത് വരണമെന്ന് ബീനാ  ആന്റണി

  • CRIME
  • SPORTS

    ഇത് വെറും ട്രോഫിയല്ല, കോടികളുടെ പൊൻനിധി; ഫിഫ ലോകകപ്പ് കിരീടത്തിന് റെക്കോർഡ് മൂല്യം

    ‘Gracias Yadil!’; മലയാളി ആരാധകന്റെ ബെർത്ത് ഡേ ആശംസയ്ക്ക് മെസ്സിയുടെ മറുപടി, വൈറലായി കമന്റ്;താരമായി കൊടുങ്ങല്ലൂർ സ്വദേശി യാദിൽ എം. ഇഖ്ബാൽ

    70 ടൺ സ്റ്റീലും ഇരുമ്പും ഉപയോഗിച്ച് മെസിയുടെ 85 അടി ഭീമൻ പ്രതിമ; പക്ഷേ ഒരു ‘ഡിസൈൻ പിഴവ്’- ട്രോഫിയുടെ സ്ഥാനം ശരിയല്ല!   സോഷ്യൽ മീഡിയയിൽ ട്രോൾ മഴ; ‘ഇതെന്നതാ ഈ കാണിച്ചു വച്ചിരിക്കുന്നെ, എന്തൊരു വൃത്തികേടാ‘ണെന്ന് ആരാധരുടെ കമന്റ്

    90 ബോളിൽ 190!! ബോളർമാരെ അറഞ്ചം പുറഞ്ചം എടുത്തിട്ടലക്കി സൂര്യവംശി, ഇം​ഗ്ലണ്ടിനെതിരായ മത്സരത്തിൽ ആയുഷ് മാത്രെയ്ക്കൊപ്പം ഇന്നിംഗ്സ് തുറക്കാൻ വൈഭവ് സൂര്യവംശി- വീഡിയോ

    കൊച്ചിന് പ്രായപൂർത്തിയായില്ല, വിദേശപര്യടനത്തിൽ വണ്ടർ കിഡ്ഡിന് സ്പെഷ്യൽ പരി​ഗണന!! ചേട്ടന്മാർക്കൊപ്പം ഡ്രസ്സിം​ഗ് റൂം അനുവദിക്കില്ല, പ്രത്യേകം മുറി!! സ്കൂൾ വിദ്യാർഥികൾക്കുള്ള ടൂറുകളിൽ അധ്യാപകർ കൂടെ പോകുന്നതുപോലെ, സൂര്യവംശിക്കും കുടുംബസാന്നിധ്യമുണ്ടാകും- ബിസിസിഐ സെക്രട്ടറി

  • BUSINESS
    ഹാവൂ, ആശ്വാസം! വാണിജ്യ എൽപിജി സിലിണ്ടറുകൾക്കുള്ള നിയന്ത്രണം നീക്കി; ഹോട്ടലുടമകളുടെ ആശങ്കകൾക്ക് വിരാമം

    പോയാലോ സ്വർണ്ണം വാങ്ങാൻ? ഊർന്നിറങ്ങി വില! ഒരു മാസത്തിനിടെ കുറഞ്ഞത് 14,120 രൂപ; ഇന്ന് മാത്രം പവന് 2,040 രൂപയും

    ആറ്റുകാൽ പൊങ്കാല; എറണാകുളത്തുനിന്ന് സ്പെഷ്യൽ ട്രെയിനുകൾ, 31 താൽക്കാലിക സ്റ്റോപ്പുകൾ

    ടിക്കറ്റില്ലാതെ ട്രെയിനിൽ കയറാൻ നോക്കല്ലേ, പണികിട്ടും, പിഴ ഡബിളാ… ഡബിൾ!! ട്രെയിനിൽ ടിക്കറ്റില്ലായെ യാത്ര ചെയ്താൽ കുറഞ്ഞ പിഴ തുക ജൂൺ 20 മുതൽ 500 ആക്കി- ഇന്ത്യൻ റെയിൽവേ, മെയ് മാസത്തിൽ മാത്രം പിഴ ഈടാക്കിയത് 40.85 കോടി

    സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ന് നല്ല വിലക്കുറവ്! പവന്  1.07 ലക്ഷത്തിന് താഴേക്ക്, ഒറ്റയടിക്ക്  2680 രൂപ കുറഞ്ഞു!

    കരാറുകൊണ്ട് ഒരു കാര്യവുമില്ല; ഹൊർമുസ് അടഞ്ഞു തന്നെ; ചരക്കു കപ്പലുകൾ ആശ്രയിക്കുന്നത് ഓമാൻ മാർ​ഗം; അടുത്ത 30 ദിവസത്തിനുള്ളിൽ എല്ലാം സാധാരണനിലയിലെത്തുമെന്ന് ഇറാൻ

  • HEALTH
    ചിക്കുൻഗുനിയക്ക് ​ഗോമൂത്രം ബെസ്റ്റെന്ന് പഠനഫലം! പ്രതിരോധമരുന്നായി പരീക്ഷിച്ചപ്പോൾ വൈറസിന്റെ അളവ് 90% കുറഞ്ഞു!! കണ്ടെത്തലുമായി ഐഐടി റൂർക്കി ഗവേഷകർ

    ’10 വര്‍ഷം കൊണ്ട്എൽഡിഎഫ് തകര്‍ത്ത സംവിധാനം ഒരു മാസം കൊണ്ട് നേരെയാക്കാൻ അത്ഭുത വിളക്കൊന്നും കയ്യിലില്ല; നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഘട്ടംഘട്ടമായ ഇടപെടലുകൾ ആവശ്യം’: കെ മുരളീധരൻ

    ‘നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ല; ഒരുശതമാനംപോലും റിസ്ക് വേണ്ടെന്നു കരുതിയാണ് നിരീക്ഷണത്തിൽ ആക്കിയത്’:  എബോള സംശയത്തെ തുടർന്ന് വിദേശവനിതയെ ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റിയതിനെക്കുറിച്ച് ആരോ​ഗ്യമന്ത്രി; പരിശോധനാഫലം ഉടൻ വരും

    സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

    മൈസൂരുവിലെ ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 മരണം; കൂട്ടമരണത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ആരോപിച്ച് ബന്ധുക്കൾ; അഞ്ച് ജില്ലകളിലെ രോഗികൾ ആശ്രയിക്കുന്ന  ചികിത്സാകേന്ദ്രത്തിൽ മതിയായ ഡോക്ടർമാരും സംവിധാനങ്ങളും ഇല്ല

  • PRAVASI
    മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഗർഭിണിയുടെ മൃതദേഹം ആരുമറിയാതെ ക്യാന്റീൻ നടത്തിപ്പുകാരനേയും ബന്ധുക്കളേയും കാണിച്ചു, താക്കോൽ കൈക്കലാക്കിയത് നഴ്സിങ് സ്റ്റാഫ് അറിയാതെ!! സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി, ഒതുക്കി തീർക്കാൻ ശ്രമമെന്ന് ആക്ഷേപം

    ഒരു നിമിഷം അവർ ആ കുഞ്ഞിന്റെ മുഖമൊന്ന് ഓർത്തിരുന്നെങ്കിൽ… അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ ഭാര്യ ജീവനൊടുക്കി, ആശുപത്രിയിൽ നിന്ന് ഭാര്യയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം അവളുടെ മരണത്തിൽ മനംനൊന്ത് ഭർത്താവും ജീവിതം അവസാനിപ്പിച്ചു… തീരാനോവ് തീർത്ത് അച്ഛന്റേയും അമ്മയുടേയും വരവും കാത്ത് ആറുവയസുകാരി…

    ഖത്തറിലെ സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും; മരിച്ചത് കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി അർജുൻ; അപകടത്തിൽ 12 ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ സ്വദേശിയും ഉൾപ്പെടെ 13 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്

    ദാ, ശങ്കരൻ പിന്നെയും തെങ്ങേൽ; ഹൊർമുസ് വീണ്ടും അടച്ചു; ഇസ്രയേലിന്റെ ലെബനൻ ആക്രമണം പ്രകോപനപരമെന്ന് ഇറാൻ;  ‘കരാറിന്റെ നഗ്നമായ ലംഘനം ‘; പോര് മുറുകുന്നു

    24 മണിക്കൂറായില്ല; വെടിനിർത്തൽ പ്രഖ്യാപനമൊക്കെ കാറ്റിൽ പറത്തി ഇസ്രയേൽ; ലെബനനു നേരെ യുദ്ധവിമാനങ്ങളും ഡ്രോണുകളും പീരങ്കികളും ഉപയോഗിച്ച്  ആക്രമണം; നിരവധി പേര്‍ കൊല്ലപ്പെട്ടു

    സമാധാനത്തിന് ധാരണയായി; ഇറാൻ -അമേരിക്ക കരാർ യാഥാർത്ഥ്യം; ഒപ്പുവയ്ക്കപ്പെട്ടത് ഫ്രാൻസിൽ വച്ചു നടന്ന ചർച്ചകൾക്കൊടുവിൽ ; ‘ഇത് അന്തിമ കരാറല്ലെന്ന് മനസ്സിലാക്കണം,പ്രകോപനപരമായി പെരുമാറിയാൽ തിരിച്ചടി ഉറപ്പ്’ – ട്രംപ്

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

കടുവാക്കുന്നേൽ കുറുവച്ചനാവാൻ സുരേഷ് ഗോപി എത്തി…!!! ഒറ്റക്കൊമ്പൻ ഷൂട്ടിംഗ് തിരുവനന്തപരുത്ത് ആരംഭിച്ചു..

by WebDesk
December 31, 2024
A A
കടുവാക്കുന്നേൽ കുറുവച്ചനാവാൻ സുരേഷ് ഗോപി എത്തി…!!! ഒറ്റക്കൊമ്പൻ ഷൂട്ടിംഗ് തിരുവനന്തപരുത്ത് ആരംഭിച്ചു..
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: വമ്പൻ ബജറ്റിൽ ശ്രീ ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന സുരേഷ് ഗോപി ചിത്രമായ ‘ഒറ്റക്കൊമ്പൻ’ ഷൂട്ടിംഗ് ആരംഭിച്ചു. കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അഭിനയിക്കാനുള്ള അനുമതി കേന്ദ്രത്തിൽ നിന്ന് സ്വന്തമാക്കിയതിന് ശേഷം ഡിസംബർ 30 തിങ്കളാഴ്ച ചിത്രത്തിന്റെ തിരുവനന്തപുരത്തുള്ള സെറ്റിൽ സുരേഷ് ഗോപി ജോയിൻ ചെയ്തു. ശ്രീ ഗോകുലം മൂവീസിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയാണ് സെറ്റിൽ സുരേഷ് ഗോപിയെ സ്വീകരിച്ചത്. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘ഒറ്റക്കൊമ്പൻ’ എന്ന ബിഗ് ബഡ്ജറ്റ് ചിത്രം സുരേഷ് ഗോപിക്കൊപ്പം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ശ്രീ ഗോകുലം മൂവീസിൻ്റെ എക്സിക്കൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി അഭിപ്രായപ്പെട്ടു. സുരേഷ് ഗോപി എന്ന സൂപ്പർതാരത്തിന്റെ സാന്നിധ്യമാണ് ഈ ചിത്രത്തെ മലയാളത്തിലെ വമ്പൻ ചിത്രങ്ങളിലൊന്നാക്കി മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ വില്ലനും നായികയുമായി നോർത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങൾ ആണ് എത്തുന്നതെന്നും ഈ താരങ്ങളുടെ പേരുകൾ ഉടനെ പുറത്ത് വിടുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

മധ്യ തിരുവതാംകൂറിലെ മീനച്ചിൽ താലൂക്കിലെ പാലായും പരിസര പ്രദേശങ്ങളും ഒരു കാലത്ത് തൻ്റെ കൈപ്പിടിയിൽ ഒതുക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന യഥാർത്ഥ കഥാപാത്രത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ഒറ്റക്കൊമ്പൻ’ ഒരുക്കുന്നത്. സുരേഷ് ഗോപിയാണ് ചോരത്തിളപ്പുള്ള ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെ ആണ് ചിത്രം ആരംഭിച്ചത്. മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. ഒരു ക്ലീൻ ഫാമിലി ആക്ഷൻ ഡ്രാമ ആയാണ് ഈ ചിത്രം ഒരുക്കുന്നത്. സുരേഷ് ഗോപി എന്ന നടനിൽ നിന്നും താരത്തിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മുഹൂർത്തങ്ങൾ കോർത്തിണക്കി ക്ലീൻ എൻ്റർടൈനറായിട്ടാണ് ചിത്രം അവതരിപ്പിക്കുക.

Related Post

കളത്തിലിറങ്ങിയാലും ഇല്ലെങ്കിലും ബോളുകണ്ടാൽ ചെക്കന് അടിച്ച് പറപ്പിക്കണം… നെറ്റ്സിൽ തലമുതിർന്ന ചേട്ടന്മാരെ അടിച്ചുതൂക്കി വണ്ടർ കിഡ്ഡിന്റെ നോ-ലുക്ക് ഷോട്ട്, വീഡിയോ പങ്കുവച്ച് ബിസിസിഐ!! വൈഭവിന്റെ അരങ്ങേറ്റത്തിൽ മൗനം പാലിച്ച് മാനേജ്മെന്റ്, വൈഭവിനായി പ്രത്യേക തന്ത്രങ്ങൾ മെനഞ്ഞിട്ടില്ലെന്ന് ബെൻ കാലിറ്റ്സ്- Video

കളത്തിലിറങ്ങിയാലും ഇല്ലെങ്കിലും ബോളുകണ്ടാൽ ചെക്കന് അടിച്ച് പറപ്പിക്കണം… നെറ്റ്സിൽ തലമുതിർന്ന ചേട്ടന്മാരെ അടിച്ചുതൂക്കി വണ്ടർ കിഡ്ഡിന്റെ നോ-ലുക്ക് ഷോട്ട്, വീഡിയോ പങ്കുവച്ച് ബിസിസിഐ!! വൈഭവിന്റെ അരങ്ങേറ്റത്തിൽ മൗനം പാലിച്ച് മാനേജ്മെന്റ്, വൈഭവിനായി പ്രത്യേക തന്ത്രങ്ങൾ മെനഞ്ഞിട്ടില്ലെന്ന് ബെൻ കാലിറ്റ്സ്- Video

June 26, 2026
പ്രിയദർശിനിയിലെ ‘സീറോ ടിക്കറ്റ്’ കിട്ടിയ സന്തോഷം പങ്കിട്ട് വിദേശി യാത്രക്കാരി;  യാത്ര ചെയ്ത അനുഭവം പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്

പ്രിയദർശിനിയിലെ ‘സീറോ ടിക്കറ്റ്’ കിട്ടിയ സന്തോഷം പങ്കിട്ട് വിദേശി യാത്രക്കാരി; യാത്ര ചെയ്ത അനുഭവം പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്

June 26, 2026
പണം ചോദിച്ചിട്ട് കൊടുത്തില്ല, ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച് മക്കൾ, കുടുംബവുമായി അകന്നു കഴിയുന്ന പിതാവിനെ ആക്രമിച്ചത് രണ്ട് ആൺമക്കളും മകളും ചേർന്ന്, ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം

പണം ചോദിച്ചിട്ട് കൊടുത്തില്ല, ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച് മക്കൾ, കുടുംബവുമായി അകന്നു കഴിയുന്ന പിതാവിനെ ആക്രമിച്ചത് രണ്ട് ആൺമക്കളും മകളും ചേർന്ന്, ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം

June 26, 2026
‘അതായത് രമണാ… ഒരു കാലത്ത്, ആരുടെയെങ്കിലും കാലിൽ ഒരു മൊട്ടു സൂചി കൊണ്ടാൽ അതെല്ലാം അന്നത്തെ  LDF ഗവൺമെന്റിന്റെ തലയിലിട്ടിരുന്നയാളാണല്ലോ? താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഇപ്പോഴും അതുതന്നെ ചെയ്യുന്നു’: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നാദിറ

‘അതായത് രമണാ… ഒരു കാലത്ത്, ആരുടെയെങ്കിലും കാലിൽ ഒരു മൊട്ടു സൂചി കൊണ്ടാൽ അതെല്ലാം അന്നത്തെ LDF ഗവൺമെന്റിന്റെ തലയിലിട്ടിരുന്നയാളാണല്ലോ? താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഇപ്പോഴും അതുതന്നെ ചെയ്യുന്നു’: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നാദിറ

June 26, 2026

Also Read- 16ൽ നിന്ന് 20 ആക്കും…!! തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടാൻ തീരുമാനം..!!! ബംഗളൂരു, കോയമ്പത്തൂർ വന്ദേഭാരതുകൾ സ്വപ്നം മാത്രം…!!!

ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരും നിരവധി പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഷിബിൻ ഫ്രാൻസിസ് ആണ് ചിത്രത്തിന്റെ രചന. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാവുക.

ഛായാഗ്രഹണം – ഷാജികുമാർ, സംഗീതം – ഹർഷവർദ്ധൻരമേശ്വർ, എഡിറ്റിംഗ്- വിവേക് ഹർഷൻ, ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം – ഗോകുൽ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – അനീഷ് തൊടുപുഴ, ക്രിയേറ്റിവ് ഡയറക്ടർ – സുധീർ മാഡിസൺ, കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ – പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ, കോ പ്രൊഡ്യൂസേർസ് -ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി, ഫോട്ടോ – റോഷൻ, പിആർഒ – ശബരി, വാഴൂർ ജോസ്.

Also Read-ഡീസല്‍ കത്തിച്ച് തീര്‍ക്കുന്നു..!!! സ്വിഫ്റ്റ് ബസ് ഡ്രൈവര്‍മാര്‍ പ്രതികാര ബുദ്ധിയോടെ വണ്ടിയോടിക്കേണ്ട ആവശ്യമില്ല…!!! കൂടുതല്‍ അപകടം ഉണ്ടാക്കുന്നു…!!!

Tags: suresh gopi
SendShareTweetShare

WebDesk

Related Posts

കളത്തിലിറങ്ങിയാലും ഇല്ലെങ്കിലും ബോളുകണ്ടാൽ ചെക്കന് അടിച്ച് പറപ്പിക്കണം… നെറ്റ്സിൽ തലമുതിർന്ന ചേട്ടന്മാരെ അടിച്ചുതൂക്കി വണ്ടർ കിഡ്ഡിന്റെ നോ-ലുക്ക് ഷോട്ട്, വീഡിയോ പങ്കുവച്ച് ബിസിസിഐ!! വൈഭവിന്റെ അരങ്ങേറ്റത്തിൽ മൗനം പാലിച്ച് മാനേജ്മെന്റ്, വൈഭവിനായി പ്രത്യേക തന്ത്രങ്ങൾ മെനഞ്ഞിട്ടില്ലെന്ന് ബെൻ കാലിറ്റ്സ്- Video
BREAKING NEWS

by pathram desk 5
June 26, 2026
പ്രിയദർശിനിയിലെ ‘സീറോ ടിക്കറ്റ്’ കിട്ടിയ സന്തോഷം പങ്കിട്ട് വിദേശി യാത്രക്കാരി;  യാത്ര ചെയ്ത അനുഭവം പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്
BREAKING NEWS

പ്രിയദർശിനിയിലെ ‘സീറോ ടിക്കറ്റ്’ കിട്ടിയ സന്തോഷം പങ്കിട്ട് വിദേശി യാത്രക്കാരി; യാത്ര ചെയ്ത അനുഭവം പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്

by Pathram Desk 7
June 26, 2026
പണം ചോദിച്ചിട്ട് കൊടുത്തില്ല, ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച് മക്കൾ, കുടുംബവുമായി അകന്നു കഴിയുന്ന പിതാവിനെ ആക്രമിച്ചത് രണ്ട് ആൺമക്കളും മകളും ചേർന്ന്, ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം
BREAKING NEWS

പണം ചോദിച്ചിട്ട് കൊടുത്തില്ല, ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച് മക്കൾ, കുടുംബവുമായി അകന്നു കഴിയുന്ന പിതാവിനെ ആക്രമിച്ചത് രണ്ട് ആൺമക്കളും മകളും ചേർന്ന്, ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം

by pathram desk 5
June 26, 2026
Next Post
പുതുമുഖങ്ങളായ 16 യുവാക്കൾ മലയാള സിനിമയിലേക്ക്…!!! കോമഡി പശ്ചാത്തലത്തിൽ ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല” ഷൂട്ടിംഗ് പുരോഗമിക്കുന്നു…!!!

പുതുമുഖങ്ങളായ 16 യുവാക്കൾ മലയാള സിനിമയിലേക്ക്...!!! കോമഡി പശ്ചാത്തലത്തിൽ ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല” ഷൂട്ടിംഗ് പുരോഗമിക്കുന്നു...!!!

അംബേദ്കർ എന്ന പേരിനോട് ചിലർക്ക് അലർജി..!!! അദ്ദേഹത്തിന്റെ പേരിനാൽ ഹൃദയവും അധരങ്ങളും ആനന്ദിക്കട്ടെ… മഹത്തായ ആ നാമം സന്തോഷത്തോടെ ഉച്ചരിക്കാമെന്നും വിജയ്…

‘ജോസഫ് വിജയ്’ എന്ന് പ്രത്യേകം അഭിസംബോധന ചെയ്ത് തമിഴ്നാട് ഗവർണർ...!!! വിജയ്‌ക്ക് ഫാസിസവും പായസവും തമ്മിൽ വേർതിരിച്ചറിയാനുള്ള കഴിവില്ലെന്ന് രാജീവ് ഗാന്ധി...

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
കളത്തിലിറങ്ങിയാലും ഇല്ലെങ്കിലും ബോളുകണ്ടാൽ ചെക്കന് അടിച്ച് പറപ്പിക്കണം… നെറ്റ്സിൽ തലമുതിർന്ന ചേട്ടന്മാരെ അടിച്ചുതൂക്കി വണ്ടർ കിഡ്ഡിന്റെ നോ-ലുക്ക് ഷോട്ട്, വീഡിയോ പങ്കുവച്ച് ബിസിസിഐ!! വൈഭവിന്റെ അരങ്ങേറ്റത്തിൽ മൗനം പാലിച്ച് മാനേജ്മെന്റ്, വൈഭവിനായി പ്രത്യേക തന്ത്രങ്ങൾ മെനഞ്ഞിട്ടില്ലെന്ന് ബെൻ കാലിറ്റ്സ്- Video

കളത്തിലിറങ്ങിയാലും ഇല്ലെങ്കിലും ബോളുകണ്ടാൽ ചെക്കന് അടിച്ച് പറപ്പിക്കണം… നെറ്റ്സിൽ തലമുതിർന്ന ചേട്ടന്മാരെ അടിച്ചുതൂക്കി വണ്ടർ കിഡ്ഡിന്റെ നോ-ലുക്ക് ഷോട്ട്, വീഡിയോ പങ്കുവച്ച് ബിസിസിഐ!! വൈഭവിന്റെ അരങ്ങേറ്റത്തിൽ മൗനം പാലിച്ച് മാനേജ്മെന്റ്, വൈഭവിനായി പ്രത്യേക തന്ത്രങ്ങൾ മെനഞ്ഞിട്ടില്ലെന്ന് ബെൻ കാലിറ്റ്സ്- Video

June 26, 2026
പ്രിയദർശിനിയിലെ ‘സീറോ ടിക്കറ്റ്’ കിട്ടിയ സന്തോഷം പങ്കിട്ട് വിദേശി യാത്രക്കാരി;  യാത്ര ചെയ്ത അനുഭവം പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്

പ്രിയദർശിനിയിലെ ‘സീറോ ടിക്കറ്റ്’ കിട്ടിയ സന്തോഷം പങ്കിട്ട് വിദേശി യാത്രക്കാരി; യാത്ര ചെയ്ത അനുഭവം പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്

June 26, 2026
പണം ചോദിച്ചിട്ട് കൊടുത്തില്ല, ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച് മക്കൾ, കുടുംബവുമായി അകന്നു കഴിയുന്ന പിതാവിനെ ആക്രമിച്ചത് രണ്ട് ആൺമക്കളും മകളും ചേർന്ന്, ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം

പണം ചോദിച്ചിട്ട് കൊടുത്തില്ല, ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച് മക്കൾ, കുടുംബവുമായി അകന്നു കഴിയുന്ന പിതാവിനെ ആക്രമിച്ചത് രണ്ട് ആൺമക്കളും മകളും ചേർന്ന്, ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം

June 26, 2026
‘അതായത് രമണാ… ഒരു കാലത്ത്, ആരുടെയെങ്കിലും കാലിൽ ഒരു മൊട്ടു സൂചി കൊണ്ടാൽ അതെല്ലാം അന്നത്തെ  LDF ഗവൺമെന്റിന്റെ തലയിലിട്ടിരുന്നയാളാണല്ലോ? താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഇപ്പോഴും അതുതന്നെ ചെയ്യുന്നു’: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നാദിറ

‘അതായത് രമണാ… ഒരു കാലത്ത്, ആരുടെയെങ്കിലും കാലിൽ ഒരു മൊട്ടു സൂചി കൊണ്ടാൽ അതെല്ലാം അന്നത്തെ LDF ഗവൺമെന്റിന്റെ തലയിലിട്ടിരുന്നയാളാണല്ലോ? താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഇപ്പോഴും അതുതന്നെ ചെയ്യുന്നു’: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നാദിറ

June 26, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.